Malayalam Lyrics

| | |

A A A

My Notes
M ഉയര്‍ത്തുന്നു നാഥാ… ബലത്തിന്‍ വലംകൈ
ഒരുമയോടെ, ഒരു മനമോടെ ഞങ്ങള്‍
F കാല്‍വരി നേടാന്‍, ഉയരേണ്ട കൈ
ഒരു നല്ല സമരിയാക്കാരെന്റെ കൈ
M കാല്‍വരി നേടാന്‍, ഉയരേണ്ട കൈ
ഒരു നല്ല സമരിയാക്കാരെന്റെ കൈ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
F ഉയര്‍ത്തുന്നു നാഥാ… ബലത്തിന്‍ വലംകൈ
ഒരുമയോടെ, ഒരു മനമോടെ ഞങ്ങള്‍
—————————————–
M പാപത്തിന്‍ കനിയേറ്റു വാങ്ങാത്ത കൈ
വെളിപ്പാടെഴുതിയ ജ്ഞാനത്തിന്‍ കൈ
🎵🎵🎵
F പാപത്തിന്‍ കനിയേറ്റു വാങ്ങാത്ത കൈ
വെളിപ്പാടെഴുതിയ ജ്ഞാനത്തിന്‍ കൈ
M യേശുവിനെ പോറ്റും മേരി തന്‍ കൈ
കുരിശില്‍ പിടഞ്ഞൊരു ത്യാഗത്തിന്‍ കൈ
F യേശുവിനെ പോറ്റും മേരി തന്‍ കൈ
കുരിശില്‍ പിടഞ്ഞൊരു ത്യാഗത്തിന്‍ കൈ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
A ഉയര്‍ത്തുന്നു നാഥാ… ബലത്തിന്‍ വലംകൈ
ഒരുമയോടെ, ഒരു മനമോടെ ഞങ്ങള്‍
—————————————–
F രോഗശാന്തി കനിഞ്ഞേകിടും കൈ
സാത്താനെ ശാസിച്ചകറ്റീടും കൈ
🎵🎵🎵
M രോഗശാന്തി കനിഞ്ഞേകിടും കൈ
സാത്താനെ ശാസിച്ചകറ്റീടും കൈ
F സാഗരം ശാന്തമാക്കീടുന്ന കൈ
സങ്കീര്‍ത്തനം തീര്‍ത്ത ദാവീദിന്‍ കൈ
M സാഗരം ശാന്തമാക്കീടുന്ന കൈ
സങ്കീര്‍ത്തനം തീര്‍ത്ത ദാവീദിന്‍ കൈ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
F ഉയര്‍ത്തുന്നു നാഥാ… ബലത്തിന്‍ വലംകൈ
ഒരുമയോടെ, ഒരു മനമോടെ ഞങ്ങള്‍
M കാല്‍വരി നേടാന്‍, ഉയരേണ്ട കൈ
ഒരു നല്ല സമരിയാക്കാരെന്റെ കൈ
F കാല്‍വരി നേടാന്‍, ഉയരേണ്ട കൈ
ഒരു നല്ല സമരിയാക്കാരെന്റെ കൈ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ
A ഞങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തൊരു കൈ
ആ കൈ, വലംകൈ, എനിക്കേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyarthunnu Nadha Bhalathin Valam Kai | ഉയര്‍ത്തുന്നു നാഥാ... ബലത്തിന്‍ വലംകൈ ഒരുമയോടെ, ഒരു മനമോടെ ഞങ്ങള്‍ Uyarthunnu Nadha Bhalathin Valam Kai Lyrics | Uyarthunnu Nadha Bhalathin Valam Kai Song Lyrics | Uyarthunnu Nadha Bhalathin Valam Kai Karaoke | Uyarthunnu Nadha Bhalathin Valam Kai Track | Uyarthunnu Nadha Bhalathin Valam Kai Malayalam Lyrics | Uyarthunnu Nadha Bhalathin Valam Kai Manglish Lyrics | Uyarthunnu Nadha Bhalathin Valam Kai Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarthunnu Nadha Bhalathin Valam Kai Christian Devotional Song Lyrics | Uyarthunnu Nadha Bhalathin Valam Kai Christian Devotional | Uyarthunnu Nadha Bhalathin Valam Kai Christian Song Lyrics | Uyarthunnu Nadha Bhalathin Valam Kai MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyarthunnu Nadha... Balathin Valamkai
Orumayode, Oru Manamode Njangal

Kalvari Nedaan, Uyarenda Kai
Oru Nalla Samariyakkaarente Kai
Kalvari Nedaan, Uyarenda Kai
Oru Nalla Samariyakkaarente Kai

Njangalkku Vaagdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane
Njangalkku Vaagdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane

Uyarthunnu Nadha... Bhalathin Valam Kai
Orumayode, Oru Manamode Njangal

-----

Paapathin Kaniyettu Vaangaatha Kai
Velippaad Ezhuthiya Njaanathin Kai

🎵🎵🎵

Paapathin Kaniyettu Vaangaatha Kai
Velippaad Ezhuthiya Njaanathin Kai

Yeshuvine Pottum Meri Than Kai
Kurishil Pidanjoru Thyaagathin Kai
Yeshuvine Pottum Meri Than Kai
Kurishil Pidanjoru Thyaagathin Kai

Njangalkku Vaaghdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane
Njangalkku Vaaghdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane

Uyarthunnu Nadha... Bhalathin Valam Kai
Orumayode, Oru Manamode Njangal

-----

Rogashaanthi Kaninjekidum Kai
Saathaane Shaasichakatteedum Kai

🎵🎵🎵

Rogashaanthi Kaninjekidum Kai
Saathaane Shaasichakatteedum Kai

Saagaram Shaanthamaakkeedunna Kai
Sankeerthanam Theertha Dhaaveedhin Kai
Saagaram Shaanthamaakkeedunna Kai
Sankeerthanam Theertha Dhaaveedhin Kai

Njangalkku Vaghdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane
Njangalkku Vaghdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane

Uyarthunnu Nadha... Balathin Valamkai
Orumayode, Oru Manamode Njangal

Kalvari Nedan, Uyarenda Kai
Oru Nalla Samariyaakkaarente Kai
Kalvari Nedan, Uyarenda Kai
Oru Nalla Samariyaakkaarente Kai

Njangalkku Vaagdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane
Njangalkku Vaagdhaanam Cheythoru Kai
Aa Kai, Valamkai, Enikkekane

Uyarthunnu Uyirthunnu Nadha Natha Bhalathin Balathin Valam Kayi Kai Kaai Kaayi Valamkayi Valamkaayi Valamkkayi Valamkai Valamkkai Vagdhanam Vagdanam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 403.  Song ID 10353


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.