Malayalam Lyrics

| | |

A A A

My Notes
M വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ
വാത്സല്യമോടെ വിളിക്കുന്നിതാ
ആര്‍ത്തരും ആലംബഹീനരുമായോരേ
ഈശോ തന്‍ സ്‌നേഹം നുകര്‍ന്നിടുവിന്‍
F വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ
വാത്സല്യമോടെ വിളിക്കുന്നിതാ
ആര്‍ത്തരും ആലംബഹീനരുമായോരേ
ഈശോ തന്‍ സ്‌നേഹം നുകര്‍ന്നിടുവിന്‍
—————————————–
M ഈ അപ്പം ഭക്ഷിപ്പോര്‍ എന്നെന്നും ജീവിക്കും
ഈ രക്തം ദിവ്യമാം ശക്തി നല്‍കും
ആ ആ ആ….
F ഈ അപ്പം ഭക്ഷിപ്പോര്‍ എന്നെന്നും ജീവിക്കും
ഈ രക്തം ദിവ്യമാം ശക്തി നല്‍കും
M സംശുദ്ധരായിന്നീ സ്‌നേഹ കൂദാശയില്‍
ഹൃത്തടെ ഉള്‍ക്കൊണ്ടു ശാന്തി നെടു
F സംശുദ്ധരായിന്നീ സ്‌നേഹ കൂദാശയില്‍
ഹൃത്തടെ ഉള്‍ക്കൊണ്ടു ശാന്തി നെടു
A വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ
വാത്സല്യമോടെ വിളിക്കുന്നിതാ
ആര്‍ത്തരും ആലംബഹീനരുമായോരേ
ഈശോ തന്‍ സ്‌നേഹം നുകര്‍ന്നിടുവിന്‍
—————————————–
F സ്‌നേഹത്തിന്‍ സന്ദേശമേകുമീ ഭോജനം
സ്‌നേഹ തനയനായ് തീര്‍ക്കുമെന്നും
ആ ആ ആ….
M സ്‌നേഹത്തിന്‍ സന്ദേശമേകുമീ ഭോജനം
സ്‌നേഹ തനയനായ് തീര്‍ക്കുമെന്നും
F ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും നാഥന്റെ
സോദരരായ് തീര്‍ന്നു ധന്യരാകു
M ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും നാഥന്റെ
സോദരരായ് തീര്‍ന്നു ധന്യരാകു
A വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ
വാത്സല്യമോടെ വിളിക്കുന്നിതാ
ആര്‍ത്തരും ആലംബഹീനരുമായോരേ
ഈശോ തന്‍ സ്‌നേഹം നുകര്‍ന്നിടുവിന്‍
A വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ
വാത്സല്യമോടെ വിളിക്കുന്നിതാ
ആര്‍ത്തരും ആലംബഹീനരുമായോരേ
ഈശോ തന്‍ സ്‌നേഹം നുകര്‍ന്നിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാടി തളര്‍ന്നിടും ആത്മാക്കളെ വരൂ വാത്സല്യമോടെ വിളിക്കുന്നിതാ ആര്‍ത്തരും ആലംബഹീനരുമായോരേ Vadi Thalarnnidum Aathmakkale Varu Lyrics | Vadi Thalarnnidum Aathmakkale Varu Song Lyrics | Vadi Thalarnnidum Aathmakkale Varu Karaoke | Vadi Thalarnnidum Aathmakkale Varu Track | Vadi Thalarnnidum Aathmakkale Varu Malayalam Lyrics | Vadi Thalarnnidum Aathmakkale Varu Manglish Lyrics | Vadi Thalarnnidum Aathmakkale Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vadi Thalarnnidum Aathmakkale Varu Christian Devotional Song Lyrics | Vadi Thalarnnidum Aathmakkale Varu Christian Devotional | Vadi Thalarnnidum Aathmakkale Varu Christian Song Lyrics | Vadi Thalarnnidum Aathmakkale Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaadi Thalarnnidum Aathmaakkale Varoo
Vaalsalyamode Vilikkunnithaa
Aartharum Aalambaheenarumaayore
Eesho Than Sneham Nukarnniduvin

Vaadi Thalarnnidum Aathmaakkale Varoo
Vaalsalyamode Vilikkunnithaa
Aartharum Aalambaheenarumaayore
Eesho Than Sneham Nukarnniduvin

-----

Ee Appam Bhakshippor Ennennum Jeevikkum
Ee Raktham Divyamaam Shakthi Nalkum

Aa Aa Aa....

Ee Appam Bhakshippor Ennennum Jeevikkum
Ee Raktham Divyamaam Shakthi Nalkum

Samshudharaayinnee Sneha Koodhashayil
Hruthade Ulkkondu Shanthi Nedu
Samshudharaayinnee Sneha Koodaashayil
Hrithade Ulkkondu Shaanthi Nedu

Vaadi Thalarnnidum Aathmaakkale Varoo
Vaalsalyamode Vilikkunnithaa
Aartharum Aalambaheenarumaayore
Eesho Than Sneham Nukarnniduvin

-----

Snehathin Sandheshamekumee Bhojanam
Sneha Thanayanaai Theerkkumennum

Aa Aa Aa....

Snehathin Sandheshamekumee Bhojanam
Sneha Thanayanaai Theerkkumennum

Lokathin Paapangal Neekkidum Nadhante
Sodhararaai Theernnu Dhanyaraaku
Lokhathin Paapangal Neekkidum Nadhante
Sodhararaai Theernnu Dhanyaraaku

Vaadi Thalarnnidum Aathmaakkale Varoo
Vaalsalyamode Vilikkunnithaa
Aartharum Aalambaheenarumaayore
Eesho Than Sneham Nukarnniduvin

Vaadi Thalarnnidum Aathmaakkale Varoo
Vaalsalyamode Vilikkunnithaa
Aartharum Aalambaheenarumaayore
Eesho Than Sneham Nukarnniduvin

Vadi Thalarnnidum Aathmakkale Varu Vaadi Thalarnneedum Aathmaakkale Varoo Aathmakkalevarum Evarum Aathmaakkalevarum Vaathsalyamode Vathsalyamode Valsalyamode vadithalarnnidum vaadithalarnnidum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 149.  Song ID 14246


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.