Malayalam Lyrics

| | |

A A A

My Notes
M ഉറ്റവര്‍ മുമ്പിലെന്‍ ദുഃഖം, മറച്ചിടാന്‍
ഉള്ളം വിതുമ്പി ഞാന്‍… ഒറ്റക്കു തേങ്ങവെ
F ഉറ്റവര്‍ മുമ്പിലെന്‍ ദുഃഖം, മറച്ചിടാന്‍
ഉള്ളം വിതുമ്പി ഞാന്‍… ഒറ്റക്കു തേങ്ങവെ
M ഒന്നാ..യ് ഉടഞ്ഞിടും, ചില്ലുപോലെന്‍ മനം
നൂറാ..യ് നുറുങ്ങി, തകര്‍ന്നിടുമ്പോള്‍
F ഒന്നാ..യ് ഉടഞ്ഞിടും, ചില്ലുപോലെന്‍ മനം
നൂറാ..യ് നുറുങ്ങി, തകര്‍ന്നിടുമ്പോള്‍
M ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു
ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
F ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു
ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
A ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
M നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ
നിന്റെ നുകം, എന്റെ തോളില്‍ തരാന്‍
F നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ
നിന്റെ നുകം, എന്റെ തോളില്‍ തരാന്‍
M തളരില്ല നാഥാ, തകരില്ല താതാ,
കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍
നോക്കി നീങ്ങിടും ഞാന്‍
F തളരില്ല നാഥാ, തകരില്ല താതാ,
കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍
നോക്കി നീങ്ങിടും ഞാന്‍
M ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു
ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
F ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു
ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
A ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു
—————————————–
M കരള്‍ വേവും നിരാശയില്‍, നീറി ഞാന്‍
ശൂന്യത മാത്രമെന്‍… ആഹാരമാകവേ
F കരള്‍ വേവും നിരാശയില്‍, നീറി ഞാന്‍
ശൂന്യത മാത്രമെന്‍… ആഹാരമാകവേ
M പാഴാ..യ് കൊഴിഞ്ഞിടും കണ്ണീരിലെന്‍ ദിനം
പ്രഭയാ..യ് വിടര്‍ന്നിടാന്‍ കൊതിച്ചിടുമ്പോള്‍
F പാഴാ..യ് കൊഴിഞ്ഞിടും കണ്ണീരിലെന്‍ ദിനം
പ്രഭയാ..യ് വിടര്‍ന്നിടാന്‍ കൊതിച്ചിടുമ്പോള്‍
M ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു
ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു
F ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു
ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു
A ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു
M നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ
നിന്റെ നുകം, എന്റെ തോളില്‍ തരാന്‍
F നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ
നിന്റെ നുകം, എന്റെ തോളില്‍ തരാന്‍
M തളരില്ല നാഥാ, തകരില്ല താതാ,
കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍
നോക്കി നീങ്ങിടും ഞാന്‍
F തളരില്ല നാഥാ, തകരില്ല താതാ,
കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍
നോക്കി നീങ്ങിടും ഞാന്‍
A ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു
ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു
A ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു
ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു
A ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uttavar Munbilen Dhukham Marachidan (Kannima Chimmathe Krushithanileku) | ഉറ്റവര്‍ മുമ്പിലെന്‍ ദുഃഖം (ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു) Uttavar Munbilen Dhukham Marachidan Lyrics | Uttavar Munbilen Dhukham Marachidan Song Lyrics | Uttavar Munbilen Dhukham Marachidan Karaoke | Uttavar Munbilen Dhukham Marachidan Track | Uttavar Munbilen Dhukham Marachidan Malayalam Lyrics | Uttavar Munbilen Dhukham Marachidan Manglish Lyrics | Uttavar Munbilen Dhukham Marachidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uttavar Munbilen Dhukham Marachidan Christian Devotional Song Lyrics | Uttavar Munbilen Dhukham Marachidan Christian Devotional | Uttavar Munbilen Dhukham Marachidan Christian Song Lyrics | Uttavar Munbilen Dhukham Marachidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uttavar Munbil En Dhukham, Marachidan
Ullam Vithumbi Njaan.. Ottekku Thengave
Uttavar Munbil En Dhukham, Marachidan
Ullam Vithumbi Njaan.. Ottekku Thengave

Onna..i Udanjeedum, Chillu Pollen Manam
Noora..i Nurungi, Thakarnnidumbol
Onna..i Udanjeedum, Chillu Pollen Manam
Noora..i Nurungi, Thakarnnidumbol

Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha En Manam Ninne Punarunnu

Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan

Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan

Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha En Manam Ninne Punarunnu

-----

Karal Vevum Nirashayil, Neeri Njan
Shoonyatha Maathramen... Aaharamakave
Karal Vevum Nirashayil, Neeri Njan
Shoonyatha Maathramen... Aaharamakave

Paazhaa..i Kozhinjidum Kanneerilen Dhinam
Prabhayaa..i Vidarnnidan Kothichidumbol
Paazhaa..i Kozhinjidum Kanneerilen Dhinam
Prabhayaa..i Vidarnnidan Kothichidumbol

Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Bali Ennil Nirayunnu

Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan

Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan

Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Bali Ennil Nirayunnu

munbil munpil mumbil mumpil munbilen munpilen mumbilen mumpilen


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1228.  Song ID 4557


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.