Malayalam Lyrics

| | |

A A A

My Notes
M വണങ്ങുന്നു ഞാന്‍, പതിവായ് അങ്ങേ
നിറ സ്‌നേഹ ധാരയെ, കുറിച്ചെന്നെ പഠിപ്പിച്ച
ഗുരു നാഥനെ
F സ്‌തുതിക്കുന്നു ഞാന്‍, മനസ്സാ വാചാ
മനുഷ്യന്റെ മാര്‍ഗ്ഗമായ്, മനഃശാന്തി കുറിച്ചിട്ട
തിരുമേനിയെ
M പാരിതിന്‍ പാലകന്‍ യേശുവിന്റെ
വചനം.. പാടി…
F കുരിശിന്റെ പാതയില്‍, പരിത്യാഗം സമര്‍പ്പിച്ച
പരിശുദ്ധനെ…
A വണങ്ങുന്നു ഞാന്‍, ഹൃദയം കൊണ്ടേ…
A വണങ്ങുന്നു ഞാന്‍, പതിവായ് അങ്ങേ…
—————————————–
M പാപമോ കൂടുന്ന, പുതിയൊരു ലോകത്തെ
നിണക്കളമാക്കിടും, നീചാത്മനേ
🎵🎵🎵
F പാപമോ കൂടുന്ന, പുതിയൊരു ലോകത്തെ
നിണക്കളമാക്കിടും, നീചാത്മനേ
M ശപിച്ചവനല്ലല്ല, പൊറുക്കുമെന്‍ യേശുവേ
ഭജിച്ച നിന്നാത്മാവില്‍, ഇടം നല്‍കണേ
F ശപിച്ചവനല്ലല്ല, പൊറുക്കുമെന്‍ യേശുവേ
ഭജിച്ച നിന്നാത്മാവില്‍, ഇടം നല്‍കണേ
A എനിക്കു നിന്‍ ആത്മാവില്‍ ഇടം നല്‍കണേ
A വണങ്ങുന്നു ഞാനെന്‍ പിതാവേ…
—————————————–
F നാണയം വാങ്ങുന്ന, നരകമോ തേടുന്ന
ചതിക്കുവാന്‍ വന്നൊരു യൂദാസിനെ
🎵🎵🎵
M നാണയം വാങ്ങുന്ന, നരകമോ തേടുന്ന
ചതിക്കുവാന്‍ വന്നൊരു യൂദാസിനെ
F വെറുത്തവനല്ലല്ല ക്ഷമിച്ചോരെന്‍ നാഥനെ
അറിഞ്ഞൊരാ പുണ്യം നീ വരം നല്‍കണേ
M വെറുത്തവനല്ലല്ല ക്ഷമിച്ചോരെന്‍ നാഥനെ
അറിഞ്ഞൊരാ പുണ്യം നീ വരം നല്‍കണേ
A എനിക്കുമാ പുണ്യം നീ വരം നല്‍കണേ
A നമിക്കുന്നു ഞാനെന്‍ പിതാവേ…
F വണങ്ങുന്നു ഞാന്‍, പതിവായ് അങ്ങേ
നിറ സ്‌നേഹ ധാരയെ, കുറിച്ചെന്നെ പഠിപ്പിച്ച
ഗുരു നാഥനെ
M സ്‌തുതിക്കുന്നു ഞാന്‍, മനസ്സാ വാചാ
മനുഷ്യന്റെ മാര്‍ഗ്ഗമായ്, മനഃശാന്തി കുറിച്ചിട്ട
തിരുമേനിയെ
F പാരിതിന്‍ പാലകന്‍ യേശുവിന്റെ
വചനം.. പാടി…
M കുരിശിന്റെ പാതയില്‍, പരിത്യാഗം സമര്‍പ്പിച്ച
പരിശുദ്ധനെ…
A വണങ്ങുന്നു ഞാന്‍, ഹൃദയം കൊണ്ടേ…
A വണങ്ങുന്നു ഞാന്‍, പതിവായ് അങ്ങേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വണങ്ങുന്നു ഞാന്‍, പതിവായ് അങ്ങേ നിറ സ്‌നേഹ ധാരയെ, കുറിച്ചെന്നെ പഠിപ്പിച്ച ഗുരു നാഥനെ Vanangunnu Njan Pathivayi Ange Lyrics | Vanangunnu Njan Pathivayi Ange Song Lyrics | Vanangunnu Njan Pathivayi Ange Karaoke | Vanangunnu Njan Pathivayi Ange Track | Vanangunnu Njan Pathivayi Ange Malayalam Lyrics | Vanangunnu Njan Pathivayi Ange Manglish Lyrics | Vanangunnu Njan Pathivayi Ange Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanangunnu Njan Pathivayi Ange Christian Devotional Song Lyrics | Vanangunnu Njan Pathivayi Ange Christian Devotional | Vanangunnu Njan Pathivayi Ange Christian Song Lyrics | Vanangunnu Njan Pathivayi Ange MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanangunnu Njan, Pathivaai Ange
Nira Sneha Dhaaraye, Kurichenne Padippicha
Guru Nadhane

Sthuthikkunnu Njan, Manassaa Vaachaa
Manushyante Maarggamaai, Manshaanthi Kurichitta
Thirumeniye

Paarithin Paalakan Yeshuvinte
Vachanam.. Paadi...
Kurishinte Paathayil, Parithyaagam Samarppicha
Parishudhane…

Vanangunnu Njan, Hridhayam Konde...
Vanangunnu Njan, Pathivaai Ange...

-----

Paapamo Koodunna, Puthiyoru Lokathe
Ninakkalamaakkidum, Neechaathmane

🎵🎵🎵

Paapamo Koodunna, Puthiyoru Lokathe
Ninakkalamaakkidum, Neechaathmane

Shapichavanallalla, Porukkumen Yeshuve
Bhajicha Ninnaathmaavil, Idam Nalkane
Shapichavanallalla, Porukkumen Yeshuve
Bhajicha Ninnaathmaavil, Idam Nalkane
Enikku Nin Aathmaavil Idam Nalkane

Vanangunnu Njanen Pithave...

-----

Naanayam Vaangunna, Narakamo Thedunna
Chathikkuvaan Vannoru Yoodhaasine

🎵🎵🎵

Naanayam Vaangunna, Narakamo Thedunna
Chathikkuvaan Vannoru Yoodhaasine

Veruthavanallalla Kshamichoren Nadhane
Arinjoraa Punyam Nee Varam Nalkane
Veruthavanallalla Kshamichoren Nadhane
Arinjoraa Punyam Nee Varam Nalkane
Enikkumaa Punyam Nee Varam Nalkane

Namikkunnu Njanen Pithave....

Vanangunnu Njan, Pathivaai Ange
Nira Sneha Dharaye, Kurichenne Padippicha
Guru Nadhane

Sthuthikkunnu Njan, Manasaa Vaachaa
Manushyante Marggamaai, Manshanthi Kurichitta
Thirumeniye

Paarithin Paalakan Yeshuvinte
Vachanam.. Paadi...
Kurishinte Pathayil, Parithyagam Samarppicha
Parishudhane…

Vanangunnu Njan, Hridhayam Konde...
Vanangunnu Njan, Pathivaai Ange...

Vanangunnu Njan Pathivayi Ange Njaan Pathivaayi Pathivai Pathivaai Angaye


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 147.  Song ID 13205


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.