Malayalam Lyrics
My Notes
M | വന്നാലും ആത്മാവേ പാവനാത്മാവേ തന്നാലും അരൂപിയെ സ്വര്ഗ്ഗാരൂപിയേ |
F | വന്നാലും ആത്മാവേ പാവനാത്മാവേ തന്നാലും അരൂപിയെ സ്വര്ഗ്ഗാരൂപിയേ |
A | വിജ്ഞാനത്തിന് ആത്മാവേ, വരേണമേ ആശ്വാസത്തിന് ആത്മാവേ, വരേണമേ |
A | പരിശുദ്ധാത്മാവേ, പാവനാത്മാവേ ഈ സമൂഹത്തില്‍, പറന്നിറങ്ങണമേ |
—————————————– | |
M | സെഹിയോന്‍ ശാലയില്‍ ആഗമിച്ച പോല്‍ ആത്മാവേ നീ വന്നീടണേ |
F | സെഹിയോന്‍ ശാലയില്‍ ആഗമിച്ച പോല്‍ ആത്മാവേ നീ വന്നീടണേ |
M | ആത്മീയ ദാനം ഹൃദയത്തിലെന്നും പരമ പിതാവേ നല്കേണമേ |
A | വിജ്ഞാനത്തിന് ആത്മാവേ, വരേണമേ ആശ്വാസത്തിന് ആത്മാവേ, വരേണമേ |
A | പരിശുദ്ധാത്മാവേ, പാവനാത്മാവേ ഈ സമൂഹത്തില്‍, പറന്നിറങ്ങണമേ |
—————————————– | |
F | വിശ്വാസത്തിന് കതിരൊളി തൂകിയെന്റെ ഹൃദയം പൂരിതമാക്കേണമേ |
M | വിശ്വാസത്തിന് കതിരൊളി തൂകിയെന്റെ ഹൃദയം പൂരിതമാക്കേണമേ |
F | വിജ്ഞാനമതുപോല് വിവേകവും അടിയരിലവിടുന്നേകേണമേ |
A | വന്നാലും ആത്മാവേ പാവനാത്മാവേ തന്നാലും അരൂപിയെ സ്വര്ഗ്ഗാരൂപിയേ |
A | വിജ്ഞാനത്തിന് ആത്മാവേ, വരേണമേ ആശ്വാസത്തിന് ആത്മാവേ, വരേണമേ |
A | പരിശുദ്ധാത്മാവേ, പാവനാത്മാവേ ഈ സമൂഹത്തില്‍, പറന്നിറങ്ങണമേ |
A | പരിശുദ്ധാത്മാവേ, പാവനാത്മാവേ ഈ സമൂഹത്തില്‍, പറന്നിറങ്ങണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വന്നാലും ആത്മാവേ പാവനാത്മാവേ തന്നാലും അരൂപിയെ സ്വര്ഗ്ഗാരൂപിയേ Vannalum Aathmave Pavanathmave Lyrics | Vannalum Aathmave Pavanathmave Song Lyrics | Vannalum Aathmave Pavanathmave Karaoke | Vannalum Aathmave Pavanathmave Track | Vannalum Aathmave Pavanathmave Malayalam Lyrics | Vannalum Aathmave Pavanathmave Manglish Lyrics | Vannalum Aathmave Pavanathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannalum Aathmave Pavanathmave Christian Devotional Song Lyrics | Vannalum Aathmave Pavanathmave Christian Devotional | Vannalum Aathmave Pavanathmave Christian Song Lyrics | Vannalum Aathmave Pavanathmave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thannaalum Aroopiye Swarggaaroopiye
Vannaalum Aathmaave Paavanaathmaave
Thannaalum Aroopiye Swarggaaroopiye
Vijnanathin Aathmaave, Varename
Aashwasathin Aathmaave, Varename
Parishudhaathmaave, Paavanaathmaave
Ee Samoohathil, Paranniranganame
-----
Sehiyon Shaalayil Aagamicha Pol
Aathmaave Nee Vanneedane
Sehiyon Shaalayil Aagamicha Pol
Aathmaave Nee Vanneedane
Aathmeeya Dhaanam Hrudhayathilennum
Parama Pithave Nalkename
Vinjanathin Aathmave, Varename
Aashwasathin Aathmave, Varename
Parishudhathmaave, Pavanaathmaave
Ee Samoohathil, Paranniranganame
-----
Vishwaasathin Kathiroli Thookiyente
Hrudhayam Poorithamaakkename
Vishwaasathin Kathiroli Thookiyente
Hrudhayam Poorithamaakkename
Vinjanamathupol Vivekavum
Adiyarilavidunnekename
Vannalum Aathmave Pavanathmaave
Thannalum Arupiye Swargaaroopiye
Vijnanathin Aathmaave, Varename
Aashwasathin Aathmaave, Varename
Parishudhaathmaave, Paavanaathmaave
Ee Samoohathil, Paranniranganame
Parishudhaathmaave, Paavanaathmaave
Ee Samoohathil, Paranniranganame
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet