Malayalam Lyrics
My Notes
M | വചനം ശ്രവിക്കാന്‍, ഹൃദയം തുറക്കാം ദൈവം അരുളും, തിരുമൊഴികള്‍ കേള്‍ക്കാം |
F | വചനം ശ്രവിക്കാന്‍, ഹൃദയം തുറക്കാം ദൈവം അരുളും, തിരുമൊഴികള്‍ കേള്‍ക്കാം |
A | വചനമായ ദൈവമേ വചനമായ സത്യമേ വചനമായ മാര്‍ഗ്ഗമേ വചനമായ ജീവനേ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ |
—————————————– | |
M | നിന് മൊഴികള്‍ മധുവായ്, മനസ്സില്‍ നുകരും നിന് വചനം വഴിയില്‍, തിരിയായ് തെളിയും |
F | നിന് മൊഴികള്‍ മധുവായ്, മനസ്സില്‍ നുകരും നിന് വചനം വഴിയില്‍, തിരിയായ് തെളിയും |
M | സ്നേഹമായ് ഒഴുകും, ശാന്തി നല്‍കും ജീവനായ് തീരും, നിന് തിരു വചനം |
F | സ്നേഹമായ് ഒഴുകും, ശാന്തി നല്‍കും ജീവനായ് തീരും, നിന് തിരു വചനം |
M | വചനം ശ്രവിക്കാന്‍, ഹൃദയം തുറക്കാം ദൈവം അരുളും, തിരുമൊഴികള്‍ കേള്‍ക്കാം |
A | വചനമായ ദൈവമേ വചനമായ സത്യമേ വചനമായ മാര്‍ഗ്ഗമേ വചനമായ ജീവനേ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Shravikkan Hrudhayam Thurakkam | വചനം ശ്രവിക്കാന്‍, ഹൃദയം തുറക്കാം ദൈവം അരുളും, തിരുമൊഴികള്‍ കേള്‍ക്കാം Vachanam Shravikkan Hrudhayam Thurakkam Lyrics | Vachanam Shravikkan Hrudhayam Thurakkam Song Lyrics | Vachanam Shravikkan Hrudhayam Thurakkam Karaoke | Vachanam Shravikkan Hrudhayam Thurakkam Track | Vachanam Shravikkan Hrudhayam Thurakkam Malayalam Lyrics | Vachanam Shravikkan Hrudhayam Thurakkam Manglish Lyrics | Vachanam Shravikkan Hrudhayam Thurakkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Shravikkan Hrudhayam Thurakkam Christian Devotional Song Lyrics | Vachanam Shravikkan Hrudhayam Thurakkam Christian Devotional | Vachanam Shravikkan Hrudhayam Thurakkam Christian Song Lyrics | Vachanam Shravikkan Hrudhayam Thurakkam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Arulum Thirumozhikal Kelkkaam
Vachanam Shravikkan, Hrudayam Thurakkam
Daivam Arulum Thirumozhikal Kelkkaam
Vachanamaya Daivame
Vachanamaya Sathyame
Vachanamaya Maargame
Vachanamaya Jeevane
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
-----
Nin Mozhikal Madhuvaai, Manassil Nukarum
Nin Vachanam Vazhiyil, Thiriyaai Theliyum
Nin Mozhikal Madhuvaai, Manassil Nukarum
Nin Vachanam Vazhiyil, Thiriyaai Theliyum
Snehamaai Ozhukum, Shaanthi Nalkum
Jeevanaai Theerum, Nin Thiru Vachanam
Snehamaai Ozhukum, Shaanthi Nalkum
Jeevanaai Theerum, Nin Thiru Vachanam
Vachanam Shravikkaan, Hrudayam Thurakkaam
Daivam Arulum Thirumozhikal Kelkkam
Vachanamaya Daivame
Vachanamaya Satyame
Vachanamaya Margame
Vachanamaya Jeevane
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet