Malayalam Lyrics
My Notes
F | വാ വാ വോ, വാ വാ വോ, വാ വോ എന്റെ പൊന്നുണ്ണി നീയുറങ്ങുണ്ണി |
F | മാലാഖമാരെ, മഞ്ചലിലേറി എന്നുണ്ണി ഈശോയെ താരാട്ടാന്‍ വായോ |
A | വാ വാ വോ, വാ വാ വോ, വാ വോ |
—————————————– | |
M | പാരിതിലാകെ, പൂനിലാവാകും നിന്‍ ചിരിയല്ലോ, രാവിന്നു തേടി |
🎵🎵🎵 | |
F | പാരിതിലാകെ, പൂനിലാവാകും നിന്‍ ചിരിയല്ലോ, രാവിന്നു തേടി |
M | പുല്‍ക്കൂടിന്നുള്ളില്‍ നിന്‍ പൂമേനി കാണ്‍കേ |
F | പുല്‍ക്കൂടിന്നുള്ളില്‍ നിന്‍ പൂമേനി കാണ്‍കേ |
M | മാലോകരാകെ സാനന്ദം പാടി |
F | മാലോകരാകെ സാനന്ദം പാടി |
M | വാ വാ വോ, വാ വാ വോ, വാ വോ എന്റെ പൊന്നുണ്ണി നീയുറങ്ങുണ്ണി |
F | മാലാഖമാരെ, മഞ്ചലിലേറി എന്നുണ്ണി ഈശോയെ താരാട്ടാന്‍ വായോ |
A | വാ വാ വോ, വാ വാ വോ, വാ വോ |
—————————————– | |
F | നാളെ പുലര്‍ന്നാല്‍, നീ വളര്‍ന്നെന്നാല്‍ നിന്‍ ചുവടല്ലോ, നേരിന്റെ മാര്‍ഗ്ഗം |
🎵🎵🎵 | |
M | നാളെ പുലര്‍ന്നാല്‍, നീ വളര്‍ന്നെന്നാല്‍ നിന്‍ ചുവടല്ലോ, നേരിന്റെ മാര്‍ഗ്ഗം |
F | നിന്നെ സ്‌തുതിക്കുന്ന മര്‍ത്യന്റെയുള്ളില്‍ |
M | നിന്നെ സ്‌തുതിക്കുന്ന മര്‍ത്യന്റെയുള്ളില്‍ |
F | നീ തീര്‍ത്തീടേണം സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗം |
M | നീ തീര്‍ത്തീടേണം സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗം |
F | വാ വാ വോ, വാ വാ വോ, വാ വോ എന്റെ പൊന്നുണ്ണി നീയുറങ്ങുണ്ണി |
M | മാലാഖമാരെ, മഞ്ചലിലേറി എന്നുണ്ണി ഈശോയെ താരാട്ടാന്‍ വായോ |
A | വാ വാ വോ, വാ വാ വോ, വാ വോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാ വാ വോ, വാ വാ വോ, വാ വോ എന്റെ പൊന്നുണ്ണി നീയുറങ്ങുണ്ണി Vaa Vaa Vo Vaa Vaa Vo Vaa Vo Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo Song Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo Karaoke | Vaa Vaa Vo Vaa Vaa Vo Vaa Vo Track | Vaa Vaa Vo Vaa Vaa Vo Vaa Vo Malayalam Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo Manglish Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vaa Vaa Vo Vaa Vaa Vo Vaa Vo Christian Devotional Song Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo Christian Devotional | Vaa Vaa Vo Vaa Vaa Vo Vaa Vo Christian Song Lyrics | Vaa Vaa Vo Vaa Vaa Vo Vaa Vo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Ponnunni Neeyurangunni
Malakhamaare, Manchalileri
Ennunni Eeshoye Thaaraattaan Vaayo
Vaa Vaa Vo, Vaa Vaa Vo, Vaa Vo
-----
Paarithilaake, Poonilaavaakum
Nin Chiriyallo, Raavinnu Thedi
🎵🎵🎵
Paarithilaake, Poonilaavaakum
Nin Chiriyallo, Raavinnu Thedi
Pulkkoodinnullil Nin
Poomeni Kaannke
Pulkkoodinnullil Nin
Poomeni Kaannke
Maalokaraake
Saanandham Paadi
Maalokaraake
Saanandham Paadi
Vaa Vaa Vo, Vaa Vaa Vo, Vaa Vo
Ente Ponnunni Nee Urangunni
Malakhamare, Manchalileri
Ennunni Eeshoye Thaarattaan Vaayo
Vaa Vaa Vo, Vaa Vaa Vo, Vaa Vo
-----
Naale Pularnnaal, Nee Valarnnennaal
Nin Chuvadallo, Nerinte Maarggam
🎵🎵🎵
Naale Pularnnaal, Nee Valarnnennaal
Nin Chuvadallo, Nerinte Maarggam
Ninne Sthuthikkunna
Marthyanteyullil
Ninne Sthuthikkunna
Marthyanteyullil
Nee Theertheedenam
Snehathin Swarggam
Nee Theertheedenam
Snehathin Swarggam
Vaa Vaa Vo, Vaa Vaa Vo, Vaa Vo
Ente Ponnunni Neeyurangunni
Malakhamaare, Manchalileri
Ennunni Eeshoye Tharattaan Vaayo
Vaa Vaa Vo, Vaa Vaa Vo, Vaa Vo
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet