Malayalam Lyrics
My Notes
M | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
F | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
A | തരണം നിന്‍ സാന്നിദ്ധ്യമീ ജനം തിരുമുഖം ദര്‍ശിച്ചാനന്ദിപ്പാന്‍ |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
—————————————– | |
M | കരുണകള്‍ക്കുടയവനേ, നിന്‍ നാമത്തെ നിരന്തരം ഭജിച്ചിടുവാന്‍ |
F | കരുണകള്‍ക്കുടയവനേ, നിന്‍ നാമത്തെ നിരന്തരം ഭജിച്ചിടുവാന്‍ |
M | അകമതിലഘമഖിലം, അകറ്റി നീ തികയ്‌ക്കുക വിശുദ്ധിയുള്ളില്‍ |
F | അകമതിലഘമഖിലം, അകറ്റി നീ തികയ്‌ക്കുക വിശുദ്ധിയുള്ളില്‍ |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
—————————————– | |
F | തവസവിധത്തില്‍ കഴിയും, ഒരു ദിനം ശതം ദിനങ്ങളിലധികം |
M | തവസവിധത്തില്‍ കഴിയും, ഒരു ദിനം ശതം ദിനങ്ങളിലധികം |
F | ഹൃദയത്തിലനുനിമിഷം, സന്തോഷവും അതുല്യ ഭാഗ്യമാം നിറവും |
M | ഹൃദയത്തിലനുനിമിഷം, സന്തോഷവും അതുല്യ ഭാഗ്യമാം നിറവും |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
—————————————– | |
M | വചനത്തിന്‍ അരികില്‍ ഞങ്ങള്‍, ഹൃദന്തത്തെ വണങ്ങി നിന്‍ സ്വരം ഗ്രഹിപ്പാന്‍ |
F | വചനത്തിന്‍ അരികില്‍ ഞങ്ങള്‍, ഹൃദന്തത്തെ വണങ്ങി നിന്‍ സ്വരം ഗ്രഹിപ്പാന്‍ |
M | പരിശുദ്ധാത്മാവിന്‍ നിറവില്‍, നിന്‍ ദാസരെ വചനത്താല്‍ നിറയ്‌ക്കണമേ |
F | പരിശുദ്ധാത്മാവിന്‍ നിറവില്‍, നിന്‍ ദാസരെ വചനത്താല്‍ നിറയ്‌ക്കണമേ |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
—————————————– | |
F | അവനിയില്‍ അഭയമതായ്, ഒരേ ഇടം പരനുടെ തിരുസവിധം |
M | അവനിയില്‍ അഭയമതായ്, ഒരേ ഇടം പരനുടെ തിരുസവിധം |
F | അനവദ്യം അനശ്വരമാം, വാസ സ്ഥലം അവനൊരുക്കുന്നു നമുക്കായ് |
M | അനവദ്യം അനശ്വരമാം, വാസ സ്ഥലം അവനൊരുക്കുന്നു നമുക്കായ് |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
A | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരിക പരാപരനേ, ഈ യോഗത്തില്‍ ചൊരിക കൃപാവരങ്ങള്‍ Varika Paraparane Ee Yogathil Lyrics | Varika Paraparane Ee Yogathil Song Lyrics | Varika Paraparane Ee Yogathil Karaoke | Varika Paraparane Ee Yogathil Track | Varika Paraparane Ee Yogathil Malayalam Lyrics | Varika Paraparane Ee Yogathil Manglish Lyrics | Varika Paraparane Ee Yogathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varika Paraparane Ee Yogathil Christian Devotional Song Lyrics | Varika Paraparane Ee Yogathil Christian Devotional | Varika Paraparane Ee Yogathil Christian Song Lyrics | Varika Paraparane Ee Yogathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chorika Krupaavarangal
Varika Paraaparane, Ee Yogathil
Chorika Krupaavarangal
Tharanam Nin Saannidhuyamee Janam
Thirumukham Dharshichaanandippaan
Varika Paraaparane, Ee Yogathil
Chorika Krupaavarangal
Varika Paraaparane, Ee Yogathil
Chorika Krupaavarangal
-----
Karunakalkkudayavane, Nin Naamathe
Nirantharam Bhajichiduvaan
Karunakalkkudayavane, Nin Naamathe
Nirantharam Bhajichiduvaan
Akamathilakhamakhilam, Akatti Nee
Thikaikkuka Vishudhiyullil
Akamathilakhamakhilam, Akatti Nee
Thikaikkuka Vishudhiyullil
Varika Paraparane, Ee Yogathil
Chorika Kripaavarangal
-----
Thavasavidhathil Kazhiyum, Oru Dhinam
Shatham Dhinangaliladhikam
Thavasavidhathil Kazhiyum, Oru Dhinam
Shatham Dhinangaliladhikam
Hrudhayathilanunimisham, Santhoshavum
Athulya Bhagyamaam Niravum
Hrudhayathilanunimisham, Santhoshavum
Athulya Bhagyamaam Niravum
Varika Paraaparane, Ee Yogathil
Chorika Krupavarangal
-----
Vachanathin Arikil Njangal, Hrudhanthathe
Vanangi Nin Swaram Grahippaan
Vachanathin Arikil Njangal, Hrudhanthathe
Vanangi Nin Swaram Grahippaan
Parishudhaathmaavin Niravil, Nin Dhaasare
Vachanathaal Niraikkaname
Parishudhaathmaavin Niravil, Nin Dhaasare
Vachanathaal Niraikkaname
Varika Paraaparane, Ee Yogathil
Chorikha Kripavarangal
-----
Avaniyil Abhayamathaai, Ore Idam
Paranude Thirusavidham
Avaniyil Abhayamathaai, Ore Idam
Paranude Thirusavidham
Anavadhyam Anashvaramaam, Vaasa Sthalam
Avanorukkunnu Namukkaai
Anavadhyam Anashvaramaam, Vaasa Sthalam
Avanorukkunnu Namukkaai
Varika Paraaparane, Ee Yogathil
Chorika Kripaa Varangal
Varika Paraaparane, Ee Yogathil
Chorika Krupaa Varangal
Media
If you found this Lyric useful, sharing & commenting below would be Tremendous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet