Malayalam Lyrics
My Notes
M | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം |
F | പാപങ്ങളെല്ലാം, പോക്കുന്നു താതന്‍ വേദനയെല്ലാം, നീക്കുമെന്‍ നാഥന്‍ |
M | പാപങ്ങളെല്ലാം, പോക്കുന്നു താതന്‍ വേദനയെല്ലാം, നീക്കുമെന്‍ നാഥന്‍ |
A | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം |
—————————————– | |
M | പാടിടും ഞാന്‍, എന്നും തവഗാനം ഘോഷിക്കും ഞാന്‍, എന്നും തന്‍ നാമം |
F | പാടിടും ഞാന്‍, എന്നും തവഗാനം ഘോഷിക്കും ഞാന്‍, എന്നും തന്‍ നാമം |
M | പകരു എന്നുള്ളില്‍ പാവനമാം ശക്തി |
F | പകരു എന്നുള്ളില്‍ പാവനമാം ശക്തി |
A | ചൊരിയുവാന്‍ പാരില്‍ സ്‌നേഹത്തിന്‍ കാന്തി |
A | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം |
—————————————– | |
F | കൂപ്പുന്നെന്‍ കൈകള്‍, നാഥാ നിന്‍ മുന്‍പില്‍ ഉയര്‍ത്തുന്നെന്‍ കണ്‍കള്‍, തുണയരുളും ഗിരിയില്‍ |
M | കൂപ്പുന്നെന്‍ കൈകള്‍, നാഥാ നിന്‍ മുന്‍പില്‍ ഉയര്‍ത്തുന്നെന്‍ കണ്‍കള്‍, തുണയരുളും ഗിരിയില്‍ |
F | പരനെ നിന്‍ വകയായ് തരുന്നെന്നെ മുഴുവന്‍ |
M | പരനെ നിന്‍ വകയായ് തരുന്നെന്നെ മുഴുവന്‍ |
A | നടത്തെന്നെ ദിനവും തിരുവിഷ്‌ടം പോലെ |
F | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം |
M | പാപങ്ങളെല്ലാം, പോക്കുന്നു താതന്‍ വേദനയെല്ലാം, നീക്കുമെന്‍ നാഥന്‍ |
F | പാപങ്ങളെല്ലാം, പോക്കുന്നു താതന്‍ വേദനയെല്ലാം, നീക്കുമെന്‍ നാഥന്‍ |
A | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉയരുന്നെന്നുള്ളില്‍, സ്‌തോത്രത്തില്‍ ഗാനം പകരുന്നെന്‍ നാഥന്‍, കൃപയിന്‍ വന്‍ ദാനം Uyarunnennullil Sthothrathin Ganam Lyrics | Uyarunnennullil Sthothrathin Ganam Song Lyrics | Uyarunnennullil Sthothrathin Ganam Karaoke | Uyarunnennullil Sthothrathin Ganam Track | Uyarunnennullil Sthothrathin Ganam Malayalam Lyrics | Uyarunnennullil Sthothrathin Ganam Manglish Lyrics | Uyarunnennullil Sthothrathin Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarunnennullil Sthothrathin Ganam Christian Devotional Song Lyrics | Uyarunnennullil Sthothrathin Ganam Christian Devotional | Uyarunnennullil Sthothrathin Ganam Christian Song Lyrics | Uyarunnennullil Sthothrathin Ganam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pakarunnen Nadhan, Krupayin Van Dhaanam
Paapangalellaam, Pokkunnu Thaathan
Vedhanayellaam, Neekkumen Nadhan
Paapangalellaam, Pokkunnu Thaathan
Vedhanayellaam, Neekkumen Nadhan
Uyarunennullil, Sthothrathil Gaanam
Pakarunnen Nadhan, Kripayin Van Dhaanam
-----
Paadidum Njan, Ennum Thavagaanam
Khoshikkum Njan, Ennum Than Naamam
Paadidum Njan, Ennum Thavagaanam
Khoshikkum Njan, Ennum Than Naamam
Pakaru Ennullil
Paavanamaam Shakthi
Pakaru Ennullil
Paavanamaam Shakthi
Choriyuvaan Paaril
Snehathin Kaanthi
Uyarunnennullil, Sthothrathil Gaanam
Pakarunnen Nadhan, Krupayin Van Dhaanam
-----
Kooppunnen Kaikal, Nadha Nin Munpil
Uyarthunnen Kankal, Thunayarulum Giriyil
Kooppunnen Kaikal, Nadha Nin Munpil
Uyarthunnen Kankal, Thunayarulum Giriyil
Parane Nin Vakayaai
Tharunnenne Muzhuvan
Parane Nin Vakayaai
Tharunnenne Muzhuvan
Nadathenne Dhinavum
Thiruvishtam Pole
Uyarunnennullil, Sthothrathil Gaanam
Pakarunnen Nadhan, Krupayin Van Dhaanam
Paapangalellaam, Pokkunnu Thaathan
Vedhanayellaam, Neekkumen Nadhan
Paapangalellaam, Pokkunnu Thaathan
Vedhanayellaam, Neekkumen Nadhan
Uyarunnennullil, Sthothrathil Gaanam
Pakarunnen Nadhan, Krupayin Van Dhaanam
Media
If you found this Lyric useful, sharing & commenting below would be Fantastic!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet