Malayalam Lyrics

| | |

A A A

My Notes
M വചനം…
വിതയ്‌ക്കുവാനായ് പോകാം
ലോകം മുഴുവനുമായ്
F വയലില്‍…
വിളകളേറെയല്ലോ
കൊയ്‌തിടാന്‍ പോകാം
M കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
F കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
A വചനം…
വിതയ്‌ക്കുവാനായ് പോകാം
ലോകം മുഴുവനുമായ്
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ
—————————————–
M നൂറും അറുപതും മേനി
വിളവെടുത്തീടുവാനായ്
വിളവിന്‍ നാഥനോടെന്നും
പ്രാര്‍ത്ഥിച്ചിടണം നമ്മള്‍
F നൂറും അറുപതും മേനി
വിളവെടുത്തീടുവാനായ്
വിളവിന്‍ നാഥനോടെന്നും
പ്രാര്‍ത്ഥിച്ചിടണം നമ്മള്‍
M ദൈവരാജ്യം മണ്ണില്‍
വേരുപാകി നില്‍ക്കാന്‍
കളകള്‍ നീക്കു മനസ്സില്‍
ദൈവ സ്‌നേഹം വളരാന്‍
F വചനം…
വിതയ്‌ക്കുവാനായ് പോകാം
ലോകം മുഴുവനുമായ്
M കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
F കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ
—————————————–
F മുന്തിരി ചെടിയാകും
യേശുവിന്‍ ശാഖകള്‍ നാം
വിശ്വസിച്ചുകൊണ്ടവനില്‍
ചേര്‍ന്നു നിന്നിടാം
M മുന്തിരി ചെടിയാകും
യേശുവിന്‍ ശാഖകള്‍ നാം
വിശ്വസിച്ചുകൊണ്ടവനില്‍
ചേര്‍ന്നു നിന്നിടാം
F ഫലങ്ങള്‍ നല്‍കുന്നവരാം
ഒരുക്കി നമ്മേ വളര്‍ത്തും
വളരും അതുവഴി ഭൂമിയില്‍
ദൈവ രാജ്യം ദിനവും
M വചനം…
വിതയ്‌ക്കുവാനായ് പോകാം
ലോകം മുഴുവനുമായ്
F വയലില്‍…
വിളകളേറെയല്ലോ
കൊയ്‌തിടാന്‍ പോകാം
M കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
F കര്‍ത്താവിന്‍ സ്‌നേഹം, ഈ ലോകം മുഴുവന്‍
പകര്‍ന്നു നല്‍കിടാം
കര്‍ത്താവിന്‍ വചനം, ഈ ഭൂവിലെങ്ങും
തെളിഞ്ഞു നിന്നിടും
A വചനം…
വിതയ്‌ക്കുവാനായ് പോകാം
ലോകം മുഴുവനുമായ്
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ
A ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹല്ലേലൂയ്യാ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വചനം വിതയ്‌ക്കുവാനായ് പോകാം ലോകം മുഴുവനുമായ് Vachanam Vithakkuvanayi Pokam Lyrics | Vachanam Vithakkuvanayi Pokam Song Lyrics | Vachanam Vithakkuvanayi Pokam Karaoke | Vachanam Vithakkuvanayi Pokam Track | Vachanam Vithakkuvanayi Pokam Malayalam Lyrics | Vachanam Vithakkuvanayi Pokam Manglish Lyrics | Vachanam Vithakkuvanayi Pokam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Vithakkuvanayi Pokam Christian Devotional Song Lyrics | Vachanam Vithakkuvanayi Pokam Christian Devotional | Vachanam Vithakkuvanayi Pokam Christian Song Lyrics | Vachanam Vithakkuvanayi Pokam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vachanam...
Vithaikkuvaanaai Pokaam
Lokam Muzhuvanumaai

Vayalil...
Vilakalereyallo
Koythidaan Pokaam

Karthavin Sneham, Ee Lokam Muzhuvan
Pakarnnu Nalkidaam
Karthavin Vachanam, Ee Bhoovilengum
Thelinju Ninnidum

Karthavin Sneham, Ee Lokam Muzhuvan
Pakarnnu Nalkidaam
Karthavin Vachanam, Ee Bhoovilengum
Thelinju Ninnidum

Vachanam...
Vithaikkuvanaai Pokaam
Lokam Muzhuvanumaai

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

-----

Noorum Arupathum Meni
Vilavedutheeduvaanaai
Vilavin Nadhanodennum
Praarthichidanam Nammal

Noorum Arupathum Meni
Vilavedutheeduvaanaai
Vilavin Nadhanodennum
Praarthichidanam Nammal

Daivarajyam Mannil
Verupaaki Nilkkaan
Kalakal Neekku Manassil
Daiva Sneham Valaraan

Vachanam...
Vithaikkuvanaai Pokaam
Lokam Muzhuvanumaai

Karthavin Sneham, Ee Lokham Muzhuvan
Pakarnnu Nalkeedaam
Karthavin Vachanam, Ee Bhoovil Engum
Thelinju Ninneedum

Karthavin Sneham, Ee Lokham Muzhuvan
Pakarnnu Nalkeedaam
Karthavin Vachanam, Ee Bhoovil Engum
Thelinju Ninneedum

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

-----

Munthiri Chediyaakum
Yeshuvin Shaakhakal Naam
Vishwasichukondavanil
Chernnu Ninnidaam

Munthiri Chediyaakum
Yeshuvin Shaakhakal Naam
Vishwasichukondavanil
Chernnu Ninnidaam

Phalangal Nalkunnavaraam
Orukki Namme Valarthum
Valarum Athuvazhi Bhoomiyil
Daiva Rajyam Dhinavum

Vachanam...
Vithaikkuvaanaai Pokaam
Lokam Muzhuvanumaai

Vayalil...
Vilakalereyallo
Koythidaan Pokaam

Karthavin Sneham, Ee Lokam Muzhuvan
Pakarnnu Nalkidaam
Karthavin Vachanam, Ee Bhoovilengum
Thelinju Ninnidum

Karthavin Sneham, Ee Lokam Muzhuvan
Pakarnnu Nalkidaam
Karthavin Vachanam, Ee Bhoovilengum
Thelinju Ninnidum

Vachanam...
Vithaikkuvanaai Pokaam
Lokam Muzhuvanumaai

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

Hallelooyyaa Haalleluyyaa
Hallelooyyaa Haalleluyyaa
Haalleluyyaa

Vachanam Pokam Vajanam Vithaikkuvanayi Vithakkuvanayi Vithaikkuvanaayi Vithakkuvanaayi Vithaikkuvanaai Vithakkuvanaai Vithaikkuvanai Vithakkuvanai Lokam Lokham Vithaikkuvaanaai Vithaikkuvaanaayi Vithakkuvaanaai Vithakkuvaanaayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 423.  Song ID 12043


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.