Malayalam Lyrics

| | |

A A A

My Notes
A ഹാല്ലേലൂയ്യ ഹല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹല്ലേലൂയ്യ
ഹാല്ലേലൂയ്യ, ഹല്ലേലൂ..യ്യ
ഹാല്ലേ..ലൂയ്യ ഹല്ലേലൂ..യ്യ
M വചനം, മാംസമായ്
മഹിയില്‍ മനുജനായ്, ഇമ്മാനുവേല്‍
A ഇമ്മാനുവേല്‍, ഇമ്മാനുവേല്‍
—————————————–
M ദൈവം, വരമഴയായ്
പാരില്‍ തൂകിയ വചനം
F ദൈവജനത്തിന്‍ മാതൃകയായ്
വെളിച്ചം തൂകിയ വചനം
M സുവിശേഷത്തിനേടുകളില്‍, നിന്നുതിരും
ക്രിസ്‌തുവിന്‍ ചൈതന്യം
F കേള്‍ക്കാം ഏറ്റു പാടാം
സ്‌നേഹ സുവിശേഷം
M സ്‌നേഹ സുവിശേഷം
A ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ, ഹല്ലേലൂ..യ്യ
ഹാല്ലേ..ലൂ..യ്യ ഹല്ലേലൂ..യ്യ
—————————————–
F ദൈവരാജ്യം, ഭൂവിലെങ്ങും
വന്നുചേര്‍ന്നിടുവാന്‍
ബാവാ പുത്രന്‍, റൂഹയെന്നും
നല്‍കും വചനമിതാ
M ദൈവരാജ്യം, ഭൂവിലെങ്ങും
വന്നുചേര്‍ന്നിടുവാന്‍
ബാവാ പുത്രന്‍, റൂഹയെന്നും
നല്‍കും വചനമിതാ
F കേള്‍ക്കാം ഏറ്റു പാടാം
സ്‌നേഹ സുവിശേഷം
M സ്‌നേഹ സുവിശേഷം
A ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ, ഹല്ലേലൂ..യ്യ
ഹാല്ലേ..ലൂ..യ്യ ഹല്ലേലൂ..യ്യ
—————————————–
M ശാന്തിയേകും, സൗഖ്യമേകും
ദൈവമൊഴികളിതാ
പാത തീര്‍ത്ത്, നേരിലൂടെ
നയിക്കും വചനമിതാ
F ശാന്തിയേകും, സൗഖ്യമേകും
ദൈവമൊഴികളിതാ
പാത തീര്‍ത്ത്, നേരിലൂടെ
നയിക്കും വചനമിതാ
M കേള്‍ക്കാം ഏറ്റു പാടാം
സ്‌നേഹ സുവിശേഷം
F സ്‌നേഹ സുവിശേഷം
A ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ ഹല്ലേലൂയ്യ (ഹാല്ലേലൂയ്യ ഹല്ലേലൂയ്യ)
ഹാല്ലേലൂയ്യ, ഹല്ലേലൂ..യ്യ
ഹാല്ലേ..ലൂ..യ്യ ഹല്ലേലൂ..യ്യ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Mamsamayi Mahiyil | വചനം, മാംസമായ് മഹിയില്‍ മനുജനായ്, ഇമ്മാനുവേല്‍ Vachanam Mamsamayi Mahiyil Lyrics | Vachanam Mamsamayi Mahiyil Song Lyrics | Vachanam Mamsamayi Mahiyil Karaoke | Vachanam Mamsamayi Mahiyil Track | Vachanam Mamsamayi Mahiyil Malayalam Lyrics | Vachanam Mamsamayi Mahiyil Manglish Lyrics | Vachanam Mamsamayi Mahiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Mamsamayi Mahiyil Christian Devotional Song Lyrics | Vachanam Mamsamayi Mahiyil Christian Devotional | Vachanam Mamsamayi Mahiyil Christian Song Lyrics | Vachanam Mamsamayi Mahiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haalleluya Halleluya
Haalleluya Halleluya
Haalleluya, Hallelu..ya
Haalle...luya Hallelu..ya

Vachanam, Maamsamaai
Mahiyil Manujanaai, Immanuel
Immanuel, Immanuel

-----

Daivam, Vara Mazhayaai
Paaril Thookiya Vachanam
Daiva Janathin Mathrukayaai
Velicham Thookiya Vachanam

Suvisheshathinnedukalil, Ninnuthirum
Kristhuvin Chaithanyam

Kelkkaam Ettu Paadaam
Sneha Suvishesham
Sneha Suvishesham

Haalleluya Halleluya (Haalleluya Halleluya)
Haalleluya Halleluya (Haalleluya Halleluya)
Haalleluya, Hallelu..ya
Haalle...luya Hallelu..ya

-----

Daiva Rajyam, Bhoovilengum
Vannu Chernniduvaan
Bava Puthran, Roohayennum
Nalkum Vachanamitha

Daiva Rajyam, Bhoovilengum
Vannu Chernniduvaan
Bava Puthran, Roohayennum
Nalkum Vachanamitha

Kelkkam Ettu Padaam
Sneha Suvishesham
Sneha Suvishesham

Haalleluya Halleluya (Haalleluya Halleluya)
Haalleluya Halleluya (Haalleluya Halleluya)
Haalleluya, Hallelu..ya
Haalle...luya Hallelu..ya

-----

Shanthiyekum, Saukyamekum
Daiva Mozhikalitha
Patha Theerth, Neriloode
Nayikkum Vachanamitha

Shanthiyekum, Saukyamekum
Daiva Mozhikalitha
Patha Theerth, Neriloode
Nayikkum Vachanamitha

Kelkkam Ettu Padaam
Sneha Suvisesham
Sneha Suvisesham

Haalleluya Halleluya (Haalleluya Halleluya)
Haalleluya Halleluya (Haalleluya Halleluya)
Haalleluya, Hallelu..ya
Haalle...luya Hallelu..ya

Manujanayi Manujanaayi Manujanai Manujanaai Immanuvel Mamsamayi Mamsamaayi Mamsamai Mamsamaai Maamsamayi Maamsamaayi Maamsamai Maamsamaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1031.  Song ID 8581


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.