Malayalam Lyrics

| | |

A A A

My Notes
M ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും
F ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും
M യേശുവിന്‍ സ്‌നേഹമോ
മാറില്ലൊരുനാളിലും
F യേശുവിന്‍ സ്‌നേഹമോ
മാറില്ലൊരുനാളിലും
A മാറും മാറും മനുജരെല്ലാം
മണ്‍മറഞ്ഞിടും
മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും
A മാറും മാറും മനുജരെല്ലാം
മണ്‍മറഞ്ഞിടും
മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും
—————————————–
M എനിക്കിനി ഭാരമില്ല
എനിക്കിനി ശോകമില്ല
F എനിക്കിനി ഭാരമില്ല
എനിക്കിനി ശോകമില്ല
M യേശുവിന്‍ നാമമെന്‍
ജീവന്റെ ജീവനായ്
F യേശുവിന്‍ നാമമെന്‍
ജീവന്റെ ജീവനായ്
A എന്നും നീയെന്‍ കാലുകള്‍ക്കു
ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍
വെളിച്ചമേകണേ
A എന്നും നീയെന്‍ കാലുകള്‍ക്കു
ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍
വെളിച്ചമേകണേ
—————————————–
F എന്നെ നീ സ്‌നേഹിക്കും പോല്‍
എന്തു ഞാന്‍ ഏകിടുവാന്‍
M എന്നെ നീ സ്‌നേഹിക്കും പോല്‍
എന്തു ഞാന്‍ ഏകിടുവാന്‍
F എന്നെയല്ലാതെ ഒന്നും
നല്‍കുവാന്‍ ഇല്ല വേറെ
M എന്നെയല്ലാതെ ഒന്നും
നല്‍കുവാന്‍ ഇല്ല വേറെ
A ഏകും ഞാനെന്‍ ജീവിതത്തിന്‍
നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയിര്‍ത്ത
രക്ഷകനായി
A ഏകും ഞാനെന്‍ ജീവിതത്തിന്‍
നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയിര്‍ത്ത
രക്ഷകനായി
—————————————–
M എനിക്കാശ്വാസമായി
എനിക്കാശ്രയവുമായി
F എനിക്കാശ്വാസമായി
എനിക്കാശ്രയവുമായി
M ആരുമില്ലേശുവേ പോല്‍
മാറി പോകാത്തവനായ്
F ആരുമില്ലേശുവേ പോല്‍
മാറി പോകാത്തവനായ്
A മാറും മാറും ലോകത്തിന്റെ
ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊരുത്തുവെച്ച
മോഹങ്ങളെല്ലാം
A മാറും മാറും ലോകത്തിന്റെ
ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊരുത്തുവെച്ച
മോഹങ്ങളെല്ലാം
M ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും
F ഉറ്റവര്‍ മാറിയാലും
ഉടയവര്‍ നീങ്ങിയാലും
M യേശുവിന്‍ സ്‌നേഹമോ
മാറില്ലൊരുനാളിലും
F യേശുവിന്‍ സ്‌നേഹമോ
മാറില്ലൊരുനാളിലും
A മാറും മാറും മനുജരെല്ലാം
മണ്‍മറഞ്ഞിടും
മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും
A മാറും മാറും മനുജരെല്ലാം
മണ്‍മറഞ്ഞിടും
മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും
A മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും
A മധുര വാക്കു പറഞ്ഞവരോ
മറന്നു പോയീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും Uttavar Mariyalum Udayavar Neengiyalum Lyrics | Uttavar Mariyalum Udayavar Neengiyalum Song Lyrics | Uttavar Mariyalum Udayavar Neengiyalum Karaoke | Uttavar Mariyalum Udayavar Neengiyalum Track | Uttavar Mariyalum Udayavar Neengiyalum Malayalam Lyrics | Uttavar Mariyalum Udayavar Neengiyalum Manglish Lyrics | Uttavar Mariyalum Udayavar Neengiyalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uttavar Mariyalum Udayavar Neengiyalum Christian Devotional Song Lyrics | Uttavar Mariyalum Udayavar Neengiyalum Christian Devotional | Uttavar Mariyalum Udayavar Neengiyalum Christian Song Lyrics | Uttavar Mariyalum Udayavar Neengiyalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uttavar Maariyaalum
Udayavar Neengiyaalum
Uttavar Maariyaalum
Udayavar Neengiyaalum

Yeshuvin Snehamo
Maarillorunaalilum
Yeshuvin Snehamo
Maarillorunaalilum

Maarum Maarum Manujarellaam
Manmaranjidum
Madhura Vaakku Paranjavaro
Marannu Poyeedum

Maarum Maarum Manujarellaam
Manmaranjidum
Madhura Vaakku Paranjavaro
Marannu Poyeedum

-----

Enikkini Bhaaramilla
Enikkini Shokamilla
Enikkini Bhaaramilla
Enikkini Shokamilla

Yeshuvin Naamamen
Jeevante Jeevanaai
Yeshuvin Naamamen
Jeevante Jeevanaai

Ennum Neeyen Kaalukalkku
Deepamaakane
Ennum Neeyen Vazhikalil
Velichamekane

Ennum Neeyen Kaalukalkku
Deepamaakane
Ennum Neeyen Vazhikalil
Velichamekane

-----

Enne Nee Snehikkum Pol
Enthu Njan Ekiduvaan
Enne Nee Snehikkum Pol
Enthu Njan Ekiduvaan

Enneyallaathe Onnum
Nalkuvaan Illa Vere
Enneyallaathe Onnum
Nalkuvaan Illa Vere

Ekum Njanen Jeevithathin
Naalukalellaam
Enikkuvendi Marichuyirtha
Rakshakanaayi

Ekum Njanen Jeevithathin
Naalukalellaam
Enikkuvendi Marichuyirtha
Rakshakanaayi

-----

Enikkaashwasamaayi
Enikkaashrayavumaayi
Enikkaashwasamaayi
Enikkaashrayavumaayi

Aarumilleshuve Pol
Maari Pokaathavanaai
Aarumilleshuve Pol
Maari Pokaathavanaai

Maarum Maarum Lokathinte
Aashrayamellaam
Manassinullil Koruthuvecha
Mohangalellaam

Maarum Maarum Lokathinte
Aashrayamellaam
Manassinullil Koruthuvecha
Mohangalellaam

Uttavar Maariyaalum
Udayavar Neengiyaalum
Uttavar Maariyaalum
Udayavar Neengiyaalum

Yeshuvin Snehamo
Maarillorunaalilum
Yeshuvin Snehamo
Maarillorunaalilum

Maarum Maarum Manujarellaam
Manmaranjidum
Madhura Vakku Paranjavaro
Marannu Poyeedum

Maarum Maarum Manujarellaam
Manmaranjidum
Madhura Vakku Paranjavaro
Marannu Poyeedum

Madhura Vakku Paranjavaro
Marannu Poyeedum
Madhura Vakku Paranjavaro
Marannu Poyeedum

Uttavar Uttaver Mariyalum Mariyaalum Maariyalum Maariyaalum Udayavar Udayaver Neengiyalum Neengiyaalum Ningiyalum Ningiyaalum Marum Marum Manujar Ellam Mannmaranjidum Mannmaranjeedum Manmaranjeedum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 208.  Song ID 14322


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.