Malayalam Lyrics

| | |

A A A

My Notes
M വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
F വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
—————————————–
M നന്മ മാത്രം ഞങ്ങള്‍ക്കായ് തന്നു
നവ്യമാക്കി ഈ ജീവിതം
F നന്മ മാത്രം ഞങ്ങള്‍ക്കായ് തന്നു
നവ്യമാക്കി ഈ ജീവിതം
M നാവിനാലെ കീര്‍ത്തിച്ചിടുവാന്‍
നാള്‍ മുഴുവന്‍ കൃപ കാട്ടി നീ
F നാവിനാലെ കീര്‍ത്തിച്ചിടുവാന്‍
നാള്‍ മുഴുവന്‍ കൃപ കാട്ടി നീ
A വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
—————————————–
F ബഹുദൂരം മുന്നോട്ടു പോകാന്‍
ബലം നല്‍കി നീ നടത്തി
M ബഹുദൂരം മുന്നോട്ടു പോകാന്‍
ബലം നല്‍കി നീ നടത്തി
F തളര്‍ന്നോരോ  നേരത്തിലെല്ലാം
തവ കരങ്ങള്‍ ആശ്വാസമായ്
M തളര്‍ന്നോരോ  നേരത്തിലെല്ലാം
തവ കരങ്ങള്‍ ആശ്വാസമായ്
A വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
—————————————–
M ഓടി മറയും നാളുകള്‍ എല്ലാം
ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം
F ഓടി മറയും നാളുകള്‍ എല്ലാം
ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം
M ഓരോ ജീവിത നിമിഷങ്ങള്‍ പോലും
ഓര്‍ത്തിടുന്നു തവ സാന്നിധ്യo
F ഓരോ ജീവിത നിമിഷങ്ങള്‍ പോലും
ഓര്‍ത്തിടുന്നു തവ സാന്നിധ്യo
A വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
—————————————–
F മനസ്സിന്‍ വ്യഥ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
M മനസ്സിന്‍ വ്യഥ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
F ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
M ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
A വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരങ്ങളില്‍  വഹിച്ചവനെ
A വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanna Vazhikal Onnorthidumbol | വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍ ഇന്നയോളം നടത്തിയ നാഥാ Vanna Vazhikal Onnorthidumbol Lyrics | Vanna Vazhikal Onnorthidumbol Song Lyrics | Vanna Vazhikal Onnorthidumbol Karaoke | Vanna Vazhikal Onnorthidumbol Track | Vanna Vazhikal Onnorthidumbol Malayalam Lyrics | Vanna Vazhikal Onnorthidumbol Manglish Lyrics | Vanna Vazhikal Onnorthidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanna Vazhikal Onnorthidumbol Christian Devotional Song Lyrics | Vanna Vazhikal Onnorthidumbol Christian Devotional | Vanna Vazhikal Onnorthidumbol Christian Song Lyrics | Vanna Vazhikal Onnorthidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanna Vazhikal Onnorthidumbol
Innayolam Nadathiya Nadha
Nandi Allathillonnumilla
Ennum Karangalil Vahichavane
Nandi Allathillonnumilla
Ennum Karangalil Vahichavane

Vanna Vazhikal Onnorthidumbol
Innayolam Nadathiya Nadha
Nandi Allathillonnumilla
Ennum Karangalil Vahichavane
Nandi Allathillonnumilla
Ennum Karangalil Vahichavane

-----

Nanma Mathram Njangalkkaai Thannu
Navyamakki Ee Jeevitham
Nanma Mathram Njangalkkaai Thannu
Navyamakki Ee Jeevitham

Naavinaale Keerthichiduvaan
Naal Muzhuvan Krupa Kaatti Nee
Naavinaale Keerthichiduvaan
Naal Muzhuvan Krupa Kaatti Nee

Vanna Vazhikal Onnorthidumbol
Innayolam Nadathiya Nadha
Nanni Allathillonnumilla
Ennum Karangalil Vahichavane
Nanni Allathillonnumilla
Ennum Karangalil Vahichavane

-----

Bahu Dhooram Munnottu Pokaan
Balam Nalki Nee Nadathi
Bahu Dhooram Munnottu Pokaan
Balam Nalki Nee Nadathi

Thalarnnoro Nerathilellam
Thava Karangal Aashwasamaai
Thalarnnoro Nerathilellam
Thava Karangal Aashwasamaai

Vanna Vazhikal Onnorthidumbol
Innayolam Nadathiya Nadha
Nandhi Allathillonnumilla
Ennum Karangalil Vahichavane
Nandhi Allathillonnumilla
Ennum Karangalil Vahichavane

-----

Oodi Marayum Naalukal Ellam
Orppikkunnu Nin Karunyam
Oodi Marayum Naalukal Ellam
Orppikkunnu Nin Karunyam

Oro Jeevitha Nimishangal Ellam
Orthidunnu Thava Sanidhyam
Oro Jeevitha Nimishangal Ellam
Orthidunnu Thava Sanidhyam

Vanna Vazhikal Onorthidumbol
Innayolam Nadathiya Nadha
Nanni Allathillonnumilla
Ennum Karangalil Vahichavane
Nanni Allathillonnumilla
Ennum Karangalil Vahichavane

-----

Manassin Vyatha Nee Ennum Kandu
Mansalinju Dhaya Kaatti Nee
Manassin Vyatha Nee Ennum Kandu
Mansalinju Dhaya Kaatti Nee

Irulerum Paathayil Ellam
Ithuvareyum Thaangiyallo
Irulerum Paathayil Ellam
Ithuvareyum Thaangiyallo

Vanna Vazhikal Onnorthidumbol
Innayolam Nadathiya Nadha
Nanniyallathillonnumilla
Ennum Karangalil Vahichavane
Nanniyallathillonnumilla
Ennum Karangalil Vahichavane

Vanna Vazhikal Onnorthidumbol

Vanna Vazhikal Onnorthidumbol Onnu Orthidumbol


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2329.  Song ID 8280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.