Malayalam Lyrics
My Notes
M | ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും |
F | ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും |
M | കര്‍ത്താവിനോടു കൂടെയെന്‍ നിത്യ വാസമാമേ |
F | കര്‍ത്താവിനോടു കൂടെയെന്‍ നിത്യ വാസമാമേ |
F | അവന്‍ ഇടംവിട്ടു ശരീരബന്ധനായ് |
M | അവന്‍ ഇടംവിട്ടു ശരീരബന്ധനായ് |
F | ലോകേ അലഞ്ഞാലും ഞാനെന്‍ വീടോടടുക്കുമേ |
M | ലോകേ അലഞ്ഞാലും ഞാനെന്‍ വീടോടടുക്കുമേ |
—————————————– | |
F | എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്യം |
M | എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്യം |
F | മുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം |
M | മുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം |
M | കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം |
F | കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം |
M | എന്‍ ആത്മാവു വാഞ്ചിക്കുന്നേ ഞാനെന്നു ചേരുമോ |
F | എന്‍ ആത്മാവു വാഞ്ചിക്കുന്നേ ഞാനെന്നു ചേരുമോ |
—————————————– | |
M | എന്‍ ആത്മവാസമോ മല്‍ പിതൃഗൃഹത്തില്‍ |
F | എന്‍ ആത്മവാസമോ മല്‍ പിതൃഗൃഹത്തില്‍ |
M | പൊന്‍ വാതില്‍കള്‍ വിശ്വാസകണ്‍കള്‍- ക്കെത്ര ശോഭിതം |
F | പൊന്‍ വാതില്‍കള്‍ വിശ്വാസകണ്‍കള്‍- ക്കെത്ര ശോഭിതം |
F | ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേം |
M | ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേം |
F | പ്രാപിപ്പാന്‍ ആഗ്രഹത്താല്‍ വാഞ്ചിക്കുന്നേ എന്നുള്ളം |
M | പ്രാപിപ്പാന്‍ ആഗ്രഹത്താല്‍ വാഞ്ചിക്കുന്നേ എന്നുള്ളം |
—————————————– | |
F | എന്‍ അല്ലല്‍ തീര്‍ന്നു ഞാന്‍ ഹല്ലേലുയ്യാ പാടും |
M | എന്‍ അല്ലല്‍ തീര്‍ന്നു ഞാന്‍ ഹല്ലേലുയ്യാ പാടും |
F | മന്നവനാമേശുവിനോടു കൂടെ വാണിടും |
M | മന്നവനാമേശുവിനോടു കൂടെ വാണിടും |
M | ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും |
F | ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും |
M | കര്‍ത്താവിനോടു കൂടെയെന്‍ നിത്യ വാസമാമേ |
F | കര്‍ത്താവിനോടു കൂടെയെന്‍ നിത്യ വാസമാമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyirppin Jeevanal Nithya Jeevan Nalkum | ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും Uyirppin Jeevanal Nithya Jeevan Nalkum Lyrics | Uyirppin Jeevanal Nithya Jeevan Nalkum Song Lyrics | Uyirppin Jeevanal Nithya Jeevan Nalkum Karaoke | Uyirppin Jeevanal Nithya Jeevan Nalkum Track | Uyirppin Jeevanal Nithya Jeevan Nalkum Malayalam Lyrics | Uyirppin Jeevanal Nithya Jeevan Nalkum Manglish Lyrics | Uyirppin Jeevanal Nithya Jeevan Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirppin Jeevanal Nithya Jeevan Nalkum Christian Devotional Song Lyrics | Uyirppin Jeevanal Nithya Jeevan Nalkum Christian Devotional | Uyirppin Jeevanal Nithya Jeevan Nalkum Christian Song Lyrics | Uyirppin Jeevanal Nithya Jeevan Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyajeevan Nalkum
Uyarppin Jeevanaal
Nithyajeevan Nalkum
Karthavinodu Koodeyen
Nithya Vaasamaame
Karthavinodu Koodeyen
Nithya Vaasamaame
Avan Idamvittu
Shareerabandhanaai
Avan Idamvittu
Shareerabandhanaai
Loke Alanjaalum
Njanen Veedodadukkume
Loke Alanjaalum
Njanen Veedodadukkume
-----
En Priyan Paarppidam
Manohara Harmmyam
En Priyan Paarppidam
Manohara Harmmyam
Muthukalaal Nirmmithamaam
Panthrandu Gopuram
Muthukalaal Nirmmithamaam
Panthrandu Gopuram
Kand Aanandichidaam
Nithyamaai Vaanidaam
Kand Aanandichidaam
Nithyamaai Vaanidaam
En Aathmaavu Vaanchikkunne
Njanennu Cherumo
En Aathmaavu Vaanchikkunne
Njanennu Cherumo
-----
En Aathmavaasamo
Mal Pithrugruhathil
En Aathmavaasamo
Mal Pithrugruhathil
Pon Vaathilkal Vishwaasakankal-
Kkethra Shobhitham
Pon Vaathilkal Vishwaasakankal-
Kkethra Shobhitham
Shudharin Shobhanam
Avakaashamaam Shaalem
Shudharin Shobhanam
Avakaashamaam Shaalem
Praapippaan Aagrahathaal
Vaanchikkunne Ennullam
Praapippaan Aagrahathaal
Vaanchikkunne Ennullam
-----
En Allal Theernnu Njan
Halleluyyaa Paadum
En Allal Theernnu Njan
Halleluyyaa Paadum
Mannavanaam Yeshuvinodu
Koode Vaanidum
Mannavanaam Yeshuvinodu
Koode Vaanidum
Uyarppin Jeevanaal
Nithya Jeevan Nalkum
Uyarppin Jeevanaal
Nithya Jeevan Nalkum
Karthavinodu Koodeyen
Nithya Vaasamaame
Karthavinodu Koodeyen
Nithya Vaasamaame
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet