Malayalam Lyrics
My Notes
M | വചനഘോഷം തുടങ്ങുകയായ് വചനമാരി പെയ്യുകയായ് ഹൃദയമാകും വയലില്‍ കതിരുപോല്‍ വിളയട്ടെ നിന്‍ വചനം തിരുവചനം |
F | വചനഘോഷം തുടങ്ങുകയായ് വചനമാരി പെയ്യുകയായ് ഹൃദയമാകും വയലില്‍ കതിരുപോല്‍ വിളയട്ടെ നിന്‍ വചനം തിരുവചനം |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
—————————————– | |
M | ബലഹീനരായ് ഞങ്ങളെന്നും പാപം ചെയ്‌തിടുമ്പോള്‍ തെളിവേകുവാന്‍, എന്‍ വഴിയില്‍ വചനം നല്‍കിടണേ |
F | ബലഹീനരായ് ഞങ്ങളെന്നും പാപം ചെയ്‌തിടുമ്പോള്‍ തെളിവേകുവാന്‍, എന്‍ വഴിയില്‍ വചനം നല്‍കിടണേ |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
—————————————– | |
F | നശ്വര ലോകത്തിനൊപ്പം ഞങ്ങള്‍ നീങ്ങിടുമ്പോള്‍ ജ്ഞാനത്തിന്‍ വഴിയില്‍ നയിച്ചിടണേ സ്വര്‍ഗ്ഗം ചേര്‍ത്തീടണേ |
M | നശ്വര ലോകത്തിനൊപ്പം ഞങ്ങള്‍ നീങ്ങിടുമ്പോള്‍ ജ്ഞാനത്തിന്‍ വഴിയില്‍ നയിച്ചിടണേ സ്വര്‍ഗ്ഗം ചേര്‍ത്തീടണേ |
F | വചനഘോഷം തുടങ്ങുകയായ് വചനമാരി പെയ്യുകയായ് |
M | ഹൃദയമാകും വയലില്‍ കതിരുപോല്‍ വിളയട്ടെ നിന്‍ വചനം തിരുവചനം |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
A | നിന്‍ വചനംകൊണ്ടു ഞങ്ങള്‍ ധന്യരായ് തീര്‍ന്നീടട്ടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanakhosham Thudangukayayi Vachanamari Peyyukayaai | വചനഘോഷം തുടങ്ങുകയായ് വചനമാരി പെയ്യുകയായ് ഹൃദയമാകും വയലില്‍ Vachanakhosham Thudangukayayi Lyrics | Vachanakhosham Thudangukayayi Song Lyrics | Vachanakhosham Thudangukayayi Karaoke | Vachanakhosham Thudangukayayi Track | Vachanakhosham Thudangukayayi Malayalam Lyrics | Vachanakhosham Thudangukayayi Manglish Lyrics | Vachanakhosham Thudangukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanakhosham Thudangukayayi Christian Devotional Song Lyrics | Vachanakhosham Thudangukayayi Christian Devotional | Vachanakhosham Thudangukayayi Christian Song Lyrics | Vachanakhosham Thudangukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vachanamaari Peyyukayaai
Hrudhayamaakum Vayalil
Kathirupol Vilayatte
Nin Vachanam Thiruvachanam
Vachanakhosham Thudangukayaai
Vachanamaari Peyyukayaai
Hrudhayamaakum Vayalil
Kathirupol Vilayatte
Nin Vachanam Thiruvachanam
Nin Vachanamkondu Njangal
Dhanyaraai Theernneedatte
Halleluyyaa Halleluyyaa
Haalleluyyaa!
Nin Vachanamkondu Njangal
Dhanyaraai Theernneedatte
Halleluyyaa Halleluyyaa
Haalleluyyaa!
-----
Balaheenaraai Njangalennum
Paapam Cheythidumbol
Thelivekuvaan, En Vazhiyil
Vachanam Nalkidane
Balaheenaraai Njangalennum
Paapam Cheythidumbol
Thelivekuvaan, En Vazhiyil
Vachanam Nalkidane
Nin Vachanam Kondu Njangal
Dhanyaraai Theernnidatte
Halleluyyaa Halleluyyaa
Haalleluyyaa!
Nin Vachanam Kondu Njangal
Dhanyaraai Theernnidatte
Halleluyyaa Halleluyyaa
Haalleluyyaa!
-----
Nashwara Lokathinoppam
Njangal Neengidumbol
Njanathin Vazhiyil Nayichidane
Swarggam Chertheedane
Nashwara Lokathinoppam
Njangal Neengidumbol
Njanathin Vazhiyil Nayichidane
Swarggam Chertheedane
Vachanakhosham Thudangukayaai
Vachanamari Peyukayaai
Hrudhayamaakum Vayalil
Kathirupol Vilayatte
Nin Vachanam Thiruvachanam
Nin Vachanamkondu Njangal
Dhanyaraai Theernneedatte
Halleluyyaa Halleluyyaa
Haalleluyyaa!
Nin Vachanamkondu Njangal
Dhanyaraai Theernneedatte
Halleluyyaa Halleluyyaa
Haalleluyyaa!
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet