Malayalam Lyrics

| | |

A A A

My Notes
M ഉയിരേകും ദിവ്യ, കാരുണ്യമായ്
ഈശോ (ഈശോ)
F ഉയിരുന്നീ ഓസ്‌തിയില്‍, തിരുഭോജ്യമായ്
ഈശോ (ഈശോ)
M മുറിയുന്നു നിത്യം
അനുഗ്രഹം ചൊരിയുവാനായ്
F തുടിക്കുന്നീ സ്‌നേഹം
എന്നില്‍ നിറയ്‌ക്കുവാനായ്
M എന്നും തുടരുന്നു, നിലയ്‌ക്കാത്ത സ്‌നേഹം
ദിവ്യമീ കൂദാശയായ്
A സ്‌നേഹമേ നീ, വിളമ്പുന്ന
വിരുന്നു മതി
A ഉള്ളം ഉരുകുന്ന നേരത്തും ഉള്ളില്‍
പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി
A പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി
—————————————–
M ആത്മാവിലലിയും, ആത്മ മിത്രമായ്
അത്താഴ മേശയില്‍, അരികെയിരുത്തി നീ
F ആത്മാവിലലിയും, ആത്മ മിത്രമായ്
അത്താഴ മേശയില്‍, അരികെയിരുത്തി നീ
M ആത്മീയ വിശപ്പകറ്റി എന്‍ അകമേ
വാഴുവാനായ് സ്വയം അപ്പമായ്
F ഈശോ, അത്താഴമൊരുക്കിയേകി
A സ്‌നേഹമേ നീ, വിളമ്പുന്ന
വിരുന്നു മതി
A ഉള്ളം ഉരുകുന്ന നേരത്തും ഉള്ളില്‍
പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി
A പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി
—————————————–
F പങ്കിട്ടു നീയേകും, ഈ പുണ്യ ഭോജനം
പാപം പൊറുത്തെന്നെ, മാറോടു ചേര്‍ക്കുന്നു
M പങ്കിട്ടു നീയേകും, ഈ പുണ്യ ഭോജനം
പാപം പൊറുത്തെന്നെ, മാറോടു ചേര്‍ക്കുന്നു
F സ്വര്‍ഗ്ഗീയ സുന്ദരമാകുമീ നിമിഷം
ആനന്ദമായീശോ, എന്നിലായ്
M എന്റെ, പ്രാര്‍ത്ഥനയ്‌ക്കുത്തരമായ്
F ഉയിരേകും ദിവ്യ, കാരുണ്യമായ്
ഈശോ (ഈശോ)
M ഉയിരുന്നീ ഓസ്‌തിയില്‍, തിരുഭോജ്യമായ്
ഈശോ (ഈശോ)
F മുറിയുന്നു നിത്യം
അനുഗ്രഹം ചൊരിയുവാനായ്
M തുടിക്കുന്നീ സ്‌നേഹം
എന്നില്‍ നിറയ്‌ക്കുവാനായ്
F എന്നും തുടരുന്നു, നിലയ്‌ക്കാത്ത സ്‌നേഹം
ദിവ്യമീ കൂദാശയായ്
A സ്‌നേഹമേ നീ, വിളമ്പുന്ന
വിരുന്നു മതി
A ഉള്ളം ഉരുകുന്ന നേരത്തും ഉള്ളില്‍
പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി
A പകര്‍ന്നു നീ വിളമ്പുമീ, വിരുന്നു മതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉയിരേകും ദിവ്യ, കാരുണ്യമായ് ഈശോ (ഈശോ) Uyirekum Divya Karunyamayi Eesho Lyrics | Uyirekum Divya Karunyamayi Eesho Song Lyrics | Uyirekum Divya Karunyamayi Eesho Karaoke | Uyirekum Divya Karunyamayi Eesho Track | Uyirekum Divya Karunyamayi Eesho Malayalam Lyrics | Uyirekum Divya Karunyamayi Eesho Manglish Lyrics | Uyirekum Divya Karunyamayi Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirekum Divya Karunyamayi Eesho Christian Devotional Song Lyrics | Uyirekum Divya Karunyamayi Eesho Christian Devotional | Uyirekum Divya Karunyamayi Eesho Christian Song Lyrics | Uyirekum Divya Karunyamayi Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyirekum Divya, Kaarunyamaai
Eesho (Eesho)
Uyirunnee Osthiyil, Thirubhojyamaai
Eesho (Eesho)

Muriyunnu Nithyam
Anugraham Choriyuvaanaai
Thudikkunnee Sneham
Ennil Niraikkuvaanaai
Ennum Thudarunnu, Nilaikkaatha Sneham
Divyamee Koodhaashayaai

Snehame Nee, Vilambunna
Virunnu Mathi
Ullam Urukunna Nerathum Ullil
Pakarnnu Nee Vilambumee, Virunnu Mathi
Pakarnnu Nee Vilambumee, Virunnu Mathi

-----

Aathmaavilaliyum, Aathma Mithramaai
Athaazha Meshayil, Arikeyiruthi Nee
Aathmaavilaliyum, Aathma Mithramaai
Athaazha Meshayil, Arikeyiruthi Nee

Aathmeeya Vishappakatti En Akame
Vaazhuvaanaai Swayam Appamaai
Eesho, Athaazhamorukkiyeki

Snehame Nee, Vilambunna
Virunnu Mathi
Ullam Urukunna Nerathum Ullil
Pakarnnu Nee Vilambumee, Virunnu Mathi
Pakarnnu Nee Vilambumee, Virunnu Mathi

-----

Pankittu Neeyekum, Ee Punya Bhojanam
Paapam Poruthenne, Maarodu Cherkkunnu
Pankittu Neeyekum, Ee Punya Bhojanam
Paapam Poruthenne, Maarodu Cherkkunnu

Swarggeeya Sundharamaakumee Nimisham
Aanandhamaayeesho, Ennilaai
Ente, Praarthanaikkutharamaai

Uyirekum Divya, Karunyamaai
Eesho (Eesho)
Uyirunnee Osthiyil, Thirubhojyamaai
Eesho (Eesho)

Muriyunnu Nithyam
Anugraham Choriyuvanaai
Thudikkunnee Sneham
Ennil Niraikkuvaanaai
Ennum Thudarunnu, Nilaikkaatha Sneham
Divyamee Koodhashayaai

Snehame Nee, Vilambunna
Virunnu Mathi
Ullam Urukunna Nerathum Ullil
Pakarnnu Nee Vilambumee, Virunnu Mathi
Pakarnnu Nee Vilambumee, Virunnu Mathi

Uyirekum Divya Karunyamayi Karunyamaayi Karunyamai Karunyamaai Eesho Uyarekum Dhivya Divyakarunyamayi Divyakarunyamaayi Divyakarunyamai Divyakarunyamaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 53.  Song ID 14201


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.