Malayalam Lyrics

| | |

A A A

My Notes
M വരുവിന്‍ വന്നു സ്‌തുതിപ്പിന്‍
ഒന്നായ് ചേര്‍ന്നു സ്‌തുതിപ്പിന്‍
പാടാം, വാഴ്‌ത്തിപ്പാടാം
ആമോദമായ് ചേര്‍ന്നു പാടാം
F വരുവിന്‍ വന്നു സ്‌തുതിപ്പിന്‍
ഒന്നായ് ചേര്‍ന്നു സ്‌തുതിപ്പിന്‍
പാടാം, വാഴ്‌ത്തിപ്പാടാം
ആമോദമായ് ചേര്‍ന്നു പാടാം
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ലോകൈക നാഥനാം യേശു പരന്‍
—————————————–
M കദന കടലതില്‍ അലഞ്ഞിടുമ്പോള്‍
കണ്ണീരൊപ്പാന്‍ അവന്‍ ഓടിയെത്തും
F കദന കടലതില്‍ അലഞ്ഞിടുമ്പോള്‍
കണ്ണീരൊപ്പാന്‍ അവന്‍ ഓടിയെത്തും
M കഷ്‌ടതയേറും വേളകളില്‍
കരം പിടിക്കാനവന്‍ അരികിലെത്തും
F കഷ്‌ടതയേറും വേളകളില്‍
കരം പിടിക്കാനവന്‍ അരികിലെത്തും
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ലോകൈക നാഥനാം യേശു പരന്‍
—————————————–
F നമുക്കായ് പീഢകള്‍ സഹിച്ചിടുവാന്‍
വേറാരുണ്ടീ ഭൂവില്‍ മറക്കരുതേ
M നമുക്കായ് പീഢകള്‍ സഹിച്ചിടുവാന്‍
വേറാരുണ്ടീ ഭൂവില്‍ മറക്കരുതേ
F നമുക്കായ് രക്തം ചിന്തിടുവാന്‍
മറ്റാരുണ്ടീ ലോകേ മറക്കരുതേ
M നമുക്കായ് രക്തം ചിന്തിടുവാന്‍
മറ്റാരുണ്ടീ ലോകേ മറക്കരുതേ
M വരുവിന്‍ വന്നു സ്‌തുതിപ്പിന്‍
ഒന്നായ് ചേര്‍ന്നു സ്‌തുതിപ്പിന്‍
പാടാം, വാഴ്‌ത്തിപ്പാടാം
ആമോദമായ് ചേര്‍ന്നു പാടാം
F വരുവിന്‍ വന്നു സ്‌തുതിപ്പിന്‍
ഒന്നായ് ചേര്‍ന്നു സ്‌തുതിപ്പിന്‍
പാടാം, വാഴ്‌ത്തിപ്പാടാം
ആമോദമായ് ചേര്‍ന്നു പാടാം
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ഇഹത്തിലും പരത്തിലും ഇല്ലിതുപോല്‍
മാനവരാശിക്കു പ്രത്യാശയായ്
A ലോകൈക നാഥനാം യേശു പരന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരുവിന്‍ വന്നു സ്‌തുതിപ്പിന്‍ ഒന്നായ് ചേര്‍ന്നു സ്‌തുതിപ്പിന്‍ Varuvin Vannu Sthuthippin Lyrics | Varuvin Vannu Sthuthippin Song Lyrics | Varuvin Vannu Sthuthippin Karaoke | Varuvin Vannu Sthuthippin Track | Varuvin Vannu Sthuthippin Malayalam Lyrics | Varuvin Vannu Sthuthippin Manglish Lyrics | Varuvin Vannu Sthuthippin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Vannu Sthuthippin Christian Devotional Song Lyrics | Varuvin Vannu Sthuthippin Christian Devotional | Varuvin Vannu Sthuthippin Christian Song Lyrics | Varuvin Vannu Sthuthippin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varuvin Vannu Sthuthippin
Onnaai Chernnu Sthuthippin
Paadaam, Vaazhthippaadaam
Aamodhamaai Chernnu Paadaam

Varuvin Vannu Sthuthippin
Onnaai Chernnu Sthuthippin
Paadaam, Vaazhthippaadaam
Aamodhamaai Chernnu Paadaam

Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai
Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai

Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai
Lokaika Nadhanaam Yeshu Paran

-----

Kadhana Kadalathil Alanjidumbol
Kanneeroppaan Avan Odiyethum
Kadhana Kadalathil Alanjidumbol
Kanneeroppaan Avan Odiyethum

Kashttathayerum Velakalil
Karam Pidikkaanavan Arikilethum
Kashttathayerum Velakalil
Karam Pidikkaanavan Arikilethum

Ihathilum Parathilum Illithupol
Manavaraashikku Prathyashayaai
Ihathilum Parathilum Illithupol
Manavaraashikku Prathyashayaai

Ihathilum Parathilum Illithupol
Manavarashikku Prathyashayaai
Lokhaika Nadhanaam Yeshu Paran

-----

Namukkaai Peedakal Sahichiduvaan
Veraarundee Bhoovil Marakkaruthe
Namukkaai Peedakal Sahichiduvaan
Veraarundee Bhoovil Marakkaruthe

Namukkaai Raktham Chinthiduvaan
Mattaarundee Loke Marakkaruthe
Namukkaai Raktham Chinthiduvaan
Mattaarundee Loke Marakkaruthe

Varuvin Vannu Sthuthippin
Onnaai Chernnu Sthuthippin
Paadaam, Vaazhthippaadaam
Aamodhamaai Chernnu Paadaam

Varuvin Vannu Sthuthippin
Onnaai Chernnu Sthuthippin
Paadaam, Vaazhthippaadaam
Aamodhamaai Chernnu Paadaam

Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai
Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai

Ihathilum Parathilum Illithupol
Maanavaraashikku Prathyaashayaai
Lokaika Nadhanaam Yeshu Paran

Varuvin Vannu Sthuthippin Vannoo Sthuthipin Onnayi Onnaayi Onnai Onnaai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 128.  Song ID 13323


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.