Malayalam Lyrics

| | |

A A A

My Notes
M ഉയരങ്ങളിലും, അകലങ്ങളിലും
ഉയിരിന്റെ ആഴങ്ങളിലും…
ഉപമിക്കാനാവാത്ത, രൂപമാര്‍ന്നു നീ
തെളിയുന്നു, നിറയുന്നു…
യേശുവേ നീ നിറയുന്നു…
F ഉയരങ്ങളിലും, അകലങ്ങളിലും
ഉയിരിന്റെ ആഴങ്ങളിലും…
ഉപമിക്കാനാവാത്ത, രൂപമാര്‍ന്നു നീ
തെളിയുന്നു, നിറയുന്നു…
യേശുവേ നീ നിറയുന്നു…
—————————————–
M എന്നെപോല്‍ ആയിരങ്ങള്‍
തന്‍ നിറുകയില്‍ നിന്‍ കരം
എന്നും, പതിയുമ്പോള്‍…
F എന്നെപോല്‍ ആയിരങ്ങള്‍
തന്‍ നിറുകയില്‍ നിന്‍ കരം
എന്നും, പതിയുമ്പോള്‍…
M ഉള്‍ക്കണ്ണാല്‍ കാണുന്നു, അനുഗ്രഹം ജീവനാം
മരുഭൂവില്‍ ഉറവയായ് ഒഴുകുന്നതും
F പ്രാണനാം ചില്ലകള്‍, തളിര്‍ക്കുന്നതും
സ്‌നേഹമാം പൂവുകള്‍, വിടരുന്നതും
M പ്രാണനാം ചില്ലകള്‍, തളിര്‍ക്കുന്നതും
സ്‌നേഹമാം പൂവുകള്‍, വിടരുന്നതും
A ഉയരങ്ങളിലും, അകലങ്ങളിലും
ഉയിരിന്റെ ആഴങ്ങളിലും…
ഉപമിക്കാനാവാത്ത, രൂപമാര്‍ന്നു നീ
തെളിയുന്നു, നിറയുന്നു…
യേശുവേ നീ നിറയുന്നു…
—————————————–
F എന്നെപോല്‍ ആയിരങ്ങള്‍
തന്‍ കണ്ണുനീര്‍ നീ ഒപ്പും
ഈ ദിവ്യ, നിമിഷമല്ലേ…
M എന്നെപോല്‍ ആയിരങ്ങള്‍
തന്‍ കണ്ണുനീര്‍ നീ ഒപ്പും
ഈ ദിവ്യ, നിമിഷമല്ലേ…
F വിതുമ്പുന്ന ചുണ്ടുകള്‍, വിറയാര്‍ന്ന ശബ്‍ദത്തില്‍
നിന്റെ സങ്കീര്‍ത്തനം, പാടുന്നതും
M മാനസം അള്‍ത്താര, ആകുന്നതും
നീയവിടെ വന്നു, വാഴുന്നതും
F മാനസം അള്‍ത്താര, ആകുന്നതും
നീയവിടെ വന്നു, വാഴുന്നതും
A ഉയരങ്ങളിലും, അകലങ്ങളിലും
ഉയിരിന്റെ ആഴങ്ങളിലും…
ഉപമിക്കാനാവാത്ത, രൂപമാര്‍ന്നു നീ
തെളിയുന്നു, നിറയുന്നു…
യേശുവേ നീ നിറയുന്നു…
A യേശുവേ നീ നിറയുന്നു…
A (യേശുവേ…. യേശുവേ…)
A യേശുവേ നീ നിറയുന്നു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉയരങ്ങളിലും, അകലങ്ങളിലും ഉയിരിന്റെ ആഴങ്ങളിലും ഉപമിക്കാനാവാത്ത, രൂപമാര്‍ന്നു നീ Uyarangalilum Akalangalilum Lyrics | Uyarangalilum Akalangalilum Song Lyrics | Uyarangalilum Akalangalilum Karaoke | Uyarangalilum Akalangalilum Track | Uyarangalilum Akalangalilum Malayalam Lyrics | Uyarangalilum Akalangalilum Manglish Lyrics | Uyarangalilum Akalangalilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarangalilum Akalangalilum Christian Devotional Song Lyrics | Uyarangalilum Akalangalilum Christian Devotional | Uyarangalilum Akalangalilum Christian Song Lyrics | Uyarangalilum Akalangalilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyarangalilum, Akalangalilum
Uyirinte Aazhangalilum...
Upamikkaanaavaatha, Roopamaarnnu Nee
Theliyunnu, Nirayunnu...
Yeshuve Nee Nirayunnu...

Uyarangalilum, Akalangalilum
Uyirinte Aazhangalilum...
Upamikkanaavaatha, Roopamaarnnu Nee
Theliyunnu, Nirayunnu...
Yeshuve Nee Nirayunnu...

-----

Ennepol Aayirangal
Than Nirukayil Nin Karam
Ennum, Pathiyumbol...

Ennepol Aayirangal
Than Nirukayil Nin Karam
Ennum, Pathiyumbol...

Ulkkannaal Kaanunnu, Anugraham Jeevanaam
Marubhoovil Uravayaai Ozhukkunnathum

Praananaam Chillakal, Thalirkkunnathum
Snehamaam Poovukal, Vidarunnathum
Praananaam Chillakal, Thalirkkunnathum
Snehamaam Poovukal, Vidarunnathum

Uyarangalilum, Akalangalilum
Uyirinte Aazhangalilum...
Upamikkanavaatha, Roopamarnnu Nee
Theliyunnu, Nirayunnu...
Yeshuve Nee Nirayunnu...

-----

Ennepol Aayirangal
Than Kannuneer Nee Oppum
Ee Divya, Nimishamalle...

Ennepol Aayirangal
Than Kannuneer Nee Oppum
Ee Divya, Nimishamalle...

Vithumbunna Chundukal, Virayaarnna Shabdhathil
Ninte Sankeerthanam, Paadunnathum

Maanasam Althara, Aakunnathum
Neeyavide Vannu, Vaazhunnathum
Maanasam Althara, Aakunnathum
Neeyavide Vannu, Vaazhunnathum

Uyarangalilum, Akalangalilum
Uyirinte Aazhangalilum...
Upamikkanavaatha, Roopamarnnu Nee
Theliyunnu, Nirayunnu...
Yeshuve Nee Nirayunnu...
Yeshuve Nee Nirayunnu...
(Yeshuve.... Yeshuve...)
Yeshuve Nee Nirayunnu...

Uyarangalilum Akalangalilum Uyirinte Aazhangalilum Upamikkanavatha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 210.  Song ID 12229


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.