Malayalam Lyrics

| | |

A A A

My Notes
M ഉയരും സ്വരത്തില്‍, സ്‌തുതികള്‍ പാടി
ഒന്നു ചേര്‍ന്നുദ്‌ഘോഷിക്കാം
സ്വര്‍ഗ്ഗദൂതരൊപ്പം, അണിചേര്‍ന്നൊന്നായ്
ഓശാന പാടി സ്‌തുതിക്കാം
F ഉയരും സ്വരത്തില്‍, സ്‌തുതികള്‍ പാടി
ഒന്നു ചേര്‍ന്നുദ്‌ഘോഷിക്കാം
സ്വര്‍ഗ്ഗദൂതരൊപ്പം, അണിചേര്‍ന്നൊന്നായ്
ഓശാന പാടി സ്‌തുതിക്കാം
A പരിശുദ്ധന്‍, പരിശുദ്ധന്‍
ബലവാനും കര്‍ത്താവുമായ ദൈവം
A പരിശുദ്ധന്‍, പരിശുദ്ധന്‍
ബലവാനും കര്‍ത്താവുമായ ദൈവം
—————————————–
M സ്വര്‍ഗ്ഗവും, ഭൂമിയും
നിറയുന്നു, നിത്യം, നിന്‍ മഹിമകളാല്‍
ഉന്നതനെ, ഓശാന
ദാവീദിന്‍, സുതനു, ഓശാന
F സ്വര്‍ഗ്ഗവും, ഭൂമിയും
നിറയുന്നു, നിത്യം, നിന്‍ മഹിമകളാല്‍
ഉന്നതനെ, ഓശാന
ദാവീദിന്‍, സുതനു, ഓശാന
M നിന്‍ തിരുനാമത്തില്‍, വന്നവനും
വരുവോനും, എന്നും, അനുഗ്രഹീതന്‍
F നിന്‍ തിരുനാമത്തില്‍, വന്നവനും
വരുവോനും, എന്നും, അനുഗ്രഹീതന്‍
A പരിശുദ്ധന്‍, പരിശുദ്ധന്‍
ബലവാനും കര്‍ത്താവുമായ ദൈവം
A പരിശുദ്ധന്‍, പരിശുദ്ധന്‍
ബലവാനും കര്‍ത്താവുമായ ദൈവം
A പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyarum Swarathil Sthuthikal Padi | ഉയരും സ്വരത്തില്‍, സ്‌തുതികള്‍ പാടി ഒന്നു ചേര്‍ന്നുദ്‌ഘോഷിക്കാം Uyarum Swarathil Sthuthikal Padi Lyrics | Uyarum Swarathil Sthuthikal Padi Song Lyrics | Uyarum Swarathil Sthuthikal Padi Karaoke | Uyarum Swarathil Sthuthikal Padi Track | Uyarum Swarathil Sthuthikal Padi Malayalam Lyrics | Uyarum Swarathil Sthuthikal Padi Manglish Lyrics | Uyarum Swarathil Sthuthikal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarum Swarathil Sthuthikal Padi Christian Devotional Song Lyrics | Uyarum Swarathil Sthuthikal Padi Christian Devotional | Uyarum Swarathil Sthuthikal Padi Christian Song Lyrics | Uyarum Swarathil Sthuthikal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyarum Swarathil, Sthuthikal Padi
Onnu Chernnudhkhoshikkaam
Swarga Dhootharoppam, Anichernnonnaai
Oshana Paadi Sthuthikkaam

Uyarum Swarathil, Sthuthikal Padi
Onnu Chernnudhkhoshikkaam
Swarga Dhootharoppam, Anichernnonnaai
Oshana Paadi Sthuthikkaam

Parishudhan, Parishudhan
Balavanum Karthavumaya Daivam
Parishudhan, Parishudhan
Balavanum Karthavumaya Daivam

-----

Swargavum, Bhoomiyum
Nirayunnu, Nithyam, Nin Mahimakalaal
Unnathane, Oshana
Dhaveedhin, Suthanu, Oshana

Swargavum, Bhoomiyum
Nirayunnu, Nithyam, Nin Mahimakalaal
Unnathane, Oshana
Dhaveedhin, Suthanu, Oshana

Nin Thirunaamathil, Vannavanum
Varuvonum, Ennum, Anugrahithan
Nin Thirunaamathil, Vannavanum
Varuvonum, Ennum, Anugrahithan

Parishudhan, Parishudhan
Balavanum Karthavumaya Daivam
Parishudhan, Parishudhan
Balavanum Karthavumaya Daivam
Parishudhan

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1915.  Song ID 8559


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.