Malayalam Lyrics
My Notes
M | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
F | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
M | ഷാരോണില്‍ പെയ്യുന്ന മഞ്ഞു തുള്ളി നീ ലെബനോനിലെ, ലില്ലിപ്പൂവാണു നീ |
F | ഷാരോണില്‍ പെയ്യുന്ന മഞ്ഞു തുള്ളി നീ ലെബനോനിലെ, ലില്ലിപ്പൂവാണു നീ |
A | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
—————————————– | |
M | നൈര്മല്യത്തിന്, നിറകുടമല്ലോ, അമ്മ സ്നേഹത്തിന്റെ, പൂങ്കതിരല്ലോ, അമ്മ |
F | നൈര്മല്യത്തിന്, നിറകുടമല്ലോ, അമ്മ സ്നേഹത്തിന്റെ, പൂങ്കതിരല്ലോ, അമ്മ |
M | കാരുണ്യത്തിന് ദര്‍പ്പണമേ മിന്നി തെളിയും താരകമേ |
F | കാരുണ്യത്തിന് ദര്‍പ്പണമേ മിന്നി തെളിയും താരകമേ |
A | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
—————————————– | |
F | സ്വര്‍ഗ്ഗത്തിന്റെ, വാതിലല്ലോ അമ്മ കൃപയുടെ നിറവായ്, വാഴുന്നല്ലോ അമ്മ |
M | സ്വര്‍ഗ്ഗത്തിന്റെ, വാതിലല്ലോ അമ്മ കൃപയുടെ നിറവായ്, വാഴുന്നല്ലോ അമ്മ |
F | വാത്സല്യത്തിന് തികവല്ലോ മാതൃത്വത്തിന് നിറവല്ലോ |
M | വാത്സല്യത്തിന് തികവല്ലോ മാതൃത്വത്തിന് നിറവല്ലോ |
F | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
M | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ushakala Tharakame Amme | ഉഷകാല താരകമേ, അമ്മേ വാഗ്ദാന പേടകമേ, മരിയേ Ushakala Tharakame Amme Lyrics | Ushakala Tharakame Amme Song Lyrics | Ushakala Tharakame Amme Karaoke | Ushakala Tharakame Amme Track | Ushakala Tharakame Amme Malayalam Lyrics | Ushakala Tharakame Amme Manglish Lyrics | Ushakala Tharakame Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ushakala Tharakame Amme Christian Devotional Song Lyrics | Ushakala Tharakame Amme Christian Devotional | Ushakala Tharakame Amme Christian Song Lyrics | Ushakala Tharakame Amme MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaagdhaana Pedakame, Mariye
Ushakaala Thaarakame, Amme
Vaagdhaana Pedakame, Mariye
Sharonil Peyyunna Manju Thulli Nee
Lebanonile, Lilli Poovaanu Nee
Sharonil Peyyunna Manju Thulli Nee
Lebanonile, Lilli Poovaanu Nee
Ushakaala Thaarakame, Amme
Vagdhaana Pedakame, Mariye
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
-----
Nairmalyathin, Nirakudamallo, Amma
Snehathinte, Poonkathirallo, Amma
Nairmalyathin, Nirakudamallo, Amma
Snehathinte, Poonkathirallo, Amma
Karunyathin Dharppaname
Minni Theliyum Tharakame
Karunyathin Dharppaname
Minni Theliyum Tharakame
Ushakala Tharakame, Amme
Vagdhana Pedakame, Mariye
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
-----
Swarggathinte, Vaathilallo Amma
Krupayude Niravaai, Vaazhunnallo Amma
Swarggathinte, Vaathilallo Amma
Krupayude Niravaai, Vaazhunnallo Amma
Vaalsalyathin Thikavallo
Maathruthvathin Niravallo
Vaalsalyathin Thikavallo
Maathruthvathin Niravallo
Ushakaala Thaarakame, Amme
Vagdaana Pedakame, Mariye
Ushakaala Thaarakame, Amme
Vagdana Pedakame, Mariye
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet