Malayalam Lyrics

| | |

A A A

My Notes
M വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
F വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
A കുളിര്‍മയരുളും സുവിശേഷവുമായ്
വരുന്നു ദൈവ സുതന്‍
വരുന്നു ദൈവ സുതന്‍
A വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
—————————————–
M കൈത്തിരി ഇരുളില്‍ തെളിച്ചു കാട്ടാന്‍
വരുന്നു ദൈവസുതന്‍
F കൈത്തിരി ഇരുളില്‍ തെളിച്ചു കാട്ടാന്‍
വരുന്നു ദൈവസുതന്‍
A കരളില്‍ പരിമള മലരുകള്‍ ചാര്‍ത്താന്‍
വരുന്നു ദൈവസുതന്‍
വരുന്നു ദൈവസുതന്‍
A വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
A കുളിര്‍മയരുളും സുവിശേഷവുമായ്
വരുന്നു ദൈവ സുതന്‍
വരുന്നു ദൈവ സുതന്‍
A വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
—————————————–
F കൊടും നിരാശയിലമര്‍ന്ന ഭൂവിനു
നിറം പകര്‍ന്നിടുവാന്‍
M കൊടും നിരാശയിലമര്‍ന്ന ഭൂവിനു
നിറം പകര്‍ന്നിടുവാന്‍
A തകര്‍ന്ന മാനസ വീണയിലത്ഭുത
ഗാനമുണര്‍ത്തിടുവാന്‍
ഗാനമുണര്‍ത്തിടുവാന്‍
A വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍
A കുളിര്‍മയരുളും സുവിശേഷവുമായ്
വരുന്നു ദൈവ സുതന്‍
വരുന്നു ദൈവ സുതന്‍
A വരുന്നു മംഗള സന്ദേശവുമായ്
വരുന്നു ദൈവ സുതന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരുന്നു മംഗള സന്ദേശവുമായ് വരുന്നു ദൈവ സുതന്‍ കുളിര്‍മയരുളും സുവിശേഷവുമായ് Varunnu Mangala Sandheshavumayi Lyrics | Varunnu Mangala Sandheshavumayi Song Lyrics | Varunnu Mangala Sandheshavumayi Karaoke | Varunnu Mangala Sandheshavumayi Track | Varunnu Mangala Sandheshavumayi Malayalam Lyrics | Varunnu Mangala Sandheshavumayi Manglish Lyrics | Varunnu Mangala Sandheshavumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varunnu Mangala Sandheshavumayi Christian Devotional Song Lyrics | Varunnu Mangala Sandheshavumayi Christian Devotional | Varunnu Mangala Sandheshavumayi Christian Song Lyrics | Varunnu Mangala Sandheshavumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varunnu Mangala Sandheshavumaai
Varunnu Daiva Suthan
Varunnu Mangala Sandheshavumaai
Varunnu Daiva Suthan

Kulirmayarulum Suvisheshavumaai
Varunnu Daiva Suthan
Varunnu Daiva Suthan

Varunnu Mangala Sandheshavumaai
Varunnu Daiva Suthan

-----

Kaithiri Irulil Thelichu Kaattaan
Varunnu Daivasuthan
Kaithiri Irulil Thelichu Kaattaan
Varunnu Daivasuthan

Karalil Parimala Malarukal Chaarthaan
Varunnu Daivasuthan
Varunnu Daivasuthan

Varunnu Mangala Sandheshavumaai
Varunnu Daiva Suthan
Kulirmayarulum Suvisheshavumaai
Varunnu Daiva Suthan
Varunnu Daiva Suthan

Varunnu Mangala Sandheshavumaai
Varunnu Daiva Suthan

-----

Kodum Niraashayilamarnna Bhoovinu
Niram Pakarnniduvaan
Kodum Niraashayilamarnna Bhoovinu
Niram Pakarnniduvaan

Thakarnna Maanasa Veenayilalbhutha
Gaanam Unarthiduvaan
Gaanam Unarthiduvaan

Varunnu Mangala Sandheshavumaai
Varunnu Daiva Suthan

Kulirma Arulum Suvisheshavumaai
Varunnu Daiva Suthan
Varunnu Daiva Suthan

Varunnu Mangala Sandheshavumaai
Varunnu Daiva Suthan

Varunnu Mangala Varunnoo Sandheshavumaai Sandheshavumaayi Sandheshavumai Sandheshavumayi Sandeshavumaai Sandeshavumaayi Sandeshavumai Sandeshavumayi Santheshavumaai Santheshavumaayi Santheshavumai Santheshavumayi


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 185.  Song ID 12930


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.