Malayalam Lyrics

| | |

A A A

My Notes
M വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
F വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
M കൈകള്‍ കൂപ്പി വണങ്ങാം
കൃപയേകൂ, അനുഗ്രഹം ചൊരിയൂ
F കൈകള്‍ കൂപ്പി വണങ്ങാം
കൃപയേകൂ, അനുഗ്രഹം ചൊരിയൂ
A വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
A വിശുദ്ധ സെബസ്‌ത്യാനോസേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
A കാഞ്ഞൂരിന്‍ പുണ്യവിളക്കേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
M അമ്പുകളേറ്റവനെ, നൊമ്പരമേറ്റവനെ
വിശ്വാസമെന്നും കാത്തവനെ
F അമ്പുകളേറ്റവനെ, നൊമ്പരമേറ്റവനെ
വിശ്വാസമെന്നും കാത്തവനെ
M ദൈവത്തില്‍, ആശ്രയിക്കാന്‍
എല്ലാം താതനില്‍ അര്‍പ്പിക്കാന്‍
F ദൈവത്തില്‍, ആശ്രയിക്കാന്‍
എല്ലാം താതനില്‍ അര്‍പ്പിക്കാന്‍
A പ്രാര്‍ത്തിച്ചീടേണമേ
A വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
A വിശുദ്ധ സെബസ്‌ത്യാനോസേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
A കാഞ്ഞൂരിന്‍ പുണ്യവിളക്കേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
—————————————–
F നാനാജാതികള്‍, നാനാമതസ്ഥരും
നിന്‍ തിരുസന്നിധി അണയുന്നു
M നാനാജാതികള്‍, നാനാമതസ്ഥരും
നിന്‍ തിരുസന്നിധി അണയുന്നു
F ആശ്വാസം, തേടിവരുമ്പോള്‍
ആനന്ദം നീ തൂകിടണേ
M ആശ്വാസം, തേടിവരുമ്പോള്‍
ആനന്ദം നീ തൂകിടണേ
A അനുഗ്രഹം ചൊരിയേണമേ
F വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
M കൈകള്‍ കൂപ്പി വണങ്ങാം
കൃപയേകൂ, അനുഗ്രഹം ചൊരിയൂ
A വരുന്നൂ ഞങ്ങള്‍ താതാ
തിരുസവിധേ, പുണ്യാത്മാ
A വിശുദ്ധ സെബസ്‌ത്യാനോസേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
A കാഞ്ഞൂരിന്‍ പുണ്യവിളക്കേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
A കാഞ്ഞൂരിന്‍ പുണ്യവിളക്കേ
പ്രാര്‍ത്ഥന കേള്‍ക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varunnu Njangal Thatha Thirusavidhe, Punyathmaa | വരുന്നൂ ഞങ്ങള്‍ താതാ തിരുസവിധേ, പുണ്യാത്മാ Varunnu Njangal Thatha Lyrics | Varunnu Njangal Thatha Song Lyrics | Varunnu Njangal Thatha Karaoke | Varunnu Njangal Thatha Track | Varunnu Njangal Thatha Malayalam Lyrics | Varunnu Njangal Thatha Manglish Lyrics | Varunnu Njangal Thatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varunnu Njangal Thatha Christian Devotional Song Lyrics | Varunnu Njangal Thatha Christian Devotional | Varunnu Njangal Thatha Christian Song Lyrics | Varunnu Njangal Thatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varunnu Njangal Thatha
Thirusavidhe, Punyathmaa
Varunnu Njangal Thatha
Thirusavidhe, Punyathmaa

Kaikal Kooppi Vanangaam
Krupayekoo, Anugraham Choriyoo
Kaikal Kooppi Vanangaam
Krupayekoo, Anugraham Choriyoo

Varunnu Njangal Thaatha
Thirusavidhe, Punyaathmaa

Vishudha Sebastianose
Prarthana Kelkkename
Kaanjoorin Punya Vilakke
Prarthana Kelkkename

-----

Ambukalettavane, Nombaramettavane
Vishwasamennum Kaathavane
Ambukalettavane, Nombaramettavane
Vishwasamennum Kaathavane

Daivathil, Aashrayikkaan
Ellam Thaathanil Arppikkaan
Daivathil, Aashrayikkaan
Ellam Thaathanil Arppikkaan
Prarthicheedename

Varunnu Njangal Thaatha
Thirusavidhe, Punyaathmaa

Vishudha Sebasthianose
Prarthana Kelkkename
Kanjoorin Punya Vilakke
Prarthana Kelkkename

-----

Naana Jaathikal, Naana Madhastharum
Nin Thiru Sannidhi Anayunnu
Naana Jaathikal, Naana Madhastharum
Nin Thiru Sannidhi Anayunnu

Aashwasam, Thedi Varumbol
Aanandham Nee Thookidane
Aashwasam, Thedi Varumbol
Aanandham Nee Thookidane
Anugraham Choriyename

Varunnu Njangal Thatha
Thirusavidhe, Punyathmaa
Kaikal Kooppi Vanangaam
Krupayeku, Anugraham Choriyoo

Varunnu Njangal Thaatha
Thirusavidhe, Punyaathmaa

Vishudha Sebastianose
Prarthana Kelkkename
Kaanjoorin Punya Vilakke
Prarthana Kelkkename
Kaanjoorin Punya Vilakke
Prarthana Kelkkename

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1257.  Song ID 7402


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.