Malayalam Lyrics
My Notes
M | വാഗ്‌ദാനമാം… ആത്മാവേ… ദൈവത്തിന്നാത്മാവേ… എന്നില്‍ വസിക്കണമേ… തീപ്പന്തമാക്കേണമേ… |
🎵🎵🎵 | |
F | വാഗ്‌ദാനമാം, ആത്മാവേ ദൈവത്തിന്നാത്മാവേ എന്നില്‍ വസിക്കണമേ തീപ്പന്തമാക്കേണമേ |
A | റൂഹായേ റൂഹായേ സ്‌നേഹാഗ്നിയാല്‍ നിറയ്‌ക്കു |
A | റൂഹായേ ഓ റൂഹായേ സ്‌നേഹാഗ്നിയാല്‍ നിറയ്‌ക്കു |
A | ഇരട്ടി അഭിഷേകം അനുഗ്രഹമായ് ചൊരിയൂ |
A | ഇരട്ടി അഭിഷേകം അനുഗ്രഹമായ് ചൊരിയൂ |
A | വാഗ്‌ദാനമാം, ആത്മാവേ ദൈവത്തിന്നാത്മാവേ എന്നില്‍ വസിക്കണമേ തീപ്പന്തമാക്കേണമേ |
—————————————– | |
M | ജലത്തിനു മീതെ ആദ്യം ചലിച്ചിരുന്നോരാത്മാവേ ഹോറെബിലെരിഞ്ഞാത്മാവേ കാര്‍മ്മലിലെ ആത്മാവേ |
F | ജലത്തിനു മീതെ ആദ്യം ചലിച്ചിരുന്നോരാത്മാവേ ഹോറെബിലെരിഞ്ഞാത്മാവേ കാര്‍മ്മലിലെ ആത്മാവേ |
M | ജോര്‍ദാനിലെ ആത്മാവേ സാക്ഷ്യത്തിന്നാത്മാവേ താബോര്‍ മാമല മേലെ പ്രകാശിതമായൊരാത്മാവേ |
F | ജോര്‍ദാനിലെ ആത്മാവേ സാക്ഷ്യത്തിന്നാത്മാവേ താബോര്‍ മാമല മേലെ പ്രകാശിതമായൊരാത്മാവേ |
A | വാഗ്‌ദാനമാം, ആത്മാവേ ദൈവത്തിന്നാത്മാവേ എന്നില്‍ വസിക്കണമേ തീപ്പന്തമാക്കേണമേ |
—————————————– | |
F | അഗ്നി നാവായ് ശിഷ്യര്‍ക്ക് ധൈര്യമേകിയ ആത്മാവേ മാളിക മുറിയിലെ ആ അഗ്നി തിരുസഭയില്‍ പടരട്ടെ |
M | അഗ്നി നാവായ് ശിഷ്യര്‍ക്ക് ധൈര്യമേകിയ ആത്മാവേ മാളിക മുറിയിലെ ആ അഗ്നി തിരുസഭയില്‍ പടരട്ടെ |
F | ദാന ഫലങ്ങളാലെ ഞങ്ങളെ നിറയ്‌ക്കേണമേ വിശ്വാസത്തിന്നാത്മാവേ ഞങ്ങളിലെന്നും വാഴണമേ |
M | ദാന ഫലങ്ങളാലെ ഞങ്ങളെ നിറയ്‌ക്കേണമേ വിശ്വാസത്തിന്നാത്മാവേ ഞങ്ങളിലെന്നും വാഴണമേ |
A | റൂഹായേ റൂഹായേ സ്‌നേഹാഗ്നിയാല്‍ നിറയ്‌ക്കു |
A | റൂഹായേ ഓ റൂഹായേ സ്‌നേഹാഗ്നിയാല്‍ നിറയ്‌ക്കു |
A | ഇരട്ടി അഭിഷേകം അനുഗ്രഹമായ് ചൊരിയൂ |
A | ഇരട്ടി അഭിഷേകം അനുഗ്രഹമായ് ചൊരിയൂ |
A | വാഗ്‌ദാനമാം, ആത്മാവേ ദൈവത്തിന്നാത്മാവേ എന്നില്‍ വസിക്കണമേ തീപ്പന്തമാക്കേണമേ |
A | എന്നില്‍ വസിക്കണമേ തീപ്പന്തമാക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാഗ്‌ദാനമാം, ആത്മാവേ ദൈവത്തിന്നാത്മാവേ Vagdhanamam Aathmave Lyrics | Vagdhanamam Aathmave Song Lyrics | Vagdhanamam Aathmave Karaoke | Vagdhanamam Aathmave Track | Vagdhanamam Aathmave Malayalam Lyrics | Vagdhanamam Aathmave Manglish Lyrics | Vagdhanamam Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vagdhanamam Aathmave Christian Devotional Song Lyrics | Vagdhanamam Aathmave Christian Devotional | Vagdhanamam Aathmave Christian Song Lyrics | Vagdhanamam Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathinnaathmaave…
Ennil Vasikkaname…
Theeppanthamaakkename…
🎵🎵🎵
Vaagdhaanamaam, Aathmaave
Daivathin Aathmaave
Ennil Vasikkaname
Theeppanthamaakkename
Roohaaye Roohaaye
Snehaagniyaal Niraikku
Roohaaye Oh Roohaaye
Snehaagniyaal Niraikku
Iratti Abhishekam
Anugrahamaai Choriyoo
Iratti Abhishekam
Anugrahamaai Choriyoo
Vaagdhaanamaam, Aathmaave
Daivathinnaathmaave
Ennil Vasikkaname
Theeppanthamakkename
-----
Jalathinu Meethe Aadhyam
Chalichirunnoraathmaave
Horebilerinjaathmaave
Kaarmmalile Aathmaave
Jalathinu Meethe Aadhyam
Chalichirunnoraathmaave
Horebilerinjaathmaave
Kaarmmalile Aathmaave
Jordhaanile Aathmaave
Saakshyathinnaathmaave
Thaabor Maamala Mele
Prakaashithamaayoraathmaave
Jordhaanile Aathmaave
Saakshyathinnaathmaave
Thaabor Maamala Mele
Prakaashithamaayoraathmaave
Vaagdhaanamaam, Aathmaave
Daivathinnathmaave
Ennil Vasikkaname
Theeppanthamaakkename
-----
Agni Naavaai Shishyarkku
Dhairyamekiya Aathmaave
Maalika Muriyile Aa Agni
Thirusabhayil Padaratte
Agni Naavaai Shishyarkku
Dhairyamekiya Aathmaave
Maalika Muriyile Aa Agni
Thirusabhayil Padaratte
Dhaana Phalangalaale
Njangale Niraikkename
Vishwaasathinnaathmaave
Njangalilennum Vaazhaname
Dhaana Phalangalaale
Njangale Niraikkename
Vishwaasathinnaathmaave
Njangalilennum Vaazhaname
Roohaye Roohaye
Snehagniyaal Nirakku
Roohaye Oh Roohaye
Snehaagniyaal Nirakku
Iratti Abhishekam
Anugrahamaai Choriyu
Iratti Abhishekam
Anugrahamaai Choriyu
Vaagdhaanamaam, Aathmaave
Daivathinnaathmaave
Ennil Vasikkaname
Theeppanthamaakkename
Ennil Vasikkaname
Theeppanthamaakkename
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet