Malayalam Lyrics
My Notes
M | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് ഇവിടെ ഓസ്തിയില് വാഴുന്നു |
F | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് ഇവിടെ ഓസ്തിയില് വാഴുന്നു |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | സ്തുതികള്‍ പാടിടാം |
—————————————– | |
M | അകലെയാകാതെ അരികിലാകാനായ് |
F | അകലെയാകാതെ അരികിലാകാനായ് |
M | അഴിഞ്ഞു പോകുമീ ജീവിതത്തിനു നിത്യതയരുളാന് |
F | അഴിഞ്ഞു പോകുമീ ജീവിതത്തിനു നിത്യതയരുളാന് |
M | അദൃശ്യനായ്, ഓസ്തിയില് വാണീടുന്നല്ലോ നാഥന് വാണീടുന്നല്ലോ |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | സ്തുതികള്‍ പാടിടാം |
A | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് ഇവിടെ ഓസ്തിയില് വാഴുന്നു |
—————————————– | |
F | അവശരാകാതെ പഥികരാം നമ്മള് |
M | അവശരാകാതെ പഥികരാം നമ്മള് |
F | വിശപ്പു കൊണ്ടീ തീര്‍ത്ഥയാത്രയില്‍ തളര്‍ന്നു വീഴാതെ |
M | വിശപ്പു കൊണ്ടീ തീര്‍ത്ഥയാത്രയില്‍ തളര്‍ന്നു വീഴാതെ |
F | അനുദിനം, ജീവനായ് തീര്ത്തിടുന്നല്ലോ നാഥന് തീര്ത്തിടുന്നല്ലോ |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | ശിരസ്സു നമിച്ചീടാം നാഥനു സ്തുതികള്‍ പാടിടാം |
A | സ്തുതികള്‍ പാടിടാം |
A | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് ഇവിടെ ഓസ്തിയില് വാഴുന്നു |
A | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് ഇവിടെ ഓസ്തിയില് വാഴുന്നു |
A | ഇവിടെ ഓസ്തിയില് വാഴുന്നു |
A | ഇവിടെ ഓസ്തിയില് വാഴുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Mamsamayi Bhoomiyil Vasichu Manava Roopanayi | വചനം മാംസമായ് ഭൂമിയില്‍ വസിച്ചു മാനവ രൂപനായ് ഇന്നു ദിവ്യകാരുണ്യമായ് Vachanam Mamsamayi Bhoomiyil Lyrics | Vachanam Mamsamayi Bhoomiyil Song Lyrics | Vachanam Mamsamayi Bhoomiyil Karaoke | Vachanam Mamsamayi Bhoomiyil Track | Vachanam Mamsamayi Bhoomiyil Malayalam Lyrics | Vachanam Mamsamayi Bhoomiyil Manglish Lyrics | Vachanam Mamsamayi Bhoomiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Mamsamayi Bhoomiyil Christian Devotional Song Lyrics | Vachanam Mamsamayi Bhoomiyil Christian Devotional | Vachanam Mamsamayi Bhoomiyil Christian Song Lyrics | Vachanam Mamsamayi Bhoomiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vasichu Manava Roopanaai
Innu Divyakarunyamaai
Ivide Osthiyil Vaazhunnu
Vachanam Mamsamaai Bhoomiyil
Vasichu Manava Roopanaai
Innu Divyakarunyamaai
Ivide Osthiyil Vaazhunnu
Shirassu Namicheedaam
Nadhanu Sthuthikal Paadidaam
Shirassu Namicheedaam
Nadhanu Sthuthikal Paadidaam
Sthuthikal Paadidaam
-----
Akaleyaakathe
Arikilaakanaai
Akaleyaakathe
Arikilaakanaai
Azhinju Pokumee Jeevithathinu
Nithyatha Arulaan
Azhinju Pokumee Jeevithathinu
Nithyatha Arulaan
Adhrishyanaai, Osthiyil
Vaaneedunaallo Nadhan
Vaaneedunaallo
Shirasu Namichidaam
Nadhanu Sthuthikal Paadidaam
Shirasu Namichidaam
Nadhanu Sthuthikal Paadidaam
Sthuthikal Paadidaam
Vachanam Mamsamaai Bhoomiyil
Vasichu Manava Roopanaai
Innu Divya Karunyamaai
Ivide Osthiyil Vazhunnu
-----
Avasharaakathe
Pathikaraam Nammal
Avasharaakathe
Pathikaraam Nammal
Vishappu Kondee Thirtha Yathrayil
Thalarnnu Veezhathe
Vishappu Kondee Thirtha Yathrayil
Thalarnnu Veezhathe
Anudhinam, Jeevanaai
Theerthidunnallo Nadhan
Theerthidunnallo
Shirasu Namichidaam
Nadhanu Sthuthikal Paadidaam
Shirasu Namichidaam
Nadhanu Sthuthikal Paadidaam
Sthuthikal Paadidaam
Vachanam Mamsamaai Bhoomiyil
Vasichu Manava Roopanaai
Innu Divya Karunyamayi
Ivide Osthiyil Vazhunnu
Vachanam Mamsamaai Bhoomiyil
Vasichu Manava Roopanaai
Innu Divya Karunyamayi
Ivide Osthiyil Vazhunnu
Ivide Osthiyil Vazhunnu
Ivide Osthiyil Vazhunnu
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet