Malayalam Lyrics
My Notes
M | വചനമാണു നീ യേശുവേ (യേശുവേ) |
F | വചനമാണു നീ യേശുവേ (യേശുവേ) |
M | കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ എരിഞ്ഞമരാതെന്നും |
F | കാത്തിടുന്ന, ശക്തിതമാം വചനമേ… യേശുവേ… വചനമേ….. |
A | വചനമാണു നീ യേശുവേ യേശുവേ… |
—————————————– | |
M | കനലെരിയുന്നെന്‍, ഉള്‍ത്തടത്തില്‍ കരമൊന്നുയര്‍ത്തി കൃപയേകുവാന്‍ |
F | കനലെരിയുന്നെന്‍, ഉള്‍ത്തടത്തില്‍ കരമൊന്നുയര്‍ത്തി കൃപയേകുവാന്‍ |
M | കരുണയായെന്നുള്ളില്‍, ആയിരം വചനമായ്, കത്തി പടരേണമേ |
F | യേശുവേ… വചനമേ….. |
M | വചനമാണു നീ യേശുവേ (യേശുവേ) |
F | വചനമാണു നീ യേശുവേ (യേശുവേ) |
M | കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ എരിഞ്ഞമരാതെന്നും |
F | കാത്തിടുന്ന, ശക്തിതമാം വചനമേ… യേശുവേ… വചനമേ….. |
A | വചനമാണു നീ യേശുവേ യേശുവേ… |
—————————————– | |
F | തകര്‍ന്നു പൊടിയുമെന്‍, അസ്ഥികളില്‍ തപമേറ്റുണര്‍വായ്, ഉയിരേകുവാന്‍ |
M | തകര്‍ന്നു പൊടിയുമെന്‍, അസ്ഥികളില്‍ തപമേറ്റുണര്‍വായ്, ഉയിരേകുവാന്‍ |
F | തീക്കനലായെന്‍ ഹൃത്തില്‍, വീണിടും വചനമായ്, തേജസായിടണേ |
M | യേശുവേ.. വചനമേ….. |
F | വചനമാണു നീ യേശുവേ (യേശുവേ) |
M | വചനമാണു നീ യേശുവേ (യേശുവേ) |
F | കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ എരിഞ്ഞമരാതെന്നും |
M | കാത്തിടുന്ന, ശക്തിതമാം വചനമേ… യേശുവേ… വചനമേ….. |
A | വചനമാണു നീ യേശുവേ യേശുവേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വചനമാണു നീ യേശുവേ യേശുവേ… കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ എരിഞ്ഞമരാതെന്നും Vachanamanu Nee Yeshuve Lyrics | Vachanamanu Nee Yeshuve Song Lyrics | Vachanamanu Nee Yeshuve Karaoke | Vachanamanu Nee Yeshuve Track | Vachanamanu Nee Yeshuve Malayalam Lyrics | Vachanamanu Nee Yeshuve Manglish Lyrics | Vachanamanu Nee Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanamanu Nee Yeshuve Christian Devotional Song Lyrics | Vachanamanu Nee Yeshuve Christian Devotional | Vachanamanu Nee Yeshuve Christian Song Lyrics | Vachanamanu Nee Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
(Yeshuve)
Vachanamaanu Nee Yeshuve
(Yeshuve)
Kathiyeriyunna Mulppadarppil
Erinjamaraathennum
Kaathidunna, Shakthithamaam Vachaname...
Yeshuve... Vachaname.....
Vachanamanu Nee Yeshuve
Yeshuve…
-----
Kanaleriyunnen, Ulthadathil
Karamonnuyarthi Krupayekuvaan
Kanaleriyunnen, Ulthadathil
Karamonnuyarthi Krupayekuvaan
Karunayaayennullil, Aayiram
Vachanamaai, Kathi Padarename
Yeshuve... Vachaname.....
Vachanamaanu Nee Yeshuve
(Yeshuve)
Vachanamaanu Nee Yeshuve
(Yeshuve)
Kathiyeriyunna Mulppadarppil
Erinjamaraathennum
Kathidunna, Shakthithamaam Vachaname...
Yeshuve... Vachaname.....
Vachanamaanu Nee Yeshuve
Yeshuve…
-----
Thakarnnu Podiyumen, Asthikalil
Thapamettunarvaai, Uyirekuvaan
Thakarnnu Podiyumen, Asthikalil
Thapamettunarvaai, Uyirekuvaan
Theekkanalaayen Hruthil, Veenidum
Vachanamaai, Thejasaayidane
Yeshuve.. Vachaname.....
Vachanamaanu Nee Yeshuve
(Yeshuve)
Vachanamaanu Nee Yeshuve
(Yeshuve)
Kathiyeriyunna Mulppadarppil
Erinjamaraathennum
Kaathidunna, Shakthithamaam Vachaname...
Yeshuve... Vachaname.....
Vachanamaanu Nee Yeshuve
Yeshuve…
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet