Malayalam Lyrics
My Notes
M | വന്നിടും യേശു, വന്നിടും വേഗം മന്നിതില്‍ വന്നിടുമേ |
F | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
—————————————– | |
M | മന്നവന്‍ വരുമേ, പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ |
F | മന്നവന്‍ വരുമേ, പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ |
M | മണ്ണില്‍ നിന്നുയരും, ഭക്ത ഗണങ്ങള്‍ വിണ്ണില്‍ തന്നരികില്‍, ചേര്‍ന്നിടുമേ |
F | മണ്ണില്‍ നിന്നുയരും, ഭക്ത ഗണങ്ങള്‍ വിണ്ണില്‍ തന്നരികില്‍, ചേര്‍ന്നിടുമേ |
A | വന്നിടും യേശു, വന്നിടും വേഗം മന്നിതില്‍ വന്നിടുമേ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
—————————————– | |
F | ലോകം മുഴുവന്‍, ഭരണം നടത്താന്‍ ശോകമകറ്റിടുവാന്‍ |
M | ലോകം മുഴുവന്‍, ഭരണം നടത്താന്‍ ശോകമകറ്റിടുവാന്‍ |
F | യൂദയിന്‍ സിംഹം, രാജാധിരാജന്‍ മേദിനി തന്നില്‍ വന്നിടുമേ |
M | യൂദയിന്‍ സിംഹം, രാജാധിരാജന്‍ മേദിനി തന്നില്‍ വന്നിടുമേ |
A | വന്നിടും യേശു, വന്നിടും വേഗം മന്നിതില്‍ വന്നിടുമേ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
—————————————– | |
M | വരണം യേശു രാജന്‍ വരണം സല്‍ഭരണം വരണം |
F | വരണം യേശു രാജന്‍ വരണം സല്‍ഭരണം വരണം |
M | വന്നേ തോരൂ, ഭക്തരിന്‍ കണ്ണീര്‍ അന്നേ തീരൂ വേദനകള്‍ |
F | വന്നേ തോരൂ, ഭക്തരിന്‍ കണ്ണീര്‍ അന്നേ തീരൂ വേദനകള്‍ |
A | വന്നിടും യേശു, വന്നിടും വേഗം മന്നിതില്‍ വന്നിടുമേ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
A | വല്ലഭനേശു, ഉന്നത നാഥന്‍ വന്നിടും മേഘമതില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vannidum Yeshu Vannidum Vegam | വന്നിടും യേശു, വന്നിടും വേഗം മന്നിതില്‍ വന്നിടുമേ Vannidum Yeshu Vannidum Vegam Lyrics | Vannidum Yeshu Vannidum Vegam Song Lyrics | Vannidum Yeshu Vannidum Vegam Karaoke | Vannidum Yeshu Vannidum Vegam Track | Vannidum Yeshu Vannidum Vegam Malayalam Lyrics | Vannidum Yeshu Vannidum Vegam Manglish Lyrics | Vannidum Yeshu Vannidum Vegam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannidum Yeshu Vannidum Vegam Christian Devotional Song Lyrics | Vannidum Yeshu Vannidum Vegam Christian Devotional | Vannidum Yeshu Vannidum Vegam Christian Song Lyrics | Vannidum Yeshu Vannidum Vegam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannithil Vannidume
Vallabhaneshu, Unnatha Nadhan
Vannidum Mekhamathil
Vallabhaneshu, Unnatha Nadhan
Vannidum Mekhamathil
-----
Mannavan Varume, Prathiphalam Tharume
Nishchayamaay Varume
Mannavan Varume, Prathiphalam Tharume
Nishchayamaay Varume
Mannil Ninnuyarum, Bhaktha Ganangal
Vinnil Thannarikil, Chernnidume
Mannil Ninnuyarum, Bhaktha Ganangal
Vinnil Thannarikil, Chernnidume
Vannidum Yeshu, Vannidum Vegam
Mannithil Vannidume
Vallabhanneshu, Unnatha Nadhan
Vannidum Mekhamathil
Vallabhanneshu, Unnatha Nadhan
Vannidum Mekhamathil
-----
Lokam Muzhuvan, Bharanam Nadathaan
Shokamakattiduvaan
Lokam Muzhuvan, Bharanam Nadathaan
Shokamakattiduvaan
Yoodhayin Simham, Rajadhirajan
Medhini Thannil Vannidume
Yoodhayin Simham, Rajadhirajan
Medhini Thannil Vannidume
Vannidum Yeshu, Vannidum Vegam
Mannithil Vannidume
Vallabhan Yeshu, Unnatha Nadhan
Vannidum Mekhamathil
Vallabhan Yeshu, Unnatha Nadhan
Vannidum Mekhamathil
-----
Varanam Yeshu Raajan Varanam
Salbharanam Varanam
Varanam Yeshu Raajan Varanam
Salbharanam Varanam
Vanne Thoroo, Bhaktharin Kanneer
Anne Theeroo Vedhanakal
Vanne Thoroo, Bhaktharin Kanneer
Anne Theeroo Vedhanakal
Vannidum Yeshu, Vannidum Vegam
Mannithil Vannidume
Vallabhan Yeshu, Unnatha Nadhan
Vannidum Mekhamathil
Vallabhan Yeshu, Unnatha Nadhan
Vannidum Mekhamathil
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet