Loading

Varuvin Vannu Namaskkarippin Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M വരുവിന്‍, വന്നു നമസ്‌ക്കരിപ്പിന്‍
രക്ഷയിന്‍ പാറയ്‌ക്കു, ആര്‍പ്പീടുവീന്‍
F വരുവിന്‍, വന്നു നമസ്‌ക്കരിപ്പിന്‍
രക്ഷയിന്‍ പാറയ്‌ക്കു, ആര്‍പ്പീടുവീന്‍
M യാഹ്, മഹാ ദൈവമല്ലോ
തിരുമുമ്പില്‍ വണങ്ങീടുവിന്‍
F യാഹ്, മഹാ ദൈവമല്ലോ
തിരുമുമ്പില്‍ വണങ്ങീടുവിന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
—————————————–
M ഭൂമിയിന്‍ അറുതികള്‍ അവനുള്ളത്
ആഴിയും അവനുള്ളത്
F ഭൂമിയിന്‍ അറുതികള്‍ അവനുള്ളത്
ആഴിയും അവനുള്ളത്
M ഭൂസീമ വാസികളെ
തിരുമുമ്പില്‍ വണങ്ങീടുവീന്‍
F ഭൂസീമ വാസികളെ
തിരുമുമ്പില്‍ വണങ്ങീടുവീന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
—————————————–
F വംശങ്ങളെ വരുവിന്‍
ആര്‍പ്പിടുവിന്‍ സന്തോഷിപ്പിന്‍
M വംശങ്ങളെ വരുവിന്‍
ആര്‍പ്പിടുവിന്‍ സന്തോഷിപ്പിന്‍
F തിരുമുല്‍കാഴ്‌ച്ചയുമായ്
വീണു നമസ്‌ക്കരിപ്പിന്‍
M തിരുമുല്‍കാഴ്‌ച്ചയുമായ്
വീണു നമസ്‌ക്കരിപ്പിന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A പരിശുദ്ധന്‍ പരിശുദ്ധന്‍
അതി പരിശുദ്ധനവന്‍
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം
A സാറാഫുകള്‍ പാടുന്നു
നാമും, ചേര്‍ന്നു പാടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരുവിന്‍, വന്നു നമസ്‌ക്കരിപ്പിന്‍ രക്ഷയിന്‍ പാറയ്‌ക്കു, ആര്‍പ്പീടുവീന്‍ Varuvin Vannu Namaskkarippin Lyrics | Varuvin Vannu Namaskkarippin Song Lyrics | Varuvin Vannu Namaskkarippin Karaoke | Varuvin Vannu Namaskkarippin Track | Varuvin Vannu Namaskkarippin Malayalam Lyrics | Varuvin Vannu Namaskkarippin Manglish Lyrics | Varuvin Vannu Namaskkarippin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Vannu Namaskkarippin Christian Devotional Song Lyrics | Varuvin Vannu Namaskkarippin Christian Devotional | Varuvin Vannu Namaskkarippin Christian Song Lyrics | Varuvin Vannu Namaskkarippin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varuvin, Vannu Namaskkarippin
Rakshayin Paaraikku, Aarppeeduveen
Varuvin, Vannu Namaskkarippin
Rakshayin Paaraikku, Aarppeeduveen

Yaah, Mahaa Daivamallo
Thirumumbil Vanangiduvin
Yaah, Mahaa Daivamallo
Thirumumbil Vanangiduvin

Parishudhan Parishudhan
Athi Parishudhanavan
Parishudhan Parishudhan
Athi Parishudhanavan

Saaraaphukal Paadunnu
Naamum, Chernnu Paadaam
Saaraaphukal Paadunnu
Naamum, Chernnu Paadaam

-----

Bhoomiyin Aruthikal Avanullathu
Aazhiyum Avanullathu
Bhoomiyin Aruthikal Avanullathu
Aazhiyum Avanullathu

Bhooseema Vaasikale
Thirumumbil Vanangeeduveen
Bhooseema Vaasikale
Thirumumbil Vanangeeduveen

Parishudhan Parishudhan
Athi Parishudhanavan
Parishudhan Parishudhan
Athi Parishudhanavan

Saraaphukal Padunnu
Naamum, Chernnu Padaam
Saaraphukal Padunnu
Naamum, Chernnu Padaam

-----

Vamshangale Varuvin
Aarppiduvin Santhoshippin
Vamshangale Varuvin
Aarppiduvin Santhoshippin

Thirumulkaazhchayumaai
Veenu Namaskkarippin
Thirumulkaazhchayumaai
Veenu Namaskkarippin

Parishudhan Parishudhan
Athi Parishudhanavan
Parishudhan Parishudhan
Athi Parishudhanavan

Saaraaphukal Paadunnu
Naamum, Chernnu Paadaam
Saaraaphukal Paadunnu
Naamum, Chernnu Paadaam

Parishudhan Parishudhan
Athi Parishudhanavan
Parishudhan Parishudhan
Athi Parishudhanavan

Saraphukal Paadunnu
Naamum, Chernnu Paadaam
Saraphukal Paadunnu
Naamum, Chernnu Paadaam

Saraphukal Paadunnu
Naamum, Chernnu Paadaam
Saraphukal Paadunnu
Naamum, Chernnu Paadaam

Varuveen Vannu Namaskkarippin Varuvin Namaskkaarippin Thirumul Kazhchayumayi Kazhchayumaayi Kazhchayumai Kazhchayumaai Thirumulkazhchayumayi Thirumulkazhchayumaayi Thirumulkazhchayumai Thirumulkazhchayumaai Varuvin Vannu Namaskkarippin Padam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 47.  Song ID 14126


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.