Malayalam Lyrics
My Notes
M | വചനമാം, വിത്തിനു, വേരുന്നുവാന് വിളനിലമായ് തീര്ന്നൊരെന് അമ്മേ |
🎵🎵🎵 | |
F | വചനമാം, വിത്തിനു, വേരുന്നുവാന് വിളനിലമായ് തീര്ന്നൊരെന് അമ്മേ |
M | ഇടറുമെന് വഴികളില്‍ അഭയമായവളെ നിന്നെ വാഴ്ത്തുന്നു മാനവ മക്കള്‍ |
F | ഇടറുമെന് വഴികളില്‍ അഭയമായവളെ നിന്നെ വാഴ്ത്തുന്നു മാനവ മക്കള്‍ |
A | അശരണര്ക്കാലംബമായവളെ കല്ഭരണിയാം ഈ ഭൂവില്‍ സ്നേഹത്തിന് പുതുവീഞ്ഞായ് നിറയാന്‍ മാദ്ധ്യസ്ഥമേകണേ മേരി മാതേ |
A | അശരണര്ക്കാലംബമായവളെ കല്ഭരണിയാം ഈ ഭൂവില്‍ സ്നേഹത്തിന് പുതുവീഞ്ഞായ് നിറയാന്‍ മാദ്ധ്യസ്ഥമേകണേ മേരി മാതേ |
—————————————– | |
M | മെഴുതിരിനാളം പോലുലയുമീ ജീവിതം കാറ്റില്‍ അണയാതെ സൂക്ഷിക്കാന്‍ |
F | മെഴുതിരിനാളം പോലുലയുമീ ജീവിതം കാറ്റില്‍ അണയാതെ സൂക്ഷിക്കാന്‍ |
M | ജപമാല മണികളില്‍ എന്നെയും കോര്ത്തൊരുക്കേണമേ മേരി മാതേ |
F | ജപമാല മണികളില്‍ എന്നെയും കോര്ത്തൊരുക്കേണമേ മേരി മാതേ… |
A | അശരണര്ക്കാലംബമായവളെ കല്ഭരണിയാം ഈ ഭൂവില്‍ സ്നേഹത്തിന് പുതുവീഞ്ഞായ് നിറയാന്‍ മാദ്ധ്യസ്ഥമേകണേ മേരി മാതേ |
A | അശരണര്ക്കാലംബമായവളെ കല്ഭരണിയാം ഈ ഭൂവില്‍ സ്നേഹത്തിന് പുതുവീഞ്ഞായ് നിറയാന്‍ മാദ്ധ്യസ്ഥമേകണേ മേരി മാതേ |
A | മാദ്ധ്യസ്ഥമേകണേ മേരി മാതേ |
A | മാദ്ധ്യസ്ഥമേകണേ മേരി മാതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വചനമാം, വിത്തിനു, വേരുന്നുവാന് വിളനിലമായ് തീര്ന്നൊരെന് അമ്മേ Vachanamam Vithinu Verunnuvan Lyrics | Vachanamam Vithinu Verunnuvan Song Lyrics | Vachanamam Vithinu Verunnuvan Karaoke | Vachanamam Vithinu Verunnuvan Track | Vachanamam Vithinu Verunnuvan Malayalam Lyrics | Vachanamam Vithinu Verunnuvan Manglish Lyrics | Vachanamam Vithinu Verunnuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanamam Vithinu Verunnuvan Christian Devotional Song Lyrics | Vachanamam Vithinu Verunnuvan Christian Devotional | Vachanamam Vithinu Verunnuvan Christian Song Lyrics | Vachanamam Vithinu Verunnuvan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vilanilamaai Theernnoren Amme
🎵🎵🎵
Vachanamaam, Vithinu, Verunnuvaan
Vilanilamaai Theernnoren Amme
Idarumen Vazhikalil Abhayamaayavale
Ninne Vaazhthunnu Maanava Makkal
Idarumen Vazhikalil Abhayamaayavale
Ninne Vaazhthunnu Maanava Makkal
Asharanarkkaalambamaayavale
Kalbharaniyaam Ee Bhoovil
Snehathin Puthuveenjaai Nirayaan
Maadhyasthamekane Meri Maathe
Asharanarkkaalambamaayavale
Kalbharaniyaam Ee Bhoovil
Snehathin Puthuveenjaai Nirayaan
Maadhyasthamekane Meri Mathe
-----
Mezhuthiri Naalam Polulayumee Jeevitham
Kaattil Anayaathe Sookshikkaan
Mezhuthiri Naalam Polulayumee Jeevitham
Kaattil Anayaathe Sookshikkaan
Japamaala Manikalil Enneyum
Korthorukkename Meri Maathe
Japamaala Manikalil Enneyum
Korthorukkename Meri Maathe....
Asharanarkkaalambamaayavale
Kalbharaniyaam Ee Bhoovil
Snehathin Puthuveenjaai Nirayaan
Maadhyasthamekane Meri Maathe
Asharanarkkaalambamaayavale
Kalbharaniyaam Ee Bhoovil
Snehathin Puthuveenjaai Nirayaan
Maadhyasthamekane Meri Mathe
Maadhyasthamekane Meri Mathe
Maadhyasthamekane Meri Mathe
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet