Malayalam Lyrics

| | |

A A A

My Notes
M വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
F വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
M സ്‌തുതിക്കാം, പൈതലിനെ സ്‌തുതിക്കാം
പുല്‍ക്കുടിലിലിരിക്കാം, സങ്കടങ്ങള്‍ മറക്കാം
F സ്‌തുതിക്കാം, പൈതലിനെ സ്‌തുതിക്കാം
പുല്‍ക്കുടിലിലിരിക്കാം, സങ്കടങ്ങള്‍ മറക്കാം
A വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
—————————————–
M പാപ ഭയം എന്തിനിനി ഉണ്ണി പിറന്നു
കൂരിരുളില്‍ ശോഭയായ് താരമുണര്‍ന്നു
F പാപ ഭയം എന്തിനിനി ഉണ്ണി പിറന്നു
കൂരിരുളില്‍ ശോഭയായ് താരമുണര്‍ന്നു
M സര്‍വ്വ ലോക രക്ഷകനായ് ഉണ്ണി പിറന്നു
സ്‌തുതിക്കാം സ്‌തുതിക്കാം മനസേ
F സ്‌തുതിക്കാം സ്‌തുതിക്കാം മനസേ
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
—————————————–
F മഞ്ഞുറഞ്ഞ മനസുകളില്‍ സൂര്യനുദിച്ചു
നല്ല മനസ്സുള്ളവര്‍ക്കു ശാന്തി ലഭിച്ചു
M മഞ്ഞുറഞ്ഞ മനസുകളില്‍ സൂര്യനുദിച്ചു
നല്ല മനസ്സുള്ളവര്‍ക്കു ശാന്തി ലഭിച്ചു
F ശാപഗ്രസ്‌തരായവര്‍ക്കു മോക്ഷമുദിച്ചു
സ്‌തുതിക്കാം സ്‌തുതിക്കാം മനസേ
M സ്‌തുതിക്കാം സ്‌തുതിക്കാം മനസേ
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A സ്വര്‍ഗ്ഗമുള്ളില്‍ മിന്നുന്നു, ദിവ്യഗാനം കേള്‍ക്കുന്നു
മാലാഖമാര്‍ മഞ്ഞായ് പെയ്യുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
A ആട്ടിടയര്‍ പുല്‍ക്കുടിലില്‍ തേടിയെത്തുന്നു
കൂട്ടു നിന്ന മേഷഗണം നൃത്തമാടുന്നു
F വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
M വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
F സ്‌തുതിക്കാം, പൈതലിനെ സ്‌തുതിക്കാം
പുല്‍ക്കുടിലിലിരിക്കാം, സങ്കടങ്ങള്‍ മറക്കാം
M സ്‌തുതിക്കാം, പൈതലിനെ സ്‌തുതിക്കാം
പുല്‍ക്കുടിലിലിരിക്കാം, സങ്കടങ്ങള്‍ മറക്കാം
A വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്
A വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം
മടങ്ങാം, ഉള്ളു നിറഞ്ഞ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വണങ്ങാം, പൊന്നുണ്ണിയെ വണങ്ങാം മടങ്ങാം, ഉള്ളു നിറഞ്ഞ് Vanangam Ponnunniye Vanangam Lyrics | Vanangam Ponnunniye Vanangam Song Lyrics | Vanangam Ponnunniye Vanangam Karaoke | Vanangam Ponnunniye Vanangam Track | Vanangam Ponnunniye Vanangam Malayalam Lyrics | Vanangam Ponnunniye Vanangam Manglish Lyrics | Vanangam Ponnunniye Vanangam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanangam Ponnunniye Vanangam Christian Devotional Song Lyrics | Vanangam Ponnunniye Vanangam Christian Devotional | Vanangam Ponnunniye Vanangam Christian Song Lyrics | Vanangam Ponnunniye Vanangam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanangaam, Ponnunniye Vanangaam
Madangaam, Ullu Niranju
Vanangaam, Ponnunniye Vanangaam
Madangaam, Ullu Niranju

Sthuthikkaam, Paithaline Sthuthikkaam
Pulkkudililirikkaam, Sankadangal Marakkaam
Sthuthikkaam, Paithaline Sthuthikkaam
Pulkkudililirikkaam, Sankadangal Marakkaam

Vanangam, Ponnunniye Vanangaam
Madangam, Ulluniranju

Swarggamullil Minnunnu, Divyagaanam Kelkkunnu
Malakhamaar Manjaai Peyyunnu
Swarggamullil Minnunnu, Divyagaanam Kelkkunnu
Malakhamaar Manjaai Peyyunnu

Aattidayar Pulkkudilil Thediyethunnu
Koottu Ninna Meshaganam Nruthamaadunnu
Aattidayar Pulkkudilil Thediyethunnu
Koottu Ninna Meshaganam Nruthamaadunnu

-----

Paapa Bhayam Enthinini Unni Pirannu
Koorirulil Shobhayaai Thaaramunarnnu
Paapa Bhayam Enthinini Unni Pirannu
Koorirulil Shobhayaai Thaaramunarnnu

Sarvva Loka Rakshakanaai Unni Pirannu
Sthuthikkaam Sthuthikkaam Manase
Sthuthikkaam Sthuthikkaam Manase

Swargamullil Minnunnu, Divya Gaanam Kelkkunnu
Malakhamaar Manjaai Peyyunnu
Swargamullil Minnunnu, Divya Gaanam Kelkkunnu
Malakhamaar Manjaai Peyyunnu

Aattidayar Pulkkudilil Thediyethunnu
Koottu Ninna Meshaganam Nrithamaadunnu
Aattidayar Pulkkudilil Thediyethunnu
Koottu Ninna Meshaganam Nrithamaadunnu

-----

Manjuranja Manasukalil Sooryanudhichu
Nalla Manassullavarkku Shaanthi Labhichu
Manjuranja Manasukalil Sooryanudhichu
Nalla Manassullavarkku Shaanthi Labhichu

Shaapagrastharaayavarkku Mokshamudhichu
Sthuthikkaam Sthuthikkaam Manasse
Sthuthikkaam Sthuthikkaam Manasse

Swarggamullil Minnunnu, Divya Gaanam Kelkkunnu
Malakhamaar Manjaai Peyunnu
Swarggamullil Minnunnu, Divya Gaanam Kelkkunnu
Malakhamaar Manjaai Peyunnu

Aattidayar Pulkudilil Thedi Ethunnu
Koottu Ninna Meshaganam Nrithamaadunnu
Aattidayar Pulkudilil Thedi Ethunnu
Koottu Ninna Meshaganam Nrithamaadunnu

Vanangaam, Ponnunniye Vanangaam
Madangaam, Ullu Niranju
Vanangaam, Ponnunniye Vanangaam
Madangaam, Ullu Niranju

Sthuthikkaam, Paithaline Sthuthikkaam
Pulkkudililirikkaam, Sankadangal Marakkaam
Sthuthikkaam, Paithaline Sthuthikkaam
Pulkkudililirikkaam, Sankadangal Marakkaam

Vanangam, Ponnunniye Vanangaam
Madangam, Ulluniranju
Vanangam, Ponnunniye Vanangaam
Madangam, Ulluniranju

Vanangam Ponnunniye Vanangam Vanangaam Ponnuniye Vanangaam Swarggam Swargam Ullil Ganam Madangam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 123.  Song ID 12936


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.