Malayalam Lyrics

| | |

A A A

My Notes
M വന്നാലും, എന്റെ ഈശോയെ
തന്നാലും, നിന്‍ ദിവ്യ സ്‌നേഹം
F വന്നാലും, എന്റെ ഈശോയെ
തന്നാലും, നിന്‍ ദിവ്യ സ്‌നേഹം
M കുഞ്ഞുങ്ങളാം ഞങ്ങള്‍ വന്നിടുന്നു…
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നീടുവിന്‍…
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
F അങ്ങേ സ്വീകരിക്കാന്‍…
M സ്വീകരിക്കാന്‍…
—————————————–
M എന്‍ മനസ്സിന്‍, ആഴങ്ങളില്‍
നിന്നെ ഞാന്‍, കാണുന്നീശോ…
F എന്‍ മനസ്സിന്‍, ആഴങ്ങളില്‍
നിന്നെ ഞാന്‍, കാണുന്നീശോ…
M തിരുവോസ്‌തിയായ് നീ, വന്നീടുമ്പോള്‍
നൈര്‍മല്യമോടെ ഞാന്‍ സ്വീകരിക്കാം
F നൈര്‍മല്യമോടെ ഞാന്‍ സ്വീകരിക്കാം…
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
M അങ്ങേ സ്വീകരിക്കാന്‍…
F സ്വീകരിക്കാന്‍…
—————————————–
F ഇന്നീ ബലിയിലൂടെന്‍ ജീവിതം
ധന്യമായ്‌ തീര്‍ത്തിടൂ, എന്നേശു തമ്പുരാനെ…
M ഇന്നീ ബലിയിലൂടെന്‍ ജീവിതം
ധന്യമായ്‌ തീര്‍ത്തിടൂ, എന്നേശു തമ്പുരാനെ…
F ഇനിയുള്ള കാലം, മുഴുവനും ഞാന്‍
നിന്‍ സ്വന്തമായ്, ജീവിച്ചിടാം
M നിന്‍ സ്വന്തമായ്, ജീവിച്ചിടാം…
F വന്നാലും, എന്റെ ഈശോയെ
തന്നാലും, നിന്‍ ദിവ്യ സ്‌നേഹം
M വന്നാലും, എന്റെ ഈശോയെ
തന്നാലും, നിന്‍ ദിവ്യ സ്‌നേഹം
F കുഞ്ഞുങ്ങളാം ഞങ്ങള്‍ വന്നിടുന്നു…
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നീടുവിന്‍…
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
A ഈശോയെ.. കുഞ്ഞുങ്ങള്‍ ഞങ്ങള്‍
വന്നിടുന്നു, അങ്ങേ കാണുവാനായ്
F അങ്ങേ സ്വീകരിക്കാന്‍…
M സ്വീകരിക്കാന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വന്നാലും, എന്റെ ഈശോയെ തന്നാലും, നിന്‍ ദിവ്യ സ്‌നേഹം Vannalum Ente Eeshoye Lyrics | Vannalum Ente Eeshoye Song Lyrics | Vannalum Ente Eeshoye Karaoke | Vannalum Ente Eeshoye Track | Vannalum Ente Eeshoye Malayalam Lyrics | Vannalum Ente Eeshoye Manglish Lyrics | Vannalum Ente Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannalum Ente Eeshoye Christian Devotional Song Lyrics | Vannalum Ente Eeshoye Christian Devotional | Vannalum Ente Eeshoye Christian Song Lyrics | Vannalum Ente Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vannaalum, Ente Eeshoye
Thannaalum, Nin Divya Sneham
Vannaalum, Ente Eeshoye
Thannaalum, Nin Divya Sneham
Kunjungalaam Njangal Vannidunnu…
Swarggathin Vaathil Thuranneeduvin…



Eeshoye.. Kunjungal Njangal
Vannidunnu, Ange Kaanuvaanaai
Eeshoye.. Kunjungal Njangal
Vannidunnu, Ange Kaanuvaanaai
Ange Sweekarikkaan…
Sweekarikkaan…

-----

En Manassin, Aazhangalil
Ninne Njan, Kaanunneesho…
En Manassin, Aazhangalil
Ninne Njan, Kaanunneesho…

Thiruvosthiyaai Nee, Vanneedumbol
Nairmalyamode Njan Sweekarikkaam
Nairmalyamode Njan Sweekarikkaam…

Eeshoye.. Kunjungal Njangal
Vanneedunnu, Ange Kanuvaanaai
Eeshoye.. Kunjungal Njangal
Vanneedunnu, Ange Kanuvaanaai
Ange Sweekarikkaan…
Sweekarikkaan…

-----

Innee Baliyilooden Jeevitham
Dhanyamaai Theerthidoo, Enneshu Thamburaane...
Innee Baliyilooden Jeevitham
Dhanyamaai Theerthidoo, Enneshu Thamburaane...

Iniyulla Kaalam, Muzhuvanum Njan
Nin Swanthamaai, Jeevichidaam
Nin Swanthamaai, Jeevichidaam…

Vannaalum, Ente Eeshoye
Thannaalum, Nin Divya Sneham
Vannaalum, Ente Eeshoye
Thannaalum, Nin Divya Sneham
Kunjungalaam Njangal Vannidunnu…
Swargathin Vathil Thuranneeduvin…



Eeshoye.. Kunjungal Njangal
Vannidunnu, Ange Kaanuvaanaai
Eeshoye.. Kunjungal Njangal
Vannidunnu, Ange Kaanuvaanaai
Ange Sweekarikkaan…
Sweekarikkaan…

Vannalum Ente Eeshoye Vannaalum Ente Eeshoye Vannalumente Vannaalumente Enteyeeshoye Thannalum


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 82.  Song ID 13942


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.