Malayalam Lyrics

| | |

A A A

My Notes
M വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
വിടര്‍ന്നു തെളിയും, വിളക്കു കൈയില്‍
എടുത്തു ഞങ്ങള്‍, ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
F വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
വിടര്‍ന്നു തെളിയും, വിളക്കു കൈയില്‍
എടുത്തു ഞങ്ങള്‍, ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
—————————————–
M മാലിന്യമകറ്റി
മാലാഖകളായി
F മാലിന്യമകറ്റി
മാലാഖകളായി
M മാതാപിതാക്കളൊത്ത്‌
പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലി
F മാതാപിതാക്കളൊത്ത്‌
പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലി
A വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
വിടര്‍ന്നു തെളിയും, വിളക്കു കൈയില്‍
എടുത്തു ഞങ്ങള്‍, ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
—————————————–
F കുഞ്ഞുങ്ങള്‍ ഞങ്ങള്‍
കുഞ്ഞു മനസ്സില്‍ നിന്നെ
M കുഞ്ഞുങ്ങള്‍ ഞങ്ങള്‍
കുഞ്ഞു മനസ്സില്‍ നിന്നെ
F പാട്ടു പാടി സ്‌തുതിച്ച്
ആരാധന നല്‍കി
M പാട്ടു പാടി സ്‌തുതിച്ച്
ആരാധന നല്‍കി
A വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
വിടര്‍ന്നു തെളിയും, വിളക്കു കൈയില്‍
എടുത്തു ഞങ്ങള്‍, ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
A വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ
വിടര്‍ന്നു തെളിയും, വിളക്കു കൈയില്‍
എടുത്തു ഞങ്ങള്‍, ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ
നിന്നെ സ്വീകരിക്കാന്‍ ഉണ്ണീശോയെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരുന്നു ഞങ്ങള്‍, വരുന്നു ഞങ്ങള്‍, ഉണ്ണീശോയെ തരുന്നു ഞങ്ങള്‍, തരുന്നു ഞങ്ങള്‍, ഉണ്ണീശോയെ Varunnu Njangal Varunnu Njangal Uneeshoye Lyrics | Varunnu Njangal Varunnu Njangal Uneeshoye Song Lyrics | Varunnu Njangal Varunnu Njangal Uneeshoye Karaoke | Varunnu Njangal Varunnu Njangal Uneeshoye Track | Varunnu Njangal Varunnu Njangal Uneeshoye Malayalam Lyrics | Varunnu Njangal Varunnu Njangal Uneeshoye Manglish Lyrics | Varunnu Njangal Varunnu Njangal Uneeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varunnu Njangal Varunnu Njangal Uneeshoye Christian Devotional Song Lyrics | Varunnu Njangal Varunnu Njangal Uneeshoye Christian Devotional | Varunnu Njangal Varunnu Njangal Uneeshoye Christian Song Lyrics | Varunnu Njangal Varunnu Njangal Uneeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varunnu Njangal, Varunnu Njangal, Unneeshoye
Tharunnu Njangal, Tharunnu Njangal, Unneeshoye
Vidarnnu Theliyum, Vilakku Kaiyil
Eduthu Njangal, Unneeshoye
Ninne Sweekarikkaan Unneeshoye
Ninne Sweekarikkaan Unneeshoye

Varunnu Njangal, Varunnu Njangal, Unneeshoye
Tharunnu Njangal, Tharunnu Njangal, Unneeshoye
Vidarnnu Theliyum, Vilakku Kaiyil
Eduthu Njangal, Unneeshoye
Ninne Sweekarikkaan Unneeshoye
Ninne Sweekarikkaan Unneeshoye

-----

Maalinyamakatti
Malakhakalaayi
Maalinyamakatti
Malakhakalaayi

Maathaapithaakkalothu
Praarthana Manassil Cholli
Maathaapithaakkalothu
Praarthana Manassil Cholli

Varunnu Njangal, Varunnu Njangal, Unneeshoye
Tharunnu Njangal, Tharunnu Njangal, Unneeshoye
Vidarnnu Theliyum, Vilakku Kaiyil
Eduthu Njangal, Unneeshoye
Ninne Sweekarikkaan Unneeshoye
Ninne Sweekarikkaan Unneeshoye

-----

Kunjungal Njangal
Kunju Manassil Ninne
Kunjungal Njangal
Kunju Manassil Ninne

Paattu Paadi Sthuthichu
Aaradhana Nalki
Paattu Paadi Sthuthichu
Aaradhana Nalki

Varunnu Njangal, Varunnu Njangal, Unneeshoye
Tharunnu Njangal, Tharunnu Njangal, Unneeshoye
Vidarnnu Theliyum, Vilakku Kaiyil
Eduthu Njangal, Unneeshoye
Ninne Sweekarikkaan Unneeshoye
Ninne Sweekarikkaan Unneeshoye

Varunnu Njangal, Varunnu Njangal, Unneeshoye
Tharunnu Njangal, Tharunnu Njangal, Unneeshoye
Vidarnnu Theliyum, Vilakku Kaiyil
Eduthu Njangal, Unneeshoye
Ninne Sweekarikkaan Unneeshoye
Ninne Sweekarikkaan Unneeshoye

Varunnu Njangal Unni Eeshoye Kayyil Sweekarikkan


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 503.  Song ID 13666


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.