Malayalam Lyrics

| | |

A A A

My Notes
M ​ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
F ​ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
M ​കന്യാസുതനുടെ മാതാവേ
നിന്‍ തിരുനാമം പരിശുദ്ധം
A നിന്‍ തിരുനാമം പരിശുദ്ധം
A ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
—————————————–
M ​താരഗണങ്ങളെ മുടിയില്‍ ചൂടി
ചന്ദ്രനെ പാദത്തി​ന്‍ കീഴിലാക്കി
F ​താരഗണങ്ങളെ മുടിയില്‍ ചൂടി
ചന്ദ്രനെ പാദത്തി​ന്‍ കീഴിലാക്കി
M ​ഉഷസ്സിന്റെ ശോഭയില്‍ വാഴുമമ്മേ
നിന്‍ തിരുനാമം പരിശുദ്ധം
A നിന്‍ തിരുനാമം പരിശുദ്ധം
F ​ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
M ​കന്യാസുതനുടെ മാതാവേ
നിന്‍ തിരുനാമം പരിശുദ്ധം
A നിന്‍ തിരുനാമം പരിശുദ്ധം
A ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
—————————————–
F ​ഏദനില്‍ വിടര്‍ന്നൊരു വാ​ഗ്‌ദത്ത സൂനമേ
വെളിപാടില്‍ നിറയും കന്യകയേ
M ​ഏദനില്‍ വിടര്‍ന്നൊരു വാ​ഗ്‌ദത്ത സൂനമേ
വെളിപാടില്‍ നിറയും കന്യകയേ
F ​സൂര്യനെ ഉടയാടയാക്കുമമ്മേ
നിന്‍ തിരുനാമം പരിശുദ്ധം
A നിന്‍ തിരുനാമം പരിശുദ്ധം
M ​ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ
F ​കന്യാസുതനുടെ മാതാവേ
നിന്‍ തിരുനാമം പരിശുദ്ധം
A നിന്‍ തിരുനാമം പരിശുദ്ധം
A ഉഷകാല നക്ഷത്രമാ​യ്
വാനില്‍ വിളങ്ങീടും
ജപമാലയില്‍ വാഴും കന്യാംബികേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ushakala Nakshathramay Vanil Vilangeedum Japamalayil Vazhum Kanyambike | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും Ushakala Nakshathramay Lyrics | Ushakala Nakshathramay Song Lyrics | Ushakala Nakshathramay Karaoke | Ushakala Nakshathramay Track | Ushakala Nakshathramay Malayalam Lyrics | Ushakala Nakshathramay Manglish Lyrics | Ushakala Nakshathramay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ushakala Nakshathramay Christian Devotional Song Lyrics | Ushakala Nakshathramay Christian Devotional | Ushakala Nakshathramay Christian Song Lyrics | Ushakala Nakshathramay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike

Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike

Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham

Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike

-----

Thara Ganangale Mudiyil Choodi
Chandhrane Paadathin Keezhilaakki
Thara Ganangale Mudiyil Choodi
Chandhrane Paadathin Keezhilaakki

Ushassinte Shobhayil Vaazhum Amme
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham

Ushakala Nakshathramay
Vaanil Vilangeedum
Japamalayil Vazhum Kanyambike

Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham

Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike

-----

Edenil Vidarnnoru Vaagdhatha Sooname
Velipaadil Nirayum Kanyakaye
Edenil Vidarnnoru Vaagdhatha Sooname
Velipadil Nirayum Kanyakaye

Sooryane Udayadayaakkum Amme
Nin Thirunamam Parishudham
Nin Thirunamam Parishudham

Ushakala Nakshathramay
Vaanil Vilangeedum
Japamalayil Vazhum Kanyambike

Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham

Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1246.  Song ID 5707


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.