Malayalam Lyrics

| | |

A A A

My Notes
M വന്നണയും.. എന്‍ നാഥനെന്‍..
ഹൃദയത്തില്‍..
F നിര്‍മ്മലമാം.. മനസ്സുകള്‍ നേടും..
ഈ ബലിയില്‍..
M കാല്‍വരിയില്‍ മിശിഹാ നാഥന്‍ ക്രൂശിതനായി
ബലിയാലെ രക്ഷ പകര്‍ന്നു മാനവനായ്
F കാല്‍വരിയില്‍ മിശിഹാ നാഥന്‍ ക്രൂശിതനായി
ബലിയാലെ രക്ഷ പകര്‍ന്നു മാനവനായ്
A ഉന്നതനെ, വല്ലഭനെ
മോദമോടെ വാഴ്‌ത്താം
ഇമ്പമേഴും, തന്ത്രികളില്‍
സ്‌തുതി ഗീതം പാടാം
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ​…
—————————————–
M തിരുവോസ്‌തിയില്‍ നാഥാ നിന്നെ സ്വീകരിക്കാന്‍
ഉയരും മോഹം ഇന്നീ മനസ്സുകളില്‍
🎵🎵🎵
F തിരുവോസ്‌തിയില്‍ നാഥാ നിന്നെ സ്വീകരിക്കാന്‍
ഉയരും മോഹം ഇന്നീ മനസ്സുകളില്‍
M സ്‌നേഹത്തിന്‍ ഗീതം, ഉയരും നിന്നെന്നില്‍
ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ നിറയുന്നു
F സ്‌നേഹത്തിന്‍ ഗീതം, ഉയരും നിന്നെന്നില്‍
ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ നിറയുന്നു
A ഉന്നതനെ, വല്ലഭനെ
മോദമോടെ വാഴ്‌ത്താം
ഇമ്പമേഴും, തന്ത്രികളില്‍
സ്‌തുതി ഗീതം പാടാം
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ​…
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹല്ലേലുയ്യാ
M വാ വാ എന്‍, യേശു നീ, എന്നുള്ളില്‍ വാഴാന്‍
സ്‌നേഹമോടിന്നെന്നുള്ളില്‍ വാഴാന്‍
—————————————–
F ആഗതനാകുനീശോയീ അപ്പത്തില്‍
പരിശുദ്ധന്‍ പരമോന്നതനാം ദൈവ സുതന്‍
M ഇന്നെന്റെ മാനസമാകെ കഴുകീടണമേ നീ
കാല്‍വരിയില്‍ ചിന്തിയ ചുടുനിണമതിനാലെ
F പുതുജീവന്‍ പകരും, സ്‌നേഹത്താലീ ഭൂവില്‍
ഒരു സ്വര്‍ഗ്ഗം തീര്‍ത്തോട്ടെ, എന്നീശോ
M പുതുജീവന്‍ പകരും, സ്‌നേഹത്താലീ ഭൂവില്‍
ഒരു സ്വര്‍ഗ്ഗം തീര്‍ത്തോട്ടെ, എന്നീശോ
A ഉന്നതനെ, വല്ലഭനെ
മോദമോടെ വാഴ്‌ത്താം
ഇമ്പമേഴും തന്ത്രികളില്‍
സ്‌തുതി ഗീതം പാടാം
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ​…
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ, ഹല്ലേലുയ്യാ
F വാ വാ എന്‍, യേശു നീ, എന്നുള്ളില്‍ വാഴാന്‍
സ്‌നേഹമോടിന്നെന്നുള്ളില്‍ വാഴാന്‍
M വന്നണയും.. എന്‍ നാഥനെന്‍..
ഹൃദയത്തില്‍..
F നിര്‍മ്മലമാം.. മനസ്സുകള്‍ നേടും..
ഈ ബലിയില്‍..
M കാല്‍വരിയില്‍ മിശിഹാ നാഥന്‍ ക്രൂശിതനായി
ബലിയാലെ രക്ഷ പകര്‍ന്നു മാനവനായ്
F കാല്‍വരിയില്‍ മിശിഹാ നാഥന്‍ ക്രൂശിതനായി
ബലിയാലെ രക്ഷ പകര്‍ന്നു മാനവനായ്
A ഉന്നതനെ, വല്ലഭനെ
മോദമോടെ വാഴ്‌ത്താം
ഇമ്പമേഴും, തന്ത്രികളില്‍
സ്‌തുതി ഗീതം പാടാം
ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ​…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വന്നണയും.. എന്‍ നാഥനെന്‍.. ഹൃദയത്തില്‍.. Vannanayum En Nadhanen Lyrics | Vannanayum En Nadhanen Song Lyrics | Vannanayum En Nadhanen Karaoke | Vannanayum En Nadhanen Track | Vannanayum En Nadhanen Malayalam Lyrics | Vannanayum En Nadhanen Manglish Lyrics | Vannanayum En Nadhanen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannanayum En Nadhanen Christian Devotional Song Lyrics | Vannanayum En Nadhanen Christian Devotional | Vannanayum En Nadhanen Christian Song Lyrics | Vannanayum En Nadhanen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vannanayum.. En Nadhanen..
Hrudhayathil..
Nirmmalamaam.. Manassukal Nedum..
Ee Baliyil..

Kalvariyil Mishihaa Nadhan Krooshithanaayi
Baliyaale Raksha Pakarnnu Maanavanaai
Kalvariyil Mishihaa Nadhan Krooshithanaayi
Baliyaale Raksha Pakarnnu Maanavanaai

Unnathane, Vallabhane
Modhamode Vaazhthaam
Imbamezhum, Thanthrikalil
Sthuthi Geetham Paadaam
Haalleluyyaa.. Haalleluyyaa..
Haalleluyyaa...

-----

Thiruvosthiyil Nadha Ninne Sweekarikkaan
Uyarum Moham Innee Manassukalil

🎵🎵🎵

Thiruvosthiyil Nadha Ninne Sweekarikkaan
Uyarum Moham Innee Manassukalil

Snehathin Geetham, Uyarum Ninnennil
Daivathin Sneham Ullil Nirayunnu
Snehathin Geetham, Uyarum Ninnennil
Daivathin Sneham Ullil Nirayunnu

Unnathane, Vallabhane
Modhamode Vaazhthaam
Imbamezhum, Thanthrikalil
Sthuthi Geetham Paadaam
Haalleluyyaa.. Haalleluyyaa..
Haalleluyyaa...

Halleluyyaa Halleluyyaa Halleluyyaa Halleluyyaa
Haalleluyyaa, Halleluyyaa
Vaa Vaa En, Yeshu Nee, Ennullil Vaazhaan
Snehamodinnennullil Vaazhaan

-----

Aagathanaakuneeshoyee Appathil
Parishudhan Paramonnathanaam Daiva Suthan
Innente Maanasamaake Kazhukeedaname Nee
Kalvariyil Chinthiya Chuduninamathinaale

Puthu Jeevan Pakarum, Snehathaalee Bhoovil
Oru Swarggam Theerthotte, Enneesho
Puthujeevan Pakarum, Snehathaal Ee Bhoovil
Oru Swargam Theerthotte, Enn Eesho

Unnathane, Vallabhane
Modhamode Vaazhthaam
Imbamezhum, Thanthrikalil
Sthuthi Geetham Padaam
Haalleluyyaa.. Haalleluyyaa..
Haalleluyyaa...

Halleluyyaa Halleluyyaa Halleluyyaa Halleluyyaa
Haalleluyyaa, Halleluyyaa
Vaa Vaa En, Yeshu Nee, Ennullil Vaazhaan
Snehamodinnennullil Vaazhaan

Vannanayum.. En Nadhanen..
Hrudayathil..
Nirmalamaam.. Manasukal Nedum..
Ee Baliyil..

Kalvariyil Mishihaa Nadhan Krooshithanaayi
Baliyale Reksha Pakarnnu Maanavanaai
Kalvariyil Mishihaa Nadhan Krooshithanaayi
Baliyale Reksha Pakarnnu Maanavanaai

Unnathane, Vallabhane
Modhamode Vaazhthaam
Imbamezhum, Thanthrikalil
Sthuthi Geetham Paadaam
Haalleluyyaa.. Haalleluyyaa..
Haalleluyyaa...

Vannanayum Vananayum En Nadhanen Nadhaninnu Nadhan Innu Nadhan En Nadan Nathan Vazhthaam Vazhtham Vaazhtham Vaazhthaam Hridhayathil Hridayathil nadhaninnu nadaninnu nathaninnu


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 46.  Song ID 14098


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.