Malayalam Lyrics

| | |

A A A

My Notes
M വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
F വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
M ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍
F ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍
M താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്‍ക്കൂടുകള്‍ നിനക്കായിതാ
കാത്തിരിക്കുന്നു
F താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്‍ക്കൂടുകള്‍ നിനക്കായിതാ
കാത്തിരിക്കുന്നു
A ലോകം മുഴുവന്‍ സന്തോഷത്താല്‍
ആര്‍പ്പു വിളിക്കുന്നു
മാലാഖമാരോടു ചേര്‍ന്നു പാടാം
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
—————————————–
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
മെറി മെറി മെറി ക്രിസ്‌മസ്‌
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
മെറി മെറി മെറി ക്രിസ്‌മസ്‌
—————————————–
M ഉണ്ണിക്കൊരുപിടി മുത്തം നല്‍കാന്‍
കാത്തിരിപ്പു ഞങ്ങള്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
M ആ സ്‌നേഹ തണലില്‍ ചേര്‍ന്നിരിക്കാന്‍
കൊതിച്ചിടുന്നു ഞങ്ങള്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
F ഉണ്ണിക്കൊരുപിടി മുത്തം നല്‍കാന്‍
കാത്തിരിപ്പു ഞങ്ങള്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
F ആ സ്‌നേഹ തണലില്‍ ചേര്‍ന്നിരിക്കാന്‍
കൊതിച്ചിടുന്നു ഞങ്ങള്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
—————————————–
F ബെത്‌ലഹേമില്‍ നിന്നുദിച്ചൊരു
പുതു നക്ഷത്രം നീയെ
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
F ചങ്കുപറിച്ചു തരുന്നൊരു സ്‌നേഹം
ആരുതരും ഈ ഭുവില്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
M ബെത്‌ലഹേമില്‍ നിന്നുദിച്ചൊരു
പുതു നക്ഷത്രം നീയെ
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
M ചങ്കുപറിച്ചു തരുന്നൊരു സ്‌നേഹം
ആരുതരും ഈ ഭുവില്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
A വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
—————————————–
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
മെറി മെറി മെറി ക്രിസ്‌മസ്‌
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
മെറി മെറി മെറി ക്രിസ്‌മസ്‌
—————————————–
M നിന്നെ തേടി കണ്ടെത്തിയോര്‍
മനസ്സില്‍ പുളകിതരായല്ലോ
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
M ലോകം മുഴുവന്‍ നേടിയാലും
അസ്വസ്ഥന്‍ ഞാന്‍ ഹൃത്തില്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
F നിന്നെ തേടി കണ്ടെത്തിയോര്‍
മനസ്സില്‍ പുളകിതരായല്ലോ
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
F ലോകം മുഴുവന്‍ നേടിയാലും
അസ്വസ്ഥന്‍ ഞാന്‍ ഹൃത്തില്‍
A ഉണ്ണിശോയെ, പൊന്നുണ്ണീശോയെ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
M വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
F വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍
M ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍
F ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍
M താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്‍ക്കൂടുകള്‍ നിനക്കായിതാ
കാത്തിരിക്കുന്നു
F താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്‍ക്കൂടുകള്‍ നിനക്കായിതാ
കാത്തിരിക്കുന്നു
A ലോകം മുഴുവന്‍ സന്തോഷത്താല്‍
ആര്‍പ്പു വിളിക്കുന്നു
മാലാഖമാരോടു ചേര്‍ന്നു പാടാം
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ
A ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരു വരു വരുവിന്‍. വരുവിന്‍. വരു വരു വരുവിന്‍ ബാല യേശുവേ വരുവിന്‍ Varu Varu Varuvin Varuvin Lyrics | Varu Varu Varuvin Varuvin Song Lyrics | Varu Varu Varuvin Varuvin Karaoke | Varu Varu Varuvin Varuvin Track | Varu Varu Varuvin Varuvin Malayalam Lyrics | Varu Varu Varuvin Varuvin Manglish Lyrics | Varu Varu Varuvin Varuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varu Varu Varuvin Varuvin Christian Devotional Song Lyrics | Varu Varu Varuvin Varuvin Christian Devotional | Varu Varu Varuvin Varuvin Christian Song Lyrics | Varu Varu Varuvin Varuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varu Varu Varuvin. Varuvin.
Varu Varu Varuvin
Varu Varu Varuvin. Varuvin.
Varu Varu Varuvin

Baala Yeshuve Varuvin
Varu Varu Varuvin
Baala Yeshuve Varuvin
Varu Varu Varuvin

Thaarakangal Ninakkaayithaa
Veechi Thelikkunnu
Pulkkoodukal Ninakkaayithaa
Kaathirikkunnu

Tharakangal Ninakkaayithaa
Veechi Thelikkunnu
Pulkkoodukal Ninakkayithaa
Kathirikkunnu

Lokam Muzhuvan Santhoshathaal
Aarppu Vilikkunnu
Malakhamaarodu Chernnu Paadaam
Gloriya Gloriya Glo..riya
Gloriya Gloriya Glo..riya

Varu Varu Varuvin. Varuvin.
Varu Varu Varuvin
Varu Varu Varuvin. Varuvin.
Varu Varu Varuvin

-----

Happy Happy Happy Christmas
Merry Merry Merry Christmas
Happy Happy Happy Christmas
Merry Merry Merry Christmas

-----

Unnikkorupidi Mutham Nalkaan
Kaathirippu Njangal
Unnishoye, Ponnunneeshoye

Aa Sneha Thanalil Chernnirikkaan
Kothichidunnu Njangal
Unnishoye, Ponnunneeshoye

Unnikkorupidi Mutham Nalkaan
Kathirippu Njangal
Unnishoye, Ponnunneeshoye

Aa Sneha Thanalil Chernnirikkaan
Kothichidunnu Njangal
Unnishoye, Ponnunneeshoye

Gloriya Gloriya Glo..riya
Gloriya Gloriya Glo..riya

Varu Varu Varuvin. Varuvin.
Varu Varu Varuvin
Varu Varu Varuvin. Varuvin.
Varu Varu Varuvin

-----

Bethlahemil Ninnudhichoru
Puthu Nakshathram Neeye
Unnishoye, Ponnunneeshoye

Chanku Parichu Tharunnoru Sneham
Aarutharum Ee Bhuvil
Unnishoye, Ponnunneeshoye

Bethlahemil Ninnudhichoru
Puthu Nakshathram Neeye
Unnishoye, Ponnunneeshoye

Chanku Parichu Tharunnoru Sneham
Aarutharum Ee Bhuvil
Unnishoye, Ponnunneeshoye

Gloriya Gloriya Glo..riya
Gloriya Gloriya Glo..riya

Varu Varu Varuvin. Varuvin.
Varu Varu Varuvin
Varu Varu Varuvin. Varuvin.
Varu Varu Varuvin

-----

Happy Happy Happy Christmas
Merry Merry Merry Christmas
Happy Happy Happy Christmas
Merry Merry Merry Christmas

-----

Ninne Thedi Kandethiyor
Manassil Pulakitharaayallo
Unnishoye, Ponnunneeshoye

Lokam Muzhuvan Nediyaalum
Aswasthan Njan Hruthil
Unnishoye, Ponnunneeshoye

Ninne Thedi Kandethiyor
Manassil Pulakitharayallo
Unnishoye, Ponnunneeshoye

Lokham Muzhuvan Nediyalum
Aswasthan Njan Hrithil
Unnishoye, Ponnunneeshoye

Gloriya Gloriya Glo..riya
Gloriya Gloriya Glo..riya

Varu Varu Varuvin. Varuvin.
Varu Varu Varuvin
Varu Varu Varuvin. Varuvin.
Varu Varu Varuvin

Bhaala Yeshuve Varuvin
Varu Varu Varuvin
Bhaala Yeshuve Varuvin
Varu Varu Varuvin

Tharakangal Ninakkayithaa
Veechi Thelikkunnu
Pulkkoodukal Ninakkaayithaa
Kaathirikkunnu

Tharakangal Ninakkayithaa
Veechi Thelikkunnu
Pulkkoodukal Ninakkayithaa
Kathirikkunnu

Lokam Muzhuvan Santhoshathaal
Aarppu Vilikkunnu
Malakhamaarodu Chernnu Paadaam
Gloriya Gloriya Glo..riya
Gloriya Gloriya Glo..riya
Gloriya Gloriya Glo..riya
Gloriya Gloriya Glo..riya

Varu Varu Varuvin Varuvin Varoo Varoo Bala Yeshuve Bhala


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 203.  Song ID 12857


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.