Malayalam Lyrics

| | |

A A A

My Notes
M ഉയിരിന്‍ ഉയിരെ, ഉന്നതനായവനെ
ഉത്ഥിതനായീടും, അത്യുന്നതനായവനെ
F ഇരുളില്‍ വിടരും, സൂര്യപ്രഭയെ
മിന്നിവിളങ്ങും, മിന്നല്‍പ്പിണരെ
M കാലം തേടും, കാല്‍വരി നായകനെ
F ജീവന്‍ നല്‍കും, ജീവന്നുറവിടമെ
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A ഉയരം താണ്ടാം, നാഥനെ വാഴ്‌ത്തീടാം
ഉലകില്‍ പോകാം, അത്യുന്നതനെ വാഴ്‌ത്താം
—————————————–
M ഈ കഴുകനെപോലെ, ചിറകടിച്ചുയരും
ഈ കലമാന്‍പോലെ, കുതിച്ചു പായും
F ഈ കഴുകനെപോലെ, ചിറകടിച്ചുയരും
ഈ കലമാന്‍പോലെ, കുതിച്ചു പായും
M ഈ യൗവ്വനകാലത്തില്‍ സൃഷ്‌ടാവിനെ
ഈ ജീവിത കാലത്തില്‍ എന്നും തേടിടും
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A ഉയരം താണ്ടാം, നാഥനെ വാഴ്‌ത്തീടാം
ഉലകില്‍ പോകാം, അത്യുന്നതനെ വാഴ്‌ത്താം
—————————————–
F ദാവീദിനെപോലെ നടനമാടിടും
കിന്നരവീണകളാല്‍ ഗീതികള്‍ പാടിടും
M ദാവീദിനെപോലെ നടനമാടിടും
കിന്നരവീണകളാല്‍ ഗീതികള്‍ പാടിടും
F സോളമനെപോലെ ജ്ഞാനം തേടിടും
ജോയെലിനെപ്പോല്‍ പ്രവചനമേകിടും
A യൗവനമേ ഉണര്, ആത്മാവില്‍ നിറയാന്‍
അജഗണമേ ഉണര്, വചനത്താല്‍ നിറയാന്‍
A യൗവനമേ ഉണര്, ആത്മാവില്‍ നിറയാന്‍
അജഗണമേ ഉണര്, വചനത്താല്‍ നിറയാന്‍
A അതിരുകള്‍ തേടാം, നാഥനെ വാഴ്‌ത്താം
സാക്ഷികളാകാം, ധീരതയോടെ
M ഉയിരിന്‍ ഉയിരെ, ഉന്നതനായവനെ
ഉത്ഥിതനായീടും, അത്യുന്നതനായവനെ
F ഇരുളില്‍ വിടരും, സൂര്യപ്രഭയെ
മിന്നിവിളങ്ങും, മിന്നല്‍പ്പിണരെ
M കാലം തേടും, കാല്‍വരി നായകനെ
F ജീവന്‍ നല്‍കും, ജീവന്നുറവിടമെ
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A ഉയരം താണ്ടാം, നാഥനെ വാഴ്‌ത്തീടാം
ഉലകില്‍ പോകാം, അത്യുന്നതനെ വാഴ്‌ത്താം
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A ഉയരം താണ്ടാം, നാഥനെ വാഴ്‌ത്തീടാം
ഉലകില്‍ പോകാം, അത്യുന്നതനെ വാഴ്‌ത്താം
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A എന്നും നിന്‍ ജ്ഞാനം, നെഞ്ചില്‍ കാത്തിടും
എന്നും നിന്‍ നാമം, എന്നുയിരിലേറ്റിടും
A ഉയരം താണ്ടാം, നാഥനെ വാഴ്‌ത്തീടാം
ഉലകില്‍ പോകാം, അത്യുന്നതനെ വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyirin Uyire Unnathanayavane | ഉയിരിന്‍ ഉയിരെ, ഉന്നതനായവനെ ഉത്ഥിതനായീടും, അത്യുന്നതനായവനെ Uyirin Uyire Unnathanayavane Lyrics | Uyirin Uyire Unnathanayavane Song Lyrics | Uyirin Uyire Unnathanayavane Karaoke | Uyirin Uyire Unnathanayavane Track | Uyirin Uyire Unnathanayavane Malayalam Lyrics | Uyirin Uyire Unnathanayavane Manglish Lyrics | Uyirin Uyire Unnathanayavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirin Uyire Unnathanayavane Christian Devotional Song Lyrics | Uyirin Uyire Unnathanayavane Christian Devotional | Uyirin Uyire Unnathanayavane Christian Song Lyrics | Uyirin Uyire Unnathanayavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyirin Uyire, Unnathanayavane
Uthithanayeedum, Athyunnathanayavane
Irulil Vidarum, Soorya Prabhaye
Minni Vilangum Minnal Pinare
Kaalam Thedum, Kaalvari Nayakane
Jeevan Nalkum, Jeevannuravidame

Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Uyaram Thaandaam, Nadhane Vaazhtheedaam
Ulakil Pokaam, Athyunnathane Vaazhthaam

-----

Ee Kazhukane Pole, Chirakadichuyarum
Ee Kalamaan Pole, Kuthichu Paayum
Ee Kazhukane Pole, Chirakadichuyarum
Ee Kalamaan Pole, Kuthichu Paayum
Ee Yauvana Kaalathil Srishtavine
Ee Jeevitha Kaalathil Ennum Thedidum

Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Uyaram Thaandaam, Nadhane Vaazhtheedaam
Ulakil Pokaam, Athyunnathane Vaazhthaam

-----

Dhaveedhine Pole Nadanamaadidum
Kinnara Veenakalaal Geethikal Paadidum
Dhaveedhine Pole Nadanamaadidum
Kinnara Veenakalaal Geethikal Paadidum
Solamane Pole Njanam Thedidum
Joyeline Pol Pravachanamekidum

Yauvaname Unaru, Aathmavil Nirayaan
Ajaganame Unaru, Vachanathaal Nirayaan
Yauvaname Unaru, Aathmavil Nirayaan
Ajaganame Unaru, Vachanathaal Nirayaan
Athirukal Thedaam, Nadhane Vaazhthaam
Saakshikalaakam, Dheerathayode

Uyirin Uyire, Unnathan Aayavane
Uthithanayeedum, Athyunnathanayavane
Irulil Vidarum, Soorya Prabhaye
Minni Vilangum Minnal Pinare
Kaalam Thedum, Kaalvari Nayakane
Jeevan Nalkum, Jeevanuravidame

Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Uyaram Thaandaam, Nadhane Vaazhtheedaam
Ulakil Pokaam, Athyunnathane Vaazhthaam

Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Uyaram Thaandaam, Nadhane Vaazhtheedaam
Ulakil Pokaam, Athyunnathane Vaazhthaam

Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Ennum Nin Njanam, Nenchil Kaathidum
Ennum Nin Naamam, Ennuyiril Ettidum
Uyaram Thaandaam, Nadhane Vaazhtheedaam
Ulakil Pokaam, Athyunnathane Vaazhthaam

uyirinnuyire uyarinnuyare uyarin uyare uyirin uyire unnathanayavane unnathanaayavane


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1157.  Song ID 7980


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.