Malayalam Lyrics

| | |

A A A

My Notes
M വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
F വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
M ബലിയായിട്ടെന്നെ സ്വീകരിക്കില്ലേ
തിരുരാജ്യ വ്യാപ്‌തിക്കായി
F ബലിയായിട്ടെന്നെ സ്വീകരിക്കില്ലേ
തിരുരാജ്യ വ്യാപ്‌തിക്കായി
A വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
—————————————–
M പുകഴാന്‍ ഒന്നുമില്ലെനിക്കെന്റെ നാഥാ
എല്ലാം നിന്നുടെ ദാനമതല്ലോ
F പുകഴാന്‍ ഒന്നുമില്ലെനിക്കെന്റെ നാഥാ
എല്ലാം നിന്നുടെ ദാനമതല്ലോ
M എനിക്കായിട്ടൊന്നും, വെണ്ടെന്റെ കര്‍ത്താ
തിരുഹിതം പൂര്‍ണ്ണമായെന്നില്‍ നിവര്‍ത്തിക്കാന്‍
F എനിക്കായിട്ടൊന്നും, വെണ്ടെന്റെ കര്‍ത്താ
തിരുഹിതം പൂര്‍ണ്ണമായെന്നില്‍ നിവര്‍ത്തിക്കാന്‍
A വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
—————————————–
F നിന്‍ നാമ മഹത്വം എന്നില്‍ വെളിവാകാന്‍
ഉപയോഗിക്കെന്നെയുപാധി കൂടാതെ
M നിന്‍ നാമ മഹത്വം എന്നില്‍ വെളിവാകാന്‍
ഉപയോഗിക്കെന്നെയുപാധി കൂടാതെ
F ആത്മാവിലെന്നെ, പൂര്‍ണ്ണമായ് നിറച്ച്
തളരാതെ ഓടിയെന്‍ നാട്ടില്‍ എത്തീടാന്‍
M ആത്മാവിലെന്നെ, പൂര്‍ണ്ണമായ് നിറച്ച്
തളരാതെ ഓടിയെന്‍ നാട്ടില്‍ എത്തീടാന്‍
F വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
M വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ
F ബലിയായിട്ടെന്നെ സ്വീകരിക്കില്ലേ
തിരുരാജ്യ വ്യാപ്‌തിക്കായി
M ബലിയായിട്ടെന്നെ സ്വീകരിക്കില്ലേ
തിരുരാജ്യ വ്യാപ്‌തിക്കായി
A വരുന്നു നാഥാ, നിന്നരികേ
യേശു ദേവാ, പാദപീഠേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varunnu Nadha Ninnarike | വരുന്നു നാഥാ, നിന്നരികേ യേശു ദേവാ, പാദപീഠേ Varunnu Nadha Ninnarike Lyrics | Varunnu Nadha Ninnarike Song Lyrics | Varunnu Nadha Ninnarike Karaoke | Varunnu Nadha Ninnarike Track | Varunnu Nadha Ninnarike Malayalam Lyrics | Varunnu Nadha Ninnarike Manglish Lyrics | Varunnu Nadha Ninnarike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varunnu Nadha Ninnarike Christian Devotional Song Lyrics | Varunnu Nadha Ninnarike Christian Devotional | Varunnu Nadha Ninnarike Christian Song Lyrics | Varunnu Nadha Ninnarike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varunnu Nadha, Ninnarike
Yeshu Dhevaa, Paadhapeede
Varunnu Nadha, Ninnarike
Yeshu Dhevaa, Paadhapeede

Baliyaayittenne Sweekarikkille
Thiruraajya Vyaapthikkaayi
Baliyaayittenne Sweekarikkille
Thiruraajya Vyaapthikkaayi

Varunnu Nadha, Ninnarike
Yeshu Dhevaa, Paadhapeede

-----

Pukazhaan Onnumillenikkenre Nadha
Ellaam Ninnude Dhaanamathallo
Pukazhaan Onnumillenikkenre Nadha
Ellaam Ninnude Dhaanamathallo

Enikkaayittonnum, Vendente Karthaa
Thiruhitham Poornnamaai Ennil Nivarthikkaan
Enikkaayittonnum, Vendente Karthaa
Thiruhitham Poornnamaai Ennil Nivarthikkaan

Varunnu Nadha, Ninnarike
Yeshu Dhevaa, Paadhapeede

-----

Nin Naama Mahathvam Ennil Velivaakaan
Upayogikkenne Upaadhi Koodaathe
Nin Naama Mahathvam Ennil Velivaakaan
Upayogikkenne Upaadhi Koodaathe

Aathmaavil Enne, Poornnamaai Nirach
Thalaraathe Odiyen Naattil Etheedaan
Aathmaavil Enne, Poornnamaai Nirach
Thalaraathe Odiyen Naattil Etheedaan

Varunnu Nadha, Ninnarike
Yeshu Devaa, Padhapeede
Varunnu Nadha, Ninnarike
Yeshu Devaa, Padhapeede

Baliyayittenne Sweekarikkille
Thirurajya Vyaapthikkaayi
Baliyayittenne Sweekarikkille
Thirurajya Vyaapthikkaayi

Varunnu Nadha, Ninnarike
Yeshu Dhevaa, Paadhapeede

Varunnu Nadha Natha Nin Arike Ninnarike Ninarike Yeshu Dheva Deva Padha Paadha Peede Paatha Paathapeede


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 497.  Song ID 10447


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.