Malayalam Lyrics

| | |

A A A

My Notes
M വചനമായ ദൈവമേ…
🎵🎵🎵
M വചനമായ ദൈവമേ, മനസ്സിലങ്ങു വാഴണേ
മഹിതമായ ചിന്തകളാല്‍ ദീപ്‌തമാക്കണേ
F വചനമായ ദൈവമേ, മനസ്സിലങ്ങു വാഴണേ
മഹിതമായ ചിന്തകളാല്‍ ദീപ്‌തമാക്കണേ
M ഒരു ദിനം നിന്‍ സന്നിധെ, വന്നിടാന്‍ എന്നുള്ളിലെ
ആശകള്‍ക്കു തീയിടാന്‍ എന്നിലെരിയണേ
F ഒരു ദിനം നിന്‍ സന്നിധെ, വന്നിടാന്‍ എന്നുള്ളിലെ
ആശകള്‍ക്കു തീയിടാന്‍ എന്നിലെരിയണേ
M വചനമായ ദൈവമേ…
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A എന്നും ഹല്ലേലുയ്യാ സ്‌തുതി ഗീതമാക്കണേ
—————————————–
M കഠിനമായ ഹൃത്തിനെ, മാംസളമായ് മാറ്റുവാന്‍
കൃപയെഴുന്ന വചനമേ, കരുണ തോന്നണേ
F കഠിനമായ ഹൃത്തിനെ, മാംസളമായ് മാറ്റുവാന്‍
കൃപയെഴുന്ന വചനമേ, കരുണ തോന്നണേ
M മധുരമായ മൊഴികളാല്‍, സഹജരെ നയിക്കുവാന്‍
ജ്ഞാനമായ വചനമേ, എന്നില്‍ നിറയണേ
F മധുരമായ മൊഴികളാല്‍, സഹജരെ നയിക്കുവാന്‍
ജ്ഞാനമായ വചനമേ, എന്നില്‍ നിറയണേ
M വചനമായ ദൈവമേ…
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A എന്നും ഹല്ലേലുയ്യാ സ്‌തുതി ഗീതമാക്കണേ
—————————————–
F സുകൃതമായ ചെയ്‌തികള്‍, ആത്മപാഠമാക്കുവാന്‍
കനിവെഴുന്ന വചനമേ, എളിമ നല്‍കണേ
M സുകൃതമായ ചെയ്‌തികള്‍, ആത്മപാഠമാക്കുവാന്‍
കനിവെഴുന്ന വചനമേ, എളിമ നല്‍കണേ
F ഹൃദയതാളമോടെ ഞാന്‍, അങ്ങയെ സ്‌തുതിക്കുവാന്‍
ജീവദായക വചനമേ, എന്നില്‍ വരണമേ
M ഹൃദയതാളമോടെ ഞാന്‍, അങ്ങയെ സ്‌തുതിക്കുവാന്‍
ജീവദായക വചനമേ, എന്നില്‍ വരണമേ
F വചനമായ ദൈവമേ, മനസ്സിലങ്ങു വാഴണേ
മഹിതമായ ചിന്തകളാല്‍ ദീപ്‌തമാക്കണേ
M വചനമായ ദൈവമേ, മനസ്സിലങ്ങു വാഴണേ
മഹിതമായ ചിന്തകളാല്‍ ദീപ്‌തമാക്കണേ
F ഒരു ദിനം നിന്‍ സന്നിധെ, വന്നിടാന്‍ എന്നുള്ളിലെ
ആശകള്‍ക്കു തീയിടാന്‍ എന്നിലെരിയണേ
M ഒരു ദിനം നിന്‍ സന്നിധെ, വന്നിടാന്‍ എന്നുള്ളിലെ
ആശകള്‍ക്കു തീയിടാന്‍ എന്നിലെരിയണേ
F വചനമായ ദൈവമേ…
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A വചനം വചനം യേശുവിന്‍ വചനം
ഹൃദയ തന്ത്രിയില്‍ സദാ
സ്‌നേഹഗാനം മീട്ടിടുന്ന രാഗമാക്കണേ
A എന്നും ഹല്ലേലുയ്യാ സ്‌തുതി ഗീതമാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanamaya Daivame Manassil Angu Vazhane | വചനമായ ദൈവമേ, മനസ്സിലങ്ങു വാഴണേ മഹിതമായ ചിന്തകളാല്‍ ദീപ്‌തമാക്കണേ Vachanamaya Daivame Manassil Angu Vazhane Lyrics | Vachanamaya Daivame Manassil Angu Vazhane Song Lyrics | Vachanamaya Daivame Manassil Angu Vazhane Karaoke | Vachanamaya Daivame Manassil Angu Vazhane Track | Vachanamaya Daivame Manassil Angu Vazhane Malayalam Lyrics | Vachanamaya Daivame Manassil Angu Vazhane Manglish Lyrics | Vachanamaya Daivame Manassil Angu Vazhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanamaya Daivame Manassil Angu Vazhane Christian Devotional Song Lyrics | Vachanamaya Daivame Manassil Angu Vazhane Christian Devotional | Vachanamaya Daivame Manassil Angu Vazhane Christian Song Lyrics | Vachanamaya Daivame Manassil Angu Vazhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vachanamaya Daivame...

🎵🎵🎵

Vachanamaya Daivame, Manassil Angu Vaazhane
Mahithamaya Chinthakalaal Deepthamakkane
Vachanamaya Daivame, Manassil Angu Vaazhane
Mahithamaya Chinthakalaal Deepthamakkane

Oru Dinam Nin Sannidhe, Vannidan Ennullile
Aashakalalkku Theeyidaan Ennil Eriyane
Oru Dinam Nin Sannidhe, Vannidan Ennullile
Aashakalalkku Theeyidaan Ennil Eriyane

Vachanamaya Daivame...
Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane

Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane
Ennum Halleluya Sthuthi Geethamakkane

-----

Kadinamaya Hruthine, Maamsalamaai Maattuvaan
Krupayezhunna Vachaname, Karuna Thonnane
Kadinamaya Hruthine, Maamsalamaai Maattuvaan
Krupayezhunna Vachaname, Karuna Thonnane

Madhuramaya Mozhikalaal, Sahajare Nayikkuvaan
Njanamaya Vachaname, Ennil Nirayane
Madhuramaya Mozhikalaal, Sahajare Nayikkuvaan
Njanamaya Vachaname, Ennil Nirayane

Vachanamaya Daivame...
Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane

Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane
Ennum Halleluya Sthuthi Geethamakkane

-----

Sukruthamaya Cheythikal, Aathma Paadamaakkuvaan
Kanivezhunna Vachaname, Elima Nalkane
Sukruthamaya Cheythikal, Aathma Paadamaakkuvaan
Kanivezhunna Vachaname, Elima Nalkane

Hrudhaya Thaalamode Njan, Angaye Sthuthikkuvaan
Jeeva Dhayaka Vachaname, Ennil Varaname
Hrudhaya Thaalamode Njan, Angaye Sthuthikkuvaan
Jeeva Dhayaka Vachaname, Ennil Varaname

Vachanamaya Daivame, Manassil Angu Vaazhane
Mahithamaya Chinthakalaal Deepthamakkane
Vachanamaya Daivame, Manassil Angu Vaazhane
Mahithamaya Chinthakalaal Deepthamakkane

Oru Dinam Nin Sannidhe, Vannidan Ennullile
Aashakalalkku Theeyidaan Ennil Eriyane
Oru Dinam Nin Sannidhe, Vannidan Ennullile
Aashakalalkku Theeyidaan Ennil Eriyane

Vachanamaya Daivame...
Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane

Vachanam Vachanam Yeshuvin Vachanam
Hrudhaya Thanthriyil Sadha
Sneha Ganam Meettidunna Raagamakkane
Ennum Halleluya Sthuthi Geethamakkane

Vachanamaya Daivame Deivame Dhaivame Dheivame Manassil Manasil Angu Vazhane Vaazhane Manasilangu Manassilangu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1121.  Song ID 8465


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.