Malayalam Lyrics

| | |

A A A

My Notes
M വരൂ അരുണോദയമേ…
വരൂ അലയാഴികളേ…
🎵🎵🎵
M വരൂ അരുണോദയമേ…
വരൂ അലയാഴികളേ…
A പാടാം മതിമറന്നാടാം
നമുക്കിനി നാഥനെ വരവേല്‍ക്കാം
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
F വരൂ അരുണോദയമേ…
വരൂ അലയാഴികളേ…
പാടാം മതിമറന്നാടാം
നമുക്കിനി നാഥനെ വരവേല്‍ക്കാം
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
—————————————–
M പൂക്കളെ പൂങ്കിളികളെ
പരനേശുവേ വാഴ്‌ത്തുവാന്‍
പൂക്കും കൈതകള്‍ ഓരം ചേര്‍ന്ന്
പോരു കുളിരലയായ്
🎵🎵🎵
F പൂക്കളെ പൂങ്കിളികളെ
പരനേശുവേ വാഴ്‌ത്തുവാന്‍
പൂക്കും കൈതകള്‍ ഓരം ചേര്‍ന്ന്
പോരു കുളിരലയായ്
M ആദിയില്‍ അഖിലം …. (F) ആ ആ ആ
M സൃഷ്‌ടിച്ചവന് …. (F) ആ ആ ആ
M സ്‌തുതിയേകിടാന്‍ …. (F) ആ ആ ആ
M സ്‌തുതിയേകിടാം…. (F) ആ ആ
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
A വരൂ അരുണോദയമേ…
വരൂ അലയാഴികളേ…
പാടാം മതിമറന്നാടാം
നമുക്കിനി നാഥനെ വരവേല്‍ക്കാം
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
—————————————–
F പുഴകളെ പൂങ്കുലകളെ
നിങ്ങള്‍ പരിമളം കൊണ്ടുവാ
കാക്കും നാഥനെ ഓര്‍ക്കാന്‍ ഇനിയൊരു
ഗീതം തീര്‍ത്തിടാം
🎵🎵🎵
M പുഴകളെ പൂങ്കുലകളെ
നിങ്ങള്‍ പരിമളം കൊണ്ടുവാ…
കാക്കും നാഥനെ ഓര്‍ക്കാന്‍ ഇനിയൊരു
ഗീതം തീര്‍ത്തിടാം
M ആദിയില്‍ അഖിലം …. (F) ആ ആ ആ
M സൃഷ്‌ടിച്ചവന് …. (F) ആ ആ ആ
M സ്‌തുതിയേകിടാന്‍ …. (F) ആ ആ ആ
M സ്‌തുതിയേകിടാം…. (F) ആ ആ
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
A വരൂ അരുണോദയമേ…
വരൂ അലയാഴികളേ…
പാടാം മതിമറന്നാടാം
നമുക്കിനി നാഥനെ വരവേല്‍ക്കാം
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
A ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varu Arunodhayame Varu Alayazhigale | വരൂ അരുണോദയമേ വരൂ അലയാഴികളേ പാടാം മതിമറന്നാടാം Varu Arunodhayame Lyrics | Varu Arunodhayame Song Lyrics | Varu Arunodhayame Karaoke | Varu Arunodhayame Track | Varu Arunodhayame Malayalam Lyrics | Varu Arunodhayame Manglish Lyrics | Varu Arunodhayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varu Arunodhayame Christian Devotional Song Lyrics | Varu Arunodhayame Christian Devotional | Varu Arunodhayame Christian Song Lyrics | Varu Arunodhayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varu Arunodhayame...
Varu Alayazhikale...

🎵🎵🎵

Varu Arunodhayame...
Varu Alayazhikale...
Paadaam Mathi Marannaadaam
Nammukkini Nadhane Varavelkkaam

Halleluya .... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

Varu Arunodhayame...
Varu Alayazhigale...
Paadam Mathi Marannaadaam
Nammukkini Nadhane Varavelkkaam

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

------

Pukale Poon Killikale,
Paran Yeshuye Vazhtuvan,
Pookkum Kaidhagal Oram Chernu,
Poru Kulliralayayi

🎵🎵🎵

Pukale Poon Killikale,
Paran Yeshuye Vazhtuvan,
Pookkum Kaidhagal Oram Chernu,
Poru Kulliralayayi

Aadhiyil Akhilam.. (Aa Aa Aa)
Srishtichavanu... (Aa Aa Aa)
Sthuthiyekeedaan... (Aa Aa Aa)
Sthuthiyekeedaam (Aa Aa)

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

Varu Arunodhayame...
Varu Alayazhikale...
Paadam Mathi Marannaadaam
Nammukkini Nadhane Varavelkkaam

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

------

Puzhakale Poon Kulakale,
Ningal Parimalam Konduva,
Kaakkum Nadhane Orkkaan Iniyoru
Geetham Thirtheedaam

🎵🎵🎵

Puzhakale Poon Kulakale,
Ningal Parimalam Konduva,
Kaakkum Nadhane Orkkaan Iniyoru
Geetham Thirtheedaam

Aathiyil Akilam.. (Aa Aa Aa)
Srishtichavanu... (Aa Aa Aa)
Sthuthiyekeedaan... (Aa Aa Aa)
Sthuthiyekeedaam (Aa Aa)

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

Varoo Arunodayame
Varoo Alayazhigale
Paadam Mathi Maran Aadam
Nammak Eni Nadhane Varavelkan

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya

varu varoo arunodhayame arunothayame arunodayame


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Polson

    November 24, 2022 at 10:51 AM

    Good song

Your email address will not be published. Required fields are marked *





Views 5792.  Song ID 3184


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.