Malayalam Lyrics
My Notes
M | വാനില്‍ നിന്നൂഴിയില്‍ ആഗതമായൊരു സ്വര്‍ഗ്ഗീയ ഭോജ്യമേ എന്നില്‍ വന്നു നീ വാഴേണമേ ദിവ്യ ദാനങ്ങള്‍ ചിന്തേണമേ |
F | വാനില്‍ നിന്നൂഴിയില്‍ ആഗതമായൊരു സ്വര്‍ഗ്ഗീയ ഭോജ്യമേ എന്നില്‍ വന്നു നീ വാഴേണമേ ദിവ്യ ദാനങ്ങള്‍ ചിന്തേണമേ |
—————————————– | |
M | സ്നേഹത്തിന് സക്രാരിയെന്നില് തീര്‍ത്തു ഞാന്‍ കാത്തിരിക്കുന്നു |
F | സ്നേഹത്തിന് സക്രാരിയെന്നില് തീര്‍ത്തു ഞാന്‍ കാത്തിരിക്കുന്നു |
M | ആത്മാവിലാനന്ദമേകുവാന് നീ വരേണമേ |
A | വാനില്‍ നിന്നൂഴിയില്‍ ആഗതമായൊരു സ്വര്‍ഗ്ഗീയ ഭോജ്യമേ എന്നില്‍ വന്നു നീ വാഴേണമേ ദിവ്യ ദാനങ്ങള്‍ ചിന്തേണമേ |
—————————————– | |
F | മന്നാ ഭുജിച്ചു, പിതാക്കളെങ്കിലും മരണ വിധേയരായ് തീര്‍ന്നുവല്ലോ |
M | മന്നാ ഭുജിച്ചു, പിതാക്കളെങ്കിലും മരണ വിധേയരായ് തീര്‍ന്നുവല്ലോ |
F | ഈ ദിവ്യ ഭോജ്യം കൈകൊള്ളുവോര് എന്നും ജീവിക്കും |
A | വാനില്‍ നിന്നൂഴിയില്‍ ആഗതമായൊരു സ്വര്‍ഗ്ഗീയ ഭോജ്യമേ എന്നില്‍ വന്നു നീ വാഴേണമേ ദിവ്യ ദാനങ്ങള്‍ ചിന്തേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വാനില്‍ നിന്നൂഴിയില്‍ ആഗതമായൊരു സ്വര്‍ഗ്ഗീയ ഭോജ്യമേ എന്നില്‍ വന്നു നീ വാഴേണമേ Vanil Ninnoozhiyil Aagathamayoru Lyrics | Vanil Ninnoozhiyil Aagathamayoru Song Lyrics | Vanil Ninnoozhiyil Aagathamayoru Karaoke | Vanil Ninnoozhiyil Aagathamayoru Track | Vanil Ninnoozhiyil Aagathamayoru Malayalam Lyrics | Vanil Ninnoozhiyil Aagathamayoru Manglish Lyrics | Vanil Ninnoozhiyil Aagathamayoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanil Ninnoozhiyil Aagathamayoru Christian Devotional Song Lyrics | Vanil Ninnoozhiyil Aagathamayoru Christian Devotional | Vanil Ninnoozhiyil Aagathamayoru Christian Song Lyrics | Vanil Ninnoozhiyil Aagathamayoru MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggeeya Bhojyame
Ennil Vannu Nee Vaazhename
Divya Dhaanangal Chinthename
Vaanil Ninnoozhiyil Aagathamaayoru
Swarggeeya Bhojyame
Ennil Vannu Nee Vaazhename
Divya Dhaanangal Chinthename
-----
Snehathin Sakraariyennil
Theerthu Njan Kaathirikkunnu
Snehathin Sakraariyennil
Theerthu Njan Kaathirikkunnu
Aathmaavil Aanandhamekuvaan
Nee Varename
Vaanil Ninnoozhiyil Aagathamayoru
Swargeeya Bhojyame
Ennil Vannu Nee Vazhename
Divya Dhanangal Chinthename
-----
Mannaa Bhujichu, Pithaakkalenkilum
Marana Vitheyaraai Theernnuvallo
Mannaa Bhujichu, Pithaakkalenkilum
Marana Vitheyaraai Theernnuvallo
Ee Divya Bhojyam Kaikolluvor
Ennum Jeevikkum
Vaanil Ninnoozhiyil Aagathamaayoru
Swarggeeya Bhojyame
Ennil Vannu Nee Vaazhename
Divya Dhaanangal Chinthename
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet