Malayalam Lyrics

| | |

A A A

My Notes
M വാ വാ എന്നീശോയെ, തൂവെള്ള ഓസ്‌തിയില്‍
കാണുമ്പോള്‍ ഉള്ളം, തുടിക്കുന്നു
F വാ വാ എന്നീശോയെ, തൂവെള്ള ഓസ്‌തിയില്‍
കാണുമ്പോള്‍ ഉള്ളം, തുടിക്കുന്നു
M ഗോതമ്പിന്‍ ചെറുതരി ചേര്‍ന്നൊ-
രപ്പത്തിന്‍ രൂപത്തില്‍
F മുന്തിരി നീരിന്‍ മധു തുള്ളികള്‍
നിറയും തിരുകാസയതില്‍
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
M വാ വാ…
F വാ വാ എന്നീശോയെ…
A വാ വാ എന്നീശോയെ, തൂവെള്ള ഓസ്‌തിയില്‍
കാണുമ്പോള്‍ ഉള്ളം, തുടിക്കുന്നു
—————————————–
M കടലോളം സ്‌നേഹത്താലെ
കരുതും കരുണാമയനെ
F കരകാണാതലയും നേരം
അരികില്‍ നീ വന്നിടണേ
M എന്റെ ദൈവമേ…
എന്റെ സ്‌നേഹമേ…
F ആരാധനാ…
ആരാധനാ…
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
M വാ വാ…
F വാ വാ എന്നീശോയെ…
—————————————–
F കണ്ണിമകള്‍ പൂട്ടാതെന്റെ
കണ്ണീര്‍ മായ്‌ക്കുന്നവനെ
M സ്‌നേഹിതനായ് എന്നെ നിന്റെ
മാറില്‍ ചേര്‍ത്തീടണമേ
F സ്വര്‍ഗ്ഗ ഭോജ്യമേ…
നിത്യ സ്‌നേഹമേ…
M ആരാധനാ…
ആരാധനാ…
F വാ വാ എന്നീശോയെ, തൂവെള്ള ഓസ്‌തിയില്‍
കാണുമ്പോള്‍ ഉള്ളം, തുടിക്കുന്നു
M ഗോതമ്പിന്‍ ചെറുതരി ചേര്‍ന്നൊ-
രപ്പത്തിന്‍ രൂപത്തില്‍
F മുന്തിരി നീരിന്‍ മധു തുള്ളികള്‍
നിറയും തിരുകാസയതില്‍
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
A ദിവ്യകാരുണ്യമേ…
സ്‌നേഹ ഭാവമേ…
A വാ വാ…
A വാ വാ എന്നീശോയെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാ വാ എന്നീശോയെ, തൂവെള്ള ഓസ്‌തിയില്‍ കാണുമ്പോള്‍ ഉള്ളം, തുടിക്കുന്നു Va Va Enneeshoye Thoovella Osthiyil Lyrics | Va Va Enneeshoye Thoovella Osthiyil Song Lyrics | Va Va Enneeshoye Thoovella Osthiyil Karaoke | Va Va Enneeshoye Thoovella Osthiyil Track | Va Va Enneeshoye Thoovella Osthiyil Malayalam Lyrics | Va Va Enneeshoye Thoovella Osthiyil Manglish Lyrics | Va Va Enneeshoye Thoovella Osthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Enneeshoye Thoovella Osthiyil Christian Devotional Song Lyrics | Va Va Enneeshoye Thoovella Osthiyil Christian Devotional | Va Va Enneeshoye Thoovella Osthiyil Christian Song Lyrics | Va Va Enneeshoye Thoovella Osthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaa Vaa Enneeshoye, Thoovella Osthiyil
Kaanumbol Ullam, Thudikkunnu
Vaa Vaa Enneeshoye, Thoovella Osthiyil
Kaanumbol Ullam, Thudikkunnu

Gothambin Cheruthari Chernnor-
Appathin Roopathil
Munthiri Neerin Madhu Thullikal
Nirayum Thirukaasayathil

Divya Karunyame...
Sneha Bhaavame...
Divya Karunyame...
Sneha Bhaavame...

Vaa Vaa…
Vaa Vaa Enneeshoye…
Vaa Vaa Enneeshoye, Thoovella Osthiyil
Kanumbol Ullam, Thudikkunnu

-----

Kadalolam Snehathaale
Karuthum Karunaamayane
Karakaanaathalayum Neram
Arikil Nee Vannidane

Ente Daivame…
Ente Snehame...
Aaradhanaa...
Aaradhanaa...

Divyakarunyame...
Sneha Bhavame...
Divyakarunyame...
Sneha Bhavame...

Vaa Vaa…
Vaa Vaa Enneeshoye…

-----

Kannimakal Poottaathente
Kanneer Maaikkunnavane
Snehithanaai Enne Ninte
Maaril Chertheedaname

Swargga Bhojyame...
Nithya Snehame...
Aaraadhanaa...
Aaraadhanaa...

Vaa Vaa Enneeshoye, Thoovella Osthiyil
Kanumbol Ullam, Thudikkunnu
Gothambin Cheruthari Chernnor-
Appathin Roopathil
Munthiri Neerin Madhu Thullikal
Nirayum Thirukaasayathil

Divya Karunyame...
Sneha Bhaavame...
Divya Karunyame...
Sneha Bhaavame...

Vaa Vaa…
Vaa Vaa Enneeshoye…

Va Va Enneeshoye Thoovella Osthiyil Enn Eeshoye Thuvellayosthiyil thuvella thoovellayosthiyil


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 480.  Song ID 12538


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.