Malayalam Lyrics

| | |

A A A

My Notes
M വാഗ്‌ദത്തത്തിന്‍ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
F വാഗ്‌ദത്തത്തിന്‍ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
M യാക്കോബ് ഇസ്രായേലായ് മാറും
ഇടയന്‍ രാജാവായ് എഴുന്നേല്‍ക്കും
F യാക്കോബ് ഇസ്രായേലായ് മാറും
ഇടയന്‍ രാജാവായ് എഴുന്നേല്‍ക്കും
A ഹാല്ലേലുയ്യ… യ്യാ…
ഹാല്ലേലുയ്യ… യ്യാ…
—————————————–
M ആരുമില്ലാതേകനാകുമ്പോള്‍
മരണ നിഴലിന്‍ ഭീതിയേറുമ്പോള്‍
F ആരുമില്ലാതേകനാകുമ്പോള്‍
മരണ നിഴലിന്‍ ഭീതിയേറുമ്പോള്‍
M അസ്ഥി സൈന്യമായ് നിവര്‍ന്നീടും
മഹത്വം ദേശത്തില്‍ വിളങ്ങീടും
F അസ്ഥി സൈന്യമായ് നിവര്‍ന്നീടും
മഹത്വം ദേശത്തില്‍ വിളങ്ങീടും
A പരിശുദ്ധ റൂഹാ… ഹാ…
പരിശുദ്ധ റൂഹാ… ഹാ…
—————————————–
F പോയ ദിനങ്ങള്‍ കണ്ണുനീര്‍ വഴികള്‍
പാപ നുകത്തിന്‍ തോല്‍വിയേറ്റ നാള്‍
M പോയ ദിനങ്ങള്‍ കണ്ണുനീര്‍ വഴികള്‍
പാപ നുകത്തിന്‍ തോല്‍വിയേറ്റ നാള്‍
F നീക്കി അടിമയെന്ന നാമം
നല്‍കി പുത്രത്വത്തിന്‍ അവകാശം
M നീക്കി അടിമയെന്ന നാമം
നല്‍കി പുത്രത്വത്തിന്‍ അവകാശം
A അബ്ബാ പിതാവേ… വേ..
അബ്ബാ പിതാവേ… വേ..
A പരിശുദ്ധ റൂഹാ… ഹാ…
പരിശുദ്ധ റൂഹാ… ഹാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാഗ്‌ദത്തത്തിന്‍ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് Vagdhathathin Samayamanithu Lyrics | Vagdhathathin Samayamanithu Song Lyrics | Vagdhathathin Samayamanithu Karaoke | Vagdhathathin Samayamanithu Track | Vagdhathathin Samayamanithu Malayalam Lyrics | Vagdhathathin Samayamanithu Manglish Lyrics | Vagdhathathin Samayamanithu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vagdhathathin Samayamanithu Christian Devotional Song Lyrics | Vagdhathathin Samayamanithu Christian Devotional | Vagdhathathin Samayamanithu Christian Song Lyrics | Vagdhathathin Samayamanithu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaagdhathathin Samayamaanithu
Mahathvathinte Dhinangalaanithu
Vaagdhathathin Samayamaanithu
Mahathwathinte Dhinangalanithu

Yakkob Israyelaai Maarum
Idayan Rajavaai Ezhunnelkkum
Yakkob Israyelaai Maarum
Idayan Rajavaai Ezhunnelkkum

Haalleluyya... Haa...
Haalleluyya... Haa...

-----

Aarumillaathekanaakumbol
Marana Nizhalin Bheethiyerumbol
Aarumillaathekanaakumbol
Marana Nizhalin Bheethiyerumbol

Asthi Sainyamaai Nivarnneedum
Mahathvam Dheshathil Vilangeedum
Asthi Sainyamaai Nivarnneedum
Mahathvam Dheshathil Vilangeedum

Parishudha Roohaa... Haa…
Parishudha Roohaa... Haa...

-----

Poya Dhinangal Kannuneer Vazhikal
Paapa Nukathin Tholviyetta Naal
Poya Dhinangal Kannuneer Vazhikal
Paapa Nukathin Tholviyetta Naal

Neekki Adimayenna Naamam
Nalki Puthrathvathin Avakaasham
Neekki Adimayenna Naamam
Nalki Puthrathvathin Avakaasham

Abbaa Pithave… Ve..
Abbaa Pithave… Ve..
Parishudha Roohaa... Haa…
Parishudha Roohaa... Haa...

Vaagdhathathin Vagdhathathin Samayamanithu Vagdhathin Ruha


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Praiseson

    June 30, 2024 at 1:12 PM

    Thankyou ❤️

Your email address will not be published. Required fields are marked *





Views 4160.  Song ID 12953


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.