Malayalam Lyrics
My Notes
M | വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍ തരുന്നു ഞാന്‍ പിതാവേ നിന് കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ |
F | വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍ തരുന്നു ഞാന്‍ പിതാവേ നിന് കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ |
—————————————– | |
M | ഉരുകിയുരുകി തീരും മെഴുകിന് തിരികള്‍ പോലെ ഞാന്‍ |
F | ഉരുകിയുരുകി തീരും മെഴുകിന് തിരികള്‍ പോലെ ഞാന്‍ |
A | അങ്ങേയ്ക്കായ് നിന് ജനത്തിനായ് എരിയാന്‍, കത്തിയെരിയാന്‍ |
A | ഒരു ബലിയായ് തരുന്നു ഞാന്‍ ഒരു ബലിയായ് തരുന്നു ഞാന്‍ |
A | വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍ തരുന്നു ഞാന്‍ പിതാവേ നിന് കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ |
—————————————– | |
F | കുരിശിലൊഴുകി ചിന്തിയ രക്ത കണിക പോലെ ഞാന്‍ |
M | കുരിശിലൊഴുകി ചിന്തിയ രക്ത കണിക പോലെ ഞാന്‍ |
A | അങ്ങേയ്ക്കായ് നിന് ജനത്തിനായ് ചൊരിയാന്‍, ജീവനിലലിയാന് |
A | ഒരു ബലിയായ് തരുന്നു ഞാന്‍ ഒരു ബലിയായ് തരുന്നു ഞാന്‍ |
A | വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍ തരുന്നു ഞാന്‍ പിതാവേ നിന് കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ കരുണയെഴും കരതാരില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varunnu Njan Pithave Nin Thiruvullam Niravettan | വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍ Varunnu Njan Pithave Nin Thiruvullam Niravettan Lyrics | Varunnu Njan Pithave Nin Thiruvullam Niravettan Song Lyrics | Varunnu Njan Pithave Nin Thiruvullam Niravettan Karaoke | Varunnu Njan Pithave Nin Thiruvullam Niravettan Track | Varunnu Njan Pithave Nin Thiruvullam Niravettan Malayalam Lyrics | Varunnu Njan Pithave Nin Thiruvullam Niravettan Manglish Lyrics | Varunnu Njan Pithave Nin Thiruvullam Niravettan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varunnu Njan Pithave Nin Thiruvullam Niravettan Christian Devotional Song Lyrics | Varunnu Njan Pithave Nin Thiruvullam Niravettan Christian Devotional | Varunnu Njan Pithave Nin Thiruvullam Niravettan Christian Song Lyrics | Varunnu Njan Pithave Nin Thiruvullam Niravettan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvullam Niravettan
Tharunnu Njan Pithave Nin
Karunayezhum Karathaaril
Karunayezhum Karathaaril
Karunayezhum Karathaaril
Varunnu Njan Pithave Nin
Thiruvullam Niravettan
Tharunnu Njan Pithave Nin
Karunayezhum Karathaaril
Karunayezhum Karathaaril
Karunayezhum Karathaaril
-----
Uruki Uruki Theerum Mezhukin
Thirikal Pole Njan
Uruki Uruki Theerum Mezhukin
Thirikal Pole Njan
Angaikkaai Nin Janathinaai
Eriyan, Kathi Eriyaan
Oru Baliyaai Tharunnu Njan
Oru Baliyaai Tharunnu Njan
Varunnu Njan Pithave Nin
Thiruvullam Niravettan
Tharunnu Njan Pithave Nin
Karunayezhum Karatharil
Karunayezhum Karatharil
Karunayezhum Karatharil
-----
Kurishilozhuki Chinthiya Raktha
Kanika Pole Njan
Kurishilozhuki Chinthiya Raktha
Kanika Pole Njan
Angaikkaai Nin Janathinaai
Choriyan, Jeevanil Aliyaan
Oru Baliyaai Tharunnu Njan
Oru Baliyaai Tharunnu Njan
Varunnu Njan Pithave Nin
Thiruvullam Niravettan
Tharunnu Njan Pithave Nin
Karunayezhum Karatharil
Karunayezhum Karatharil
Karunayezhum Karatharil
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet