Malayalam Lyrics

| | |

A A A

My Notes
A ഹേയ് ഹേയ് ഹേയ് ഹേയ്
ആമേന്‍ ആമേന്‍ ആമേന്‍
A ഹേയ് ഹേയ് ഹേയ് ഹേയ്
ആമേന്‍ ആമേന്‍ ആമേന്‍
A ഹേയ് ഹേയ് ഹേയ് ഹേയ്
ആമേന്‍ ആമേന്‍ ആമേന്‍
A ഹേയ് ഹേയ് ഹേയ് ഹേയ്
M വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍
വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍
പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍
എന്നുമെന്നേക്കും അങ്ങു പരിശുദ്ധന്‍
F വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍
വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍
പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍
എന്നുമെന്നേക്കും അങ്ങു പരിശുദ്ധന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
—————————————–
M സാദ്ധ്യതകളല്ല എനിക്കാധാരം
സര്‍വ്വശക്തനാണെന്റെ അടിസ്ഥാനം
F സാദ്ധ്യതകളല്ല എനിക്കാധാരം
സര്‍വ്വശക്തനാണെന്റെ അടിസ്ഥാനം
M മനുഷ്യനാലല്ല, മാനുഷികമല്ല
ദൈവത്താലത്രേ ദൈവ ഇഷ്‌ടത്താലത്രേ
F മനുഷ്യനാലല്ല, മാനുഷികമല്ല
ദൈവത്താലത്രേ ദൈവ ഇഷ്‌ടത്താലത്രേ
A വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍
വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍
പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍
എന്നുമെന്നേക്കും അങ്ങു പരിശുദ്ധന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
—————————————–
A ആമേന്‍ ആമേന്‍ ആമേന്‍
ഓ ഓ ഓ ഓ
ആമേന്‍ ആമേന്‍ ആമേന്‍
ഓ ഓ ഓ ഓ
A ആമേന്‍ ആമേന്‍ ആമേന്‍
ഓ ഓ ഓ ഓ
ആമേന്‍ ആമേന്‍ ആമേന്‍
ഓ ഓ ഓ ഓ
🎵🎵🎵
F ഉലകത്തിന്‍ വാതില്‍ അടഞ്ഞിടുമ്പോള്‍
ഉയരത്തിന്‍ വാതില്‍ തുറന്നീടുമേ
M ഉലകത്തിന്‍ വാതില്‍ അടഞ്ഞിടുമ്പോള്‍
ഉയരത്തിന്‍ വാതില്‍ തുറന്നീടുമേ
F കഴുകനെ പോലെ, പുതുബലം തരുമേ
ആത്മാവിന്റെ ചിറകില്‍, പറന്നീടുമേ
M കഴുകനെ പോലെ, പുതുബലം തരുമേ
ആത്മാവിന്റെ ചിറകില്‍, പറന്നീടുമേ
A വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍
വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍
പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍
എന്നുമെന്നേക്കും അങ്ങു പരിശുദ്ധന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
—————————————–
M ദര്‍ശനങ്ങള്‍ നിറവേറും കാലമിത്
വിശ്വാസത്തില്‍ ധൈര്യമേറും നേരമിത്
F ദര്‍ശനങ്ങള്‍ നിറവേറും കാലമിത്
വിശ്വാസത്തില്‍ ധൈര്യമേറും നേരമിത്
M ആവശ്യങ്ങളെല്ലാം, ക്രിസ്‌തു തന്റെ ധനത്തിന്‍
മഹത്വത്തോടെ എല്ലാം തീര്‍ത്തു തരുമേ
F എന്‍ വാഗ്‌ദത്തങ്ങളെല്ലാം, ക്രിസ്‌തു തന്റെ ധനത്തിന്‍
മഹത്വത്തോടെ എല്ലാം നിറവേറ്റുമേ
A വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍
വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍
പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍
എന്നുമെന്നേക്കും അങ്ങു പരിശുദ്ധന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍
A തന്‍ വാഗ്‌ദത്തങ്ങളെല്ലാം
ഉവ്വ ഉവ്വ ഉവ്വ
ക്രിസ്‌തു യേശുവില്‍
ആമേന്‍ ആമേന്‍ ആമേന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാഗ്‌ദത്തം തന്ന ദൈവം വിശ്വസ്‌തന്‍ വാക്കു മാറാത്ത നല്ല കാര്യസ്ഥന്‍ പ്രാര്‍ത്ഥന കേള്‍ക്കും ദൈവം സ്വര്‍ഗ്ഗസ്ഥന്‍ Vagdhatham Thanna Daivam Vishwasthan Lyrics | Vagdhatham Thanna Daivam Vishwasthan Song Lyrics | Vagdhatham Thanna Daivam Vishwasthan Karaoke | Vagdhatham Thanna Daivam Vishwasthan Track | Vagdhatham Thanna Daivam Vishwasthan Malayalam Lyrics | Vagdhatham Thanna Daivam Vishwasthan Manglish Lyrics | Vagdhatham Thanna Daivam Vishwasthan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vagdhatham Thanna Daivam Vishwasthan Christian Devotional Song Lyrics | Vagdhatham Thanna Daivam Vishwasthan Christian Devotional | Vagdhatham Thanna Daivam Vishwasthan Christian Song Lyrics | Vagdhatham Thanna Daivam Vishwasthan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hey Hey Hey Hey
Aamen Aamen Aamen
Hey Hey Hey Hey
Aamen Aamen Aamen
Hey Hey Hey Hey
Aamen Aamen Aamen
Hey Hey Hey Hey

Vaagdhatham Thanna Daivam Vishwasthan
Vaakku Maaraatha Nalla Kaaryasthan
Praarthana Kelkkum Daivam Swarggasthan
Ennumennekkum Angu Parishudhan

Vaagdhatham Thanna Daivam Vishwasthan
Vaakku Maaraatha Nalla Kaaryasthan
Praarthana Kelkkum Daivam Swarggasthan
Ennumennekkum Angu Parishudhan

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

-----

Saadhyathakalalla Enikkaadhaaram
Sarvvashakthanaanente Adisthaanam
Saadhyathakalalla Enikkaadhaaram
Sarvvashakthanaanente Adisthaanam

Manushyanaalalla, Maanushikamalla
Daivathaalathre Daiva Ishtathaalathre
Manushyanaalalla, Maanushikamalla
Daivathaalathre Daiva Ishtathaalathre

Vagdhatham Thanna Daivam Vishwasthan
Vakku Maaratha Nalla Karyasthan
Prarthana Kelkkum Daivam Swarggasthan
Ennumennekkum Angu Parishudhan

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

-----

Aamen Aamen Aamen
Oh Oh Oh Oh
Aamen Aamen Aamen
Oh Oh Oh Oh

Aamen Aamen Aamen
Oh Oh Oh Oh
Aamen Aamen Aamen
Oh Oh Oh Oh

🎵🎵🎵

Ulakathin Vaathil Adanjidumbol
Uyarathin Vaathil Thuranneedume
Ulakathin Vaathil Adanjidumbol
Uyarathin Vaathil Thuranneedume

Kazhukane Pole, Puthubalam Tharume
Aathmaavinte Chirakil, Paranneedume
Kazhukane Pole, Puthubalam Tharume
Aathmaavinte Chirakil, Paranneedume

Vaaghdhatham Thanna Daivam Vishwasthan
Vaakku Maaraatha Nalla Kaaryasthan
Praarthana Kelkkum Daivam Swarggasthan
Ennumennekkum Angu Parishudhan

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

-----

Dharshanangal Niraverum Kaalamithu
Vishwaasathil Dhairyamerum Neramithu
Dharshanangal Niraverum Kaalamithu
Vishwaasathil Dhairyamerum Neramithu

Aavashyangalellaam, Kristhu Thante Dhanathin
Mahathvathode Ellaam Theerthu Tharume
En Vaagdhathangalellaam, Kristhu Thante Dhanathin
Mahathvathode Ellaam Niravettume

Vaagdhatham Thanna Daivam Vishwasthan
Vaakku Maaraatha Nalla Kaaryasthan
Praarthana Kelkkum Daivam Swarggasthan
Ennumennekkum Angu Parishudhan

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Than Vaagdhathangalellaam
Uvva Uvva Uvva
Kristhu Yeshuvil
Aamen Aamen Aamen

Vagdhatham Vaagdhatham Vagdatham Vaagdatham Vagthatham Vaagthatham Thanna Daivam dhaivam dheivam deivam Vishwasthan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 362.  Song ID 12290


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.