Malayalam Lyrics
My Notes
M | വന്നുദിച്ചല്ലോ, ഈ രാവില്‍ ദിവ്യമാം പൊന്നിന്‍ നക്ഷത്രം പാടീടാം, ജയ ഗീതികള്‍ ഈ രാവില്‍ ഉണ്ണിക്കായ് |
F | വന്നുദിച്ചല്ലോ, ഈ രാവില്‍ ദിവ്യമാം പൊന്നിന്‍ നക്ഷത്രം പാടീടാം, ജയ ഗീതികള്‍ ഈ രാവില്‍ ഉണ്ണിക്കായ് |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
—————————————– | |
M | ഉന്നതിയില്‍ ഉദിച്ചുയര്‍ന്ന ദിവ്യ നക്ഷത്രം പാത കാട്ടി നേര്‍വഴിയില്‍ തെളിഞ്ഞു നിന്നു |
F | ഉന്നതിയില്‍ ഉദിച്ചുയര്‍ന്ന ദിവ്യ നക്ഷത്രം പാത കാട്ടി നേര്‍വഴിയില്‍ തെളിഞ്ഞു നിന്നു |
M | വിദ്വാന്മാര്‍ മൂവരവര്‍ കാഴ്‌ച്ചയുമായ് കണ്ടു വണങ്ങി, ലോക നാഥനെ |
F | വിദ്വാന്മാര്‍ മൂവരവര്‍ കാഴ്‌ച്ചയുമായ് കണ്ടു വണങ്ങി, ലോക നാഥനെ |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
—————————————– | |
F | ദൂത സംഘം ആലപിച്ച ദിവ്യ സംഗീതം ഇടയന്മാര്‍ ശ്രവിച്ചതു പുളകിതരായ് |
M | ദൂത സംഘം ആലപിച്ച ദിവ്യ സംഗീതം ഇടയന്മാര്‍ ശ്രവിച്ചതു പുളകിതരായ് |
F | ദിവ്യ ജാത ശിശുവിനു സ്‌തുതികളുമായ് ഗോശാലയില്‍ വന്നു വണങ്ങി നിന്നു |
M | ദിവ്യ ജാത ശിശുവിനു സ്‌തുതികളുമായ് ഗോശാലയില്‍ വന്നു വണങ്ങി നിന്നു |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
F | വന്നുദിച്ചല്ലോ, ഈ രാവില്‍ ദിവ്യമാം പൊന്നിന്‍ നക്ഷത്രം പാടീടാം, ജയ ഗീതികള്‍ ഈ രാവില്‍ ഉണ്ണിക്കായ് |
M | വന്നുദിച്ചല്ലോ, ഈ രാവില്‍ ദിവ്യമാം പൊന്നിന്‍ നക്ഷത്രം പാടീടാം, ജയ ഗീതികള്‍ ഈ രാവില്‍ ഉണ്ണിക്കായ് |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ആര്‍ത്തു പാടാം, ഹാല്ലേലുയ്യാ കൂട്ടമായ് പോകാം, ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A | ഈ രാവില്‍ ഉണ്ണിയെ കാണാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വന്നുദിച്ചല്ലോ, ഈ രാവില്‍ ദിവ്യമാം പൊന്നിന്‍ നക്ഷത്രം പാടീടാം, ജയ ഗീതികള്‍ Vannudhichallo Ee Ravil Lyrics | Vannudhichallo Ee Ravil Song Lyrics | Vannudhichallo Ee Ravil Karaoke | Vannudhichallo Ee Ravil Track | Vannudhichallo Ee Ravil Malayalam Lyrics | Vannudhichallo Ee Ravil Manglish Lyrics | Vannudhichallo Ee Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannudhichallo Ee Ravil Christian Devotional Song Lyrics | Vannudhichallo Ee Ravil Christian Devotional | Vannudhichallo Ee Ravil Christian Song Lyrics | Vannudhichallo Ee Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyamaam Ponnin Nakshathram
Paadeedaam, Jaya Geethikal
Ee Raavil Unnikkaai
Vannudhichallo, Ee Raavil
Divyamaam Ponnin Nakshathram
Padeedaam, Jaya Geethikal
Ee Raavil Unnikkaai
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Ee Raavil Unniye Kaanaan
Ee Raavil Unniye Kaanaan
-----
Unnathiyil Udhichuyarnna Divya Nakshathram
Paatha Kaatti Nervazhiyil Thelinju Ninnu
Unnathiyil Udhichuyarnna Divya Nakshathram
Paatha Kaatti Nervazhiyil Thelinju Ninnu
Vidhwanmaar Moovaravar Kaazhchayumaai
Kandu Vanangi, Loka Nadhane
Vidhwanmaar Moovaravar Kaazhchayumaai
Kandu Vanangi, Loka Nadhane
Aarthu Paadam, Haalleluyyaa
Koottamaai Pokam, Unniye Kanaan
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanan
Ee Raavil Unniye Kaanaan
Ee Raavil Unniye Kaanaan
-----
Dhootha Samkham Aalapicha Divya Sangeetham
Idayanmaar Shravichathu Pulakitharaai
Dhootha Samkham Aalapicha Divya Sangeetham
Idayanmaar Shravichathu Pulakitharaai
Divya Jaatha Shishuvinu Sthuthikalumaai
Goshaalayil Vannu Vanangi Ninnu
Divya Jaatha Shishuvinu Sthuthikalumaai
Goshaalayil Vannu Vanangi Ninnu
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Ee Raavil Unniye Kaanaan
Ee Raavil Unniye Kaanaan
Vannudhichallo, Ee Raavil
Divyamaam Ponnin Nakshathram
Paadidaam, Jaya Geethikal
Ee Raavil Unnikkaai
Vannudhichallo, Ee Raavil
Divyamaam Ponnin Nakshathram
Paadeedaam, Jaya Geethikal
Ee Raavil Unnikkaai
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Aarthu Paadaam, Haalleluyyaa
Koottamaai Pokaam, Unniye Kaanaan
Ee Raavil Unniye Kaanaan
Ee Raavil Unniye Kaanaan
Ee Raavil Unniye Kaanaan
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet