Malayalam Lyrics
My Notes
M | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം വചനം കേള്‍ക്കാന്‍ ഹൃദയമേകാം ഈ ബലി നാഥന് യോഗ്യമാകാന്‍ |
F | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം വചനം കേള്‍ക്കാന്‍ ഹൃദയമേകാം ഈ ബലി നാഥന് യോഗ്യമാകാന്‍ |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
—————————————– | |
M | പാവനം പൂജിതം നിന്‍ നാമം ശോഭിതം മധുരം നിന്‍ വചനം |
F | പാവനം പൂജിതം നിന്‍ നാമം ശോഭിതം മധുരം നിന്‍ വചനം |
M | വഴിയും സത്യവും ജീവനുമാകും നിന്‍ വചനം സുഖദായകം |
F | വഴിയും സത്യവും ജീവനുമാകും നിന്‍ വചനം സുഖദായകം |
🎵🎵🎵 | |
A | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം വചനം കേള്‍ക്കാന്‍ ഹൃദയമേകാം ഈ ബലി നാഥന് യോഗ്യമാകാന്‍ |
—————————————– | |
F | മനുജനഭയം നിന്‍ നാമം മനസ്സിന്‍ തമസ്സില്‍ നീ ദീപം |
M | മനുജനഭയം നിന്‍ നാമം മനസ്സിന്‍ തമസ്സില്‍ നീ ദീപം |
F | ഫലവും വരവും ജീവനിലേകും നിന്‍ വചനം സുഖദായകം |
M | ഫലവും വരവും ജീവനിലേകും നിന്‍ വചനം സുഖദായകം |
🎵🎵🎵 | |
F | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം വചനം കേള്‍ക്കാന്‍ ഹൃദയമേകാം ഈ ബലി നാഥന് യോഗ്യമാകാന്‍ |
M | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം വചനം കേള്‍ക്കാന്‍ ഹൃദയമേകാം ഈ ബലി നാഥന് യോഗ്യമാകാന്‍ |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A | ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. ഹല്ലേലൂയ്യാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Vitharum Vilavin Nadhan | വചനം വിതറും വിളവിന്‍ നാഥന്‍ ഹൃദയേ വചനം വിതറും സമയം Vachanam Vitharum Vilavin Nadhan Lyrics | Vachanam Vitharum Vilavin Nadhan Song Lyrics | Vachanam Vitharum Vilavin Nadhan Karaoke | Vachanam Vitharum Vilavin Nadhan Track | Vachanam Vitharum Vilavin Nadhan Malayalam Lyrics | Vachanam Vitharum Vilavin Nadhan Manglish Lyrics | Vachanam Vitharum Vilavin Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Vitharum Vilavin Nadhan Christian Devotional Song Lyrics | Vachanam Vitharum Vilavin Nadhan Christian Devotional | Vachanam Vitharum Vilavin Nadhan Christian Song Lyrics | Vachanam Vitharum Vilavin Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhaye Vachanam Vitharum Samayam
Vachanam Kelkkaan Hrudhayamekaam
Ee Bali Nadhanu Yogyamaakaan
Vachanam Vitharum Vilavin Nadhan
Hridhaye Vachanam Vitharum Samayam
Vachanam Kelkkaan Hrudhayamekaam
Ee Bali Nadhanu Yogyamaakaan
Halleluya.. Halleluya...
Halleluya.. Halleluya...
-----
Paavanam Poojitham Nin Naamam
Shobhitham Madhuram Nin Vachanam
Paavanam Poojitham Nin Naamam
Shobhitham Madhuram Nin Vachanam
Vazhiyum Sathyavum Jeevanumaakum
Nin Vachanam Sukhadhaayakam
Vazhiyum Sathyavum Jeevanumaakum
Nin Vachanam Sukhadhaayakam
🎵🎵🎵
Vachanam Vitharum Vilavin Nadhan
Hrudaye Vachanam Vitharum Samayam
Vachanam Kelkkaan Hrudhayamekaam
Ee Bali Nadhanu Yogyamaakaan
-----
Manujanabhayam Nin Naamam
Manassin Thamassil Nee Deepam
Manujanabhayam Nin Naamam
Manassin Thamassil Nee Deepam
Phalavum Varavum Jeevanilekum
Nin Vachanam Sukhadhaayakam
Phalavum Varavum Jeevanilekum
Nin Vachanam Sukhadhaayakam
🎵🎵🎵
Vachanam Vitharum Vilavin Nadhan
Hridaye Vachanam Vitharum Samayam
Vachanam Kelkkan Hrudhayamekaam
Ee Bali Nadhanu Yogyamaakaan
Vachanam Vitharum Vilavin Nadhan
Hridaye Vachanam Vitharum Samayam
Vachanam Kelkkan Hrudhayamekaam
Ee Bali Nadhanu Yogyamaakaan
Halleluya.. Halleluya...
Halleluya.. Halleluya...
Halleluya.. Halleluya...
Halleluya.. Halleluya...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet