Malayalam Lyrics
My Notes
വാനിന് ഉടയോന് കൈയ്യാല്‍ മകുടം ഘോഷമിറങ്ങുന്നു മണവാളനെ ആചാര്യന് അണിയിക്കും മകുടം രമ്യം |
|
വൈദിക ശെമ്മാശ്ശന്മാര്ക്ക് അമ്പാലിമ്പം നല്ക മുടിയാല്‍ മണവാളന്നും മണവറയാല്‍ മണവാട്ടിക്കും |
|
മഹിതാചര്യന്മാരാല് ദമ്പതികള്ക്കേകിടുവാന് മ്ശിഹാ നൃപനാല് രചിതം മകുടം പാരം രുചിരം |
|
ശാശ്വത ശാലാധീശാ സത്യമണാളാ ശീഘ്രം സവിധ മണഞ്ഞീടണമേ സതതം സന്തോഷിക്കാം |
|
മണവാളന് തന് മകുടം തിരുമുള്‍ മുടിയൊടു സദൃശ്യം മണവാട്ടിയുടെ മകുടം സതിമാര് മുടിയൊടു സദൃശ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanin Udayon Kayyal | വാനിന് ഉടയോന് കൈയ്യാല്‍ മകുടം ഘോഷമിറങ്ങുന്നു മണവാളനെ ആചാര്യന് Vanin Udayon Kayyal Lyrics | Vanin Udayon Kayyal Song Lyrics | Vanin Udayon Kayyal Karaoke | Vanin Udayon Kayyal Track | Vanin Udayon Kayyal Malayalam Lyrics | Vanin Udayon Kayyal Manglish Lyrics | Vanin Udayon Kayyal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanin Udayon Kayyal Christian Devotional Song Lyrics | Vanin Udayon Kayyal Christian Devotional | Vanin Udayon Kayyal Christian Song Lyrics | Vanin Udayon Kayyal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Makudam Khoshamirangunnu
Manavaalane Aachaaryan
Aniyikkum Makudam Ramyam
Vaidhika Shemmaashanmaarkk
Ambaalimbam Nalka
Mudiyaal Manavaalannum
Manavarayaal Manavaattikkum
Mahithaacharyanmaaraal
Dhambathikalkkekiduvaan
Mshihaa Nrupanaal Rachitham
Makudam Paaram Ruchiram
Shaashvatha Shaalaadheeshaa
Sathyamanaalaa Sheekhram
Savidha Mananjeedaname
Sathatham Santhoshikkaam
Manavaalan Than Makudam
Thirumul Mudiyodu Sadhrushyam
Manavaattiyude Makudam
Sathimaar Mudiyodu Sadhrushyam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet