Malayalam Lyrics

| | |

A A A

My Notes
M വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
F വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
M വാഴ്‌വിന്‍ നാളെല്ലാം വിണ്‍നാളായ്
ഭാരത്തോടെ നീ കഴിക്കുകയോ
F വാഴ്‌വിന്‍ നാളെല്ലാം വിണ്‍നാളായ്
ഭാരത്തോടെ നീ കഴിക്കുകയോ
M വന്നുടെന്‍ പാദം തേടിടുകില്‍
വിണ്ണതില്‍ നിന്നെ ചേര്‍ത്തിടുമേ
F വന്നുടെന്‍ പാദം തേടിടുകില്‍
വിണ്ണതില്‍ നിന്നെ ചേര്‍ത്തിടുമേ
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
F കെട്ടിയ വീടും നിലംപൊരുളും
കണ്ടീടും ഉറ്റോര്‍ ഉടയവരും
M കെട്ടിയ വീടും നിലംപൊരുളും
കണ്ടീടും ഉറ്റോര്‍ ഉടയവരും
F കൂടുവിട്ടു നിന്‍ ജീവന്‍ പോയാല്‍
കൂടെവരാതെ വേര്‍പെടുമേ
M കൂടുവിട്ടു നിന്‍ ജീവന്‍ പോയാല്‍
കൂടെവരാതെ വേര്‍പെടുമേ
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
M ഉലകം മായ അഴകു സമം
അതു നമ്പാതെ മയക്കും നിന്നെ
F ഉലകം മായ അഴകു സമം
അതു നമ്പാതെ മയക്കും നിന്നെ
M മരണമൊരുനാള്‍ വന്നീടുമേ
മറക്കാതെ നിന്‍ രക്ഷകനേ
F മരണമൊരുനാള്‍ വന്നീടുമേ
മറക്കാതെ നിന്‍ രക്ഷകനേ
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
F വാനത്തിന്‍ കീഴെ ഭൂമി മീതെ
വാനവനേശു നാമമെന്യേ
M വാനത്തിന്‍ കീഴെ ഭൂമി മീതെ
വാനവനേശു നാമമെന്യേ
F രക്ഷിപ്പാന്‍ മാര്‍ഗ്ഗം വേറെയില്ല
രക്ഷകന്‍ യേശു താന്‍ വഴിയേ
M രക്ഷിപ്പാന്‍ മാര്‍ഗ്ഗം വേറെയില്ല
രക്ഷകന്‍ യേശു താന്‍ വഴിയേ
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
M തീരാത്ത പാപം വ്യാധിയേയും
മാറാത്ത എല്ലാ ബലഹീനവും
F തീരാത്ത പാപം വ്യാധിയേയും
മാറാത്ത എല്ലാ ബലഹീനവും
M ഘോര കുരുശില്‍ ചുമന്നു നിന്നെ
സൗഖ്യമാക്കി തന്‍ അടിപ്പിണറാല്‍
F ഘോര കുരുശില്‍ ചുമന്നു നിന്നെ
സൗഖ്യമാക്കി തന്‍ അടിപ്പിണറാല്‍
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
—————————————–
F സത്യവചനം കേട്ടു നീ വാ
നിത്യ ജീവന്‍ നിനക്കേകിടുമേ
M സത്യവചനം കേട്ടു നീ വാ
നിത്യ ജീവന്‍ നിനക്കേകിടുമേ
F നിന്‍ പേരും ജീവ പുസ്‌തകത്തില്‍
ഉണ്മയായ് ഇന്നു എഴുതീടുമേ
M നിന്‍ പേരും ജീവ പുസ്‌തകത്തില്‍
ഉണ്മയായ് ഇന്നു എഴുതീടുമേ
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു
A വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചീടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varuvin Ee Nalla Samayam | വരുവിന്‍ ഈ നല്ല സമയം, വൃഥാവാക്കാതെ നിന്നെ യേശു വിളിച്ചീടുന്നു Varuvin Ee Nalla Samayam Lyrics | Varuvin Ee Nalla Samayam Song Lyrics | Varuvin Ee Nalla Samayam Karaoke | Varuvin Ee Nalla Samayam Track | Varuvin Ee Nalla Samayam Malayalam Lyrics | Varuvin Ee Nalla Samayam Manglish Lyrics | Varuvin Ee Nalla Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Ee Nalla Samayam Christian Devotional Song Lyrics | Varuvin Ee Nalla Samayam Christian Devotional | Varuvin Ee Nalla Samayam Christian Song Lyrics | Varuvin Ee Nalla Samayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varuvin Ee Nalla Samayam, Vruthavakathe
Ninne Yeshu Vilichidunnu
Varuvin Ee Nalla Samayam, Vruthavakathe
Ninne Yeshu Vilichidunnu

-----

Vaazhvin Nalellam Vinn Naalaai
Bhaarathode Nee Kazhikkukayo
Vaazhvin Nalellam Vinn Naalaai
Bhaarathode Nee Kazhikkukayo

Vannudan Paadam Thedidukil
Vinnathil Ninne Cherthidume
Vannudan Paadam Thedidukil
Vinnathil Ninne Cherthidume

Varuvin Ee Nalla Samayam, Vruthavakathe
Ninne Yeshu Vilichidunnu

-----

Kettiya Veedum Nilam Porulum
Kandeedum Uttor Udayavarum
Kettiya Veedum Nilam Porulum
Kandeedum Uttor Udayavarum

Koodu Vittu Nin Jeevan Poyaal
Koode Varathe Verpedume
Koodu Vittu Nin Jeevan Poyaal
Koode Varathe Verpedume

Varuvin Ee Nalla Samayam, Vrithavakathe
Ninne Yeshu Vilichidunnu

-----

Ulakam Maya Azhaku Samam
Athu Nampathe Mayakum Ninne
Ulakam Maya Azhaku Samam
Athu Nampathe Mayakum Ninne

Maranam Orunaal Vannidume
Marakathe Nin Rakshakane
Maranam Orunaal Vannidume
Marakathe Nin Rakshakane

Varuvin Ee Nalla Samayam, Vrithavaakathe
Ninne Yeshu Vilichidunnu

-----

Vaanathin Keezhe Bhoomi Meethe
Vaanavanneshu Naamamanye
Vaanathin Keezhe Bhoomi Meethe
Vaanavanneshu Naamamanye

Rakshippan Margam Vereyilla
Rakshakan Yeshu Than Vazhiye
Rakshippan Margam Vereyilla
Rakshakan Yeshu Than Vazhiye

Varuvin Ee Nalla Samayam, Vrithavaakathe
Ninne Yeshu Vilichidunnu

-----

Theeratha Paapam Vyaathiyeyum
Maaraatha Ella Bhalaheenavum
Theeratha Paapam Vyaathiyeyum
Maaraatha Ella Bhalaheenavum

Khora Kurisil Chumannu Ninne
Saukyamakki Than Adippinaraal
Khora Kurisil Chumannu Ninne
Saukyamakki Than Adippinaraal

Varuvin Ee Nalla Samayam, Vruthavaakathe
Ninne Yeshu Vilichidunnu

-----

Sathya Vachanam Kettu Nee Vaa
Nithya Jeevan Ninakkekidume
Sathya Vachanam Kettu Nee Vaa
Nithya Jeevan Ninakkekidume

Nin Perum Jeeva Pusthakathil
Unmayaai Innu Ezhutheedume
Nin Perum Jeeva Pusthakathil
Unmayaai Innu Ezhutheedume

Varuvin Ee Nalla Samayam, Vruthavaakathe
Ninne Yeshu Vilichidunnu
Varuvin Ee Nalla Samayam, Vruthavaakathe
Ninne Yeshu Vilichidunnu

വരുവിൻ ഈ നല്ല സമയം Varuveen Ee Nalla Samayam Varuveen Ee Nalla Samayam വരുവീൻ ഈ നല്ല സമയം


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2230.  Song ID 8100


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.