Malayalam Lyrics

| | |

A A A

My Notes
M വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള
🎵🎵🎵
F വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള
M സ്രോതസ്സില്‍ നിന്നു, പോന്നൊരു ജീവിതം
സ്രോതസ്സിലേക്കു മടങ്ങും
F മനുഷ്യാ….
ഉള്‍ക്കൊള്‍ക ഈ നിത്യ സത്യം
A വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള
—————————————–
M ജീവിത കാലത്തില്‍, നേടിയ നന്മകളെ
കൂടെ വരൂ നിന്‍, അന്ത്യദിനം
F ജീവിത കാലത്തില്‍, നേടിയ നന്മകളെ
കൂടെ വരൂ നിന്‍, അന്ത്യദിനം
M ഇന്നു നിനക്കുള്ള
ബൗദ്ധിക സമ്പാദ്യം
F ഇന്നു നിനക്കുള്ള
ബൗദ്ധിക സമ്പാദ്യം
M ഇന്നലെ ആരുടേതായിരുന്നു
നാളെയതാരുടെതാകാം
F അഹം വെടിഞ്ഞീടുക ധരയില്‍
A വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള
—————————————–
F ദൈവം വരുന്നുണ്ട്, നമ്മുടെ ഭവനത്തില്‍
എന്നാല്‍ നമ്മളോ, വീട്ടിലില്ലാ
M ദൈവം വരുന്നുണ്ട്, നമ്മുടെ ഭവനത്തില്‍
എന്നാല്‍ നമ്മളോ, വീട്ടിലില്ലാ
F വിശക്കുന്നവരായ്
ഭക്ഷണം തേടിയും
M വിശക്കുന്നവരായ്
ഭക്ഷണം തേടിയും
F ദാഹ ജലത്തിനു കേണിരന്നും
രോഗിയായ് പരദേശിയായും
M ദൈവം വരുന്നെന്നും നമുക്കരികില്‍
F വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള
M സ്രോതസ്സില്‍ നിന്നു, പോന്നൊരു ജീവിതം
സ്രോതസ്സിലേക്കു മടങ്ങും
F മനുഷ്യാ….
ഉള്‍ക്കൊള്‍ക ഈ നിത്യ സത്യം
A വാടക വീടാണു ലോകം
ജീവിതമോ, വെറും കുമിള

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാടക വീടാണു ലോകം ജീവിതമോ, വെറും കുമിള സ്രോതസ്സില്‍ നിന്നു, പോന്നൊരു ജീവിതം Vadaka Veedanu Lokham Lyrics | Vadaka Veedanu Lokham Song Lyrics | Vadaka Veedanu Lokham Karaoke | Vadaka Veedanu Lokham Track | Vadaka Veedanu Lokham Malayalam Lyrics | Vadaka Veedanu Lokham Manglish Lyrics | Vadaka Veedanu Lokham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vadaka Veedanu Lokham Christian Devotional Song Lyrics | Vadaka Veedanu Lokham Christian Devotional | Vadaka Veedanu Lokham Christian Song Lyrics | Vadaka Veedanu Lokham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaadaka Veedaanu Lokam
Jeevithamo, Verum Kumila

🎵🎵🎵

Vaadaka Veedaanu Lokam
Jeevithamo, Verum Kumila
Srothassil Ninnu, Ponnoru Jeevitham
Srothassilekku Madangum

Manushyaa....
Ulkolka Ee Nithya Sathyam

Vaadaka Veedaanu Lokam
Jeevithamo, Verum Kumila

-----

Jeevitha Kaalathil, Nediya Nanmakale
Koode Varoo Nin, Anthyadhinam
Jeevitha Kaalathil, Nediya Nanmakale
Koode Varoo Nin, Anthyadhinam

Innu Ninakkulla
Baudhika Sambaadhyam
Innu Ninakkulla
Baudhika Sambaadhyam

Innale Aarudethaayirunnu
Naaleyathaarudethaakaam
Aham Vedinjeeduka Dharayil

Vaadaka Veedaanu Lokam
Jeevithamo, Verum Kumila

-----

Daivam Varunnund, Nammude Bhavanathil
Ennaal Nammalo, Veettilillaa
Daivam Varunnund, Nammude Bhavanathil
Ennaal Nammalo, Veettilillaa

Vishakkunnavaraai
Bhakshanam Thediyum
Vishakkunnavaraai
Bhakshanam Thediyum

Dhaaha Jalathinu Kenirannum
Rogiyaai Paradheshiyaayum
Daivam Varunnennum Namukkarikil

Vaadaka Veedaanu Lokam
Jeevithamo, Verum Kumila
Srothasil Ninnu, Ponnoru Jeevitham
Srothasilekku Madangum

Manushyaa....
Ulkolka Ee Nithya Sathyam

Vaadaka Veedaanu Lokam
Jeevithamo, Verum Kumila

Vadaka Veedanu Lokham Vaadaka Veedaanu Lokam Vadakaveedanu Vaadakaveedanu Vaadakaveedaanu Vadakaveedaanu


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Sibichen K K

    May 21, 2024 at 8:09 PM

    Excellent Song…. Truly Inspired………

    Kindly send its Karaoke……..

Your email address will not be published. Required fields are marked *





Views 887.  Song ID 12478


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.