Malayalam Lyrics

| | |

A A A

My Notes
M വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
F വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
A വരുമൊരുനാള്‍…
—————————————–
M ലോകത്തില്‍ തിങ്ങും ക്ലേശങ്ങളകറ്റി
മേഘത്തിലെന്നെ ചേര്‍ത്തിടും ഒരുനാള്‍
🎵🎵🎵
F ലോകത്തില്‍ തിങ്ങും ക്ലേശങ്ങളകറ്റി
മേഘത്തിലെന്നെ ചേര്‍ത്തിടും ഒരുനാള്‍
M അകമതിലതിനാല്‍ സംഗീതം പാടി
F അകമതിലതിനാല്‍ സംഗീതം പാടി
M ലോകത്തിലനുദിനം വസിക്കും ഞാന്‍ സുഖമായ്
F ലോകത്തിലനുദിനം വസിക്കും ഞാന്‍ സുഖമായ്
A വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
A വരുമൊരുനാള്‍…
—————————————–
F രോഗങ്ങള്‍ ശോകങ്ങള്‍ ആകുലം വ്യാകുലം
ആകവേ തിങ്ങി ഭാരപ്പെടുമ്പോള്‍
🎵🎵🎵
M രോഗങ്ങള്‍ ശോകങ്ങള്‍ ആകുലം വ്യാകുലം
ആകവേ തിങ്ങി ഭാരപ്പെടുമ്പോള്‍
F കണ്ണുനീര്‍ തുടയ്‌ക്കും കൈകളാല്‍ താങ്ങി
M കണ്ണുനീര്‍ തുടയ്‌ക്കും കൈകളാല്‍ താങ്ങി
F ലോകത്തിലനുദിനം നടത്തിടും നാഥന്‍
M ലോകത്തിലനുദിനം നടത്തിടും നാഥന്‍
A വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
A വരുമൊരുനാള്‍…
—————————————–
M കാഹളം മുഴങ്ങും മരിച്ചോരുയിര്‍ക്കും
മരണവും മാറി ഞാന്‍ ജീവനില്‍ വാഴും
🎵🎵🎵
F കാഹളം മുഴങ്ങും മരിച്ചോരുയിര്‍ക്കും
മരണവും മാറി ഞാന്‍ ജീവനില്‍ വാഴും
M അഴിയുമെന്‍ ദേഹം പുഴു തിന്നാലും
F അഴിയുമെന്‍ ദേഹം പുഴു തിന്നാലും
M അഴിയാമഹത്ത്വത്തിന്‍ തേജസ്സില്‍ വാഴും
F അഴിയാമഹത്ത്വത്തിന്‍ തേജസ്സില്‍ വാഴും
M വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
F വരുമൊരുനാള്‍ പ്രാണപ്രിയന്‍
ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍
A വരുമൊരുനാള്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varum Orunal Prana Priyan | വരുമൊരുനാള്‍ പ്രാണപ്രിയന്‍ ദുരിതങ്ങളഖിലം തീര്‍ത്തിടുവാന്‍ Varum Orunal Prana Priyan Lyrics | Varum Orunal Prana Priyan Song Lyrics | Varum Orunal Prana Priyan Karaoke | Varum Orunal Prana Priyan Track | Varum Orunal Prana Priyan Malayalam Lyrics | Varum Orunal Prana Priyan Manglish Lyrics | Varum Orunal Prana Priyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varum Orunal Prana Priyan Christian Devotional Song Lyrics | Varum Orunal Prana Priyan Christian Devotional | Varum Orunal Prana Priyan Christian Song Lyrics | Varum Orunal Prana Priyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varumorunaal Praanapriyan
Dhurithangal Akhilam Theerthiduvaan
Varumorunaal Praanapriyan
Dhurithangal Akhilam Theerthiduvaan

Varumorunaal...

-----

Lokathil Thingum Kleshangal Akatti
Mekhathil Enne Cherthidum Orunaal

🎵🎵🎵

Lokathil Thingum Kleshangal Akatti
Mekhathil Enne Cherthidum Orunaal

Akamathilathinaal Sangeetham Paadi
Akamathilathinaal Sangeetham Paadi
Lokathil Anudhinam Vasikkum Njan Sukhamaai
Lokathil Anudhinam Vasikkum Njan Sukhamaai

Varumorunaal Praanapriyan
Dhurithangalakhilam Theerthiduvaan

Varumorunaal...

-----

Rogangal Shokangal Aakulam Vyaakulam
Aakave Thingi Bhaarappedumbol

🎵🎵🎵

Rogangal Shokangal Aakulam Vyaakulam
Aakave Thingi Bhaarappedumbol

Kannuneer Thudaikkum Kaikalaal Thaangi
Kannuneer Thudaikkum Kaikalaal Thaangi
Lokathil Anudhinam Nadathidum Nadhan
Lokathil Anudhinam Nadathidum Nadhan

Varumorunaal Praanapriyan
Durithangalakhilam Theertheeduvaan

Varumorunaal...

-----

Kaahalam Muzhangum Marichoruyirkkum
Maranavum Maari Njan Jeevanil Vaazhum

🎵🎵🎵

Kaahalam Muzhangum Marichoruyirkkum
Maranavum Maari Njan Jeevanil Vaazhum

Azhiyumen Dheham Puzhu Thinnaalum
Azhiyumen Dheham Puzhu Thinnaalum
Azhiyaamahathvathin Thejassil Vaazhum
Azhiyaamahathvathin Thejassil Vaazhum

Varumorunaal Praanapriyan
Durithangalakhilam Theertheeduvaan
Varumorunaal Praanapriyan
Durithangalakhilam Theertheeduvaan

Varumorunaal...

Varumorunaal Varumorunal Varum Oru Nal Naal Orunal Orunaal Varumoru Prana Priyan Praana Praanapriyan Pranapriyan Durithangal Varum Orunal Prana Priyan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 325.  Song ID 10929


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.