Malayalam Lyrics

| | |

A A A

My Notes
M വര്‍ദ്ധിച്ച ദൈവിക കാരുണ്യത്താലെ
വാര്‍ദ്ധക്യ സന്താന ഭാഗ്യം ലഭിച്ചതാം
ചാര്‍ച്ചക്കാരിയാം, ഏലീശ്വയെ കാണാന്‍
ചാലേ പുറപ്പെട്ടു കന്യാ മേരി
ചാലേ പുറപ്പെട്ടു കന്യാ മേരി
F വര്‍ദ്ധിച്ച ദൈവിക കാരുണ്യത്താലെ
വാര്‍ദ്ധക്യ സന്താന ഭാഗ്യം ലഭിച്ചതാം
ചാര്‍ച്ചക്കാരിയാം, ഏലീശ്വയെ കാണാന്‍
ചാലേ പുറപ്പെട്ടു കന്യാ മേരി
ചാലേ പുറപ്പെട്ടു കന്യാ മേരി
—————————————–
M ദൂരമൊട്ടേറെ നടന്നും മലമ്പാത
ഓരോന്നു പിന്നിട്ടും ബദ്ധപ്പെട്ടും
ഉദരത്തില്‍ ദിവ്യ രഹസ്യവുമായ് മേരി
സക്കറിയാവിന്റെ വീട്ടിലെത്തി
ഏലീശ്വയ്‌ക്കഭിവാദനമേകി
പങ്കിട്ടു ദൈവം കനിഞ്ഞ കാര്യം
F ദൂരമൊട്ടേറെ നടന്നും മലമ്പാത
ഓരോന്നു പിന്നിട്ടും ബദ്ധപ്പെട്ടും
ഉദരത്തില്‍ ദിവ്യ രഹസ്യവുമായ് മേരി
സക്കറിയാവിന്റെ വീട്ടിലെത്തി
ഏലീശ്വയ്‌ക്കഭിവാദനമേകി
പങ്കിട്ടു ദൈവം കനിഞ്ഞ കാര്യം
🎵🎵🎵
A മേരി തന്‍ ആദം, ഏലീശ്വ കേട്ടപ്പോള്‍
തന്നുദരത്തില്‍ കൊതിച്ചു ജീവന്‍
പാവനാത്മാവാല്‍ നിറഞ്ഞവള്‍ പാടി
നാരി ഗണത്തിലനുഗ്രഹ പൂര്‍ണ്ണ നീ
നിന്‍ ഉദരത്തിന്‍ ഫലം അനുഗ്രഹീതം
—————————————–
F കര്‍ത്താവിന്‍ അമ്മ എന്നരികില്‍ വരുവാന്‍
എന്തെന്തു പുണ്യം ഞാന്‍ ചെയ്‌തുലകില്‍
നിന്‍ മധുവാണികള്‍ എന്‍ കാതിലെത്തവേ
എന്‍ മകനുള്ളില്‍ കുതിച്ചു ചാടി
കര്‍ത്താവരുള്‍ ചെയ്‌ത കാര്യം ഫലിക്കുമെന്ന്
ഉള്‍ത്താരില്‍ ഓര്‍ത്ത നീ ഭാഗ്യവതി
M കര്‍ത്താവിന്‍ അമ്മ എന്നരികില്‍ വരുവാന്‍
എന്തെന്തു പുണ്യം ഞാന്‍ ചെയ്‌തുലകില്‍
നിന്‍ മധുവാണികള്‍ എന്‍ കാതിലെത്തവേ
എന്‍ മകനുള്ളില്‍ കുതിച്ചു ചാടി
കര്‍ത്താവരുള്‍ ചെയ്‌ത കാര്യം ഫലിക്കുമെന്ന്
ഉള്‍ത്താരില്‍ ഓര്‍ത്ത നീ ഭാഗ്യവതി
🎵🎵🎵
A കൈവന്ന സദ്‌വാര്‍ത്ത അറിയിക്കാനും
സേവനം ഏലീശ്വയ്‌ക്കേകാന്‍ മനസ്സായ
ലോക നാഥനീശോ ഉള്ളിലുള്ള മേരി
പോയതാണേവര്‍ക്കും സന്മാതൃക
പ്രേഷിതരായോര്‍ക്കും സന്മാതൃക
A കൈവന്ന സദ്‌വാര്‍ത്ത അറിയിക്കാനും
സേവനം ഏലീശ്വയ്‌ക്കേകാന്‍ മനസ്സായ
ലോക നാഥനീശോ ഉള്ളിലുള്ള മേരി
പോയതാണേവര്‍ക്കും സന്മാതൃക
പ്രേഷിതരായോര്‍ക്കും സന്മാതൃക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വര്‍ദ്ധിച്ച ദൈവിക കാരുണ്യത്താലെ വാര്‍ദ്ധക്യ സന്താന ഭാഗ്യം ലഭിച്ചതാം Vardhicha Daivika Karunyathale Lyrics | Vardhicha Daivika Karunyathale Song Lyrics | Vardhicha Daivika Karunyathale Karaoke | Vardhicha Daivika Karunyathale Track | Vardhicha Daivika Karunyathale Malayalam Lyrics | Vardhicha Daivika Karunyathale Manglish Lyrics | Vardhicha Daivika Karunyathale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vardhicha Daivika Karunyathale Christian Devotional Song Lyrics | Vardhicha Daivika Karunyathale Christian Devotional | Vardhicha Daivika Karunyathale Christian Song Lyrics | Vardhicha Daivika Karunyathale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vardhicha Dhaivika Kaarunyathaale
Vaardhakkya Santhaana Bhagyam Labhichathaam
Chaarchakkaariyaam, Eleeshvaye Kaanaan
Chaale Purappettu Kanyaa Meri
Chaale Purappettu Kanyaa Meri

Vardhicha Dhaivika Karunyathaale
Vardhakkya Santhana Bhagyam Labhichathaam
Chaarchakkariyaam, Eleeshwaye Kaanaan
Chaale Purappettu Kanyaa Meri
Chaale Purappettu Kanyaa Meri

-----

Dhooramottere Nadannum Malambaatha
Oronnu Pinnittum Badhappettum
Udharathil Divya Rahasyavumaai Meri
Sakkariyaavinte Veettilethi
Eleeshvaikkabhivaadhanameki
Pankittu Daivam Kaninja Kaaryam

Dhooramottere Nadannum Malambaatha
Oronnu Pinnittum Badhappettum
Udharathil Divya Rahasyavumaai Meri
Sakkariyaavinte Veettilethi
Eleeshvaikkabhivaadhanameki
Pankittu Daivam Kaninja Kaaryam

🎵🎵🎵

Meri Than Aadham, Eleeshva Kettappol
Thannudharathil Kothichu Jeevan
Paavanaathmaavaal Niranjaval Paadi
Naari Ganathilanugraha Poornna Nee
Nin Udharathin Phalam Anugraheetham

-----

Karthavin Amma Ennarikil Varuvaan
Enthenthu Punyam Njan Cheythulakil
Nin Madhuvaanikal En Kaathilethave
En Makanullil Kuthichu Chaadi
Karthavarul Cheytha Kaaryam Phalikkumenn
Ulthaaril Ortha Nee Bhagyavathi

Karthavin Amma Ennarikil Varuvaan
Enthenthu Punyam Njan Cheythulakil
Nin Madhuvaanikal En Kaathilethave
En Makanullil Kuthichu Chaadi
Karthavarul Cheytha Kaaryam Phalikkumenn
Ulthaaril Ortha Nee Bhagyavathi

🎵🎵🎵

Kaivanna Sadhvaartha Ariyikkaanum
Sevanam Eleeshvaikkekaan Manassaaya
Loka Nadhaneesho Ullilulla Meri
Poyathaanevarkkum Sanmaathruka
Preshitharaayorkkum Sanmaathruka

Kaivanna Sadhvartha Ariyikkaanum
Sevanam Eleeshvaikkekaan Manasaaya
Lokha Nadhaneesho Ullilulla Meri
Poyathaanevarkkum Sanmathruka
Preshitharayorkkum Sanmathruka

Vardhicha Vardicha Varthicha Daivika Dhaivika Devika Dhevika Deivika Dheivika Karunyathale Karunyathale Vardhicha Daivika Karunyathale


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 113.  Song ID 13369


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.